Rss Activist
(Search results - 15)crimeNov 2, 2020, 12:17 AM IST
സലാഹുദ്ദീന് വധം; പ്രതികളായ ആർഎസ്എസ് പ്രവർത്തകര്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
കൊലപാതകത്തിന് ശേഷം ചെണ്ടയാട് സ്വദേശി മിഥുൻ, മൊകേരി സ്വദേശി യാഥവ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് കണ്ടെത്തിയത്.
KeralaOct 25, 2020, 3:37 PM IST
എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം: നാല് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ
ഇന്നലെ രാത്രിയാണ് കണ്ണവം സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ തൊക്കിക്കൊടി പാലാഴി ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടി കൂടിയത്.
crimeSep 21, 2020, 5:30 PM IST
എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
സെപ്റ്റംബര്‍ എട്ടിനാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തില്‍ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
crimeMay 20, 2020, 1:38 PM IST
ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി അറസ്റ്റില്‍
ആര്‍എസ്എസ് നേതാവ് ചന്ദര്‍ കാന്ത് ശര്‍മയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വധിച്ച കേസിലാണ് റുസ്തം അലി അറസ്റ്റിലായത്.
ChuttuvattomJan 26, 2020, 8:52 PM IST
തെറിവിളി, ഭീഷണി; പൊലീസ് സ്റ്റേഷനിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാക്രമം, ഒടുവില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം
എസ് ഐ യേയും മറ്റു പോലീസുകാരേയും തെറി വിളിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഒടുവില്‍ എന്റെ തിളക്കുന്ന ചോര കണ്ടോ എന്നാക്രോശിച്ചു കൊണ്ട് കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൈത്തണ്ട മുറിക്കുകയും ചെയ്തു.
crimeJan 22, 2020, 10:02 AM IST
പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
നായനാർ റോഡിലെ കതിരൂർ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞത് ഇയാളാണെന്ന് കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമുള്ള ശ്രമമായിരുന്നു ഇതെന്നും പൊലീസ്
ChuttuvattomJan 17, 2020, 10:52 AM IST
കണ്ണൂരില്‍ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറ്, പ്രതി ആര്എസ്എസുകാരന്-വീഡിയോ
ആർഎസ്എസ് പ്രവർത്തകനായ പ്രബേഷാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ്.
ChuttuvattomDec 24, 2019, 10:25 PM IST
ആലപ്പുഴയില്‍ ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ChuttuvattomOct 15, 2019, 9:28 AM IST
മരിച്ചയാളെ അറിയില്ല, ചിത്രം മാത്രമാണ് കണ്ടിട്ടുള്ളത്; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലക്കേസില്‍ കുറ്റവിമുക്തനായ സിപിഎം പ്രവര്ത്തകന്
മരിച്ചയാളെ ഇപ്പോഴും അറിയില്ല, ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട സിപിഎം പ്രവര്ത്തകന്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ തൃശ്ശൂര്‍ തൊഴിയൂരിലെ സിപിഎം പ്രവര്ത്തകന് ബിജി പറഞ്ഞത് സത്യമായിരുന്നുവെന്ന് തെളിയുകയാണ്.
IndiaSep 9, 2019, 11:25 PM IST
അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാല്‍: ആര്‍എസ്എസ് മുന്‍ നേതാവ്
നേരത്തെ, തന്റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായും ഭിന്‍ഡെ അവകാശപ്പെട്ടിരുന്നു.
crimeMay 15, 2019, 1:43 PM IST
സിപിഎം പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ വധം: 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
2007 നവംബര്‍ ആറിന് രാവിലെയാണ് പാറക്കണ്ടി പവിത്രന് കൊല്ലപ്പെട്ടത്. രാഷ്ട്രീയവിരോധം വെച്ച് പ്രതികള്‍ പവിത്രനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പവിത്രന് ചികിത്സയ്ക്കിടെ 2008 ആഗസ്റ്റ് 10നാണ് മരിച്ചത്.
local newsOct 29, 2018, 9:50 PM IST
ചെട്ടികുളങ്ങരയില്‍ സിപിഎം നേതാക്കള്‍ക്ക് നേരെ അക്രമം; മൂന്ന് ആർഎസ്എസുകാർ കൂടി അറസ്റ്റിൽ
മാവേലിക്കര: ചെട്ടികുളങ്ങരയിൽ ദിവസങ്ങളായി തുടരുന്ന ആർഎസ്എസ് അക്രമ പരമ്പരകളിൽ മൂന്ന് ആർഎസ്എസുകാർ കൂടി അറസ്റ്റിൽ. ഇതോടെ ചെട്ടികുളങ്ങരയിലെ ആർഎസ്എസ് ആക്രമണങ്ങളിൽ അറ്റസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആറായി. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഡിവൈഎഫ്ഐ പ്രവർത്തകനായ കണ്ണമംഗലം വടക്ക് ചിറയിൽ വീട്ടിൽ രാഹുൽ രാജിനെ ആക്രമിച്ച കേസിൽ പേള ചേങ്കരയിൽ യദു ഭവനത്തിൽ യദുകൃഷ്ണനും (21) സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ വീടിനു നേരേയുണ്ടായ ആക്രമണങ്ങളിൽ പേള ശിവറാം ഭവനിൽ അമൽ (24), രേവതി നിലയത്തിൽ പ്രണവ്( ശംഭു - 21) എന്നിവരുമാണ് തിങ്കളാഴ്ച (ഇന്ന്) അറസ്റ്റിലായത്.
Jul 30, 2017, 4:15 PM IST
May 12, 2017, 12:27 PM IST
Nov 6, 2016, 3:26 PM IST
ബംഗളുരുവിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ കേരള പൊലീസ് ചോദ്യം ചെയ്തു
ബംഗളുരു: ബംഗളുരുവിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കേരള പൊലീസ് ബംഗളുരുവിലെത്തി ചോദ്യം ചെയ്തു. നിരോധിത സംഘടന അല്‍ ഉമ്മയുമായി ബന്ധമുള്ള കേസിലെ പ്രതി ഇര്ഫാന് പാഷയെ മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കേരള പൊലീസ് എത്തിയത്. കേരള പൊലീസിനോടൊപ്പം തമിഴ്നാട്, ആന്ധ്രാപ്രദേശ് പൊലീസുകളും ഇര്ഫാന് പാഷയെ ചോദ്യം ചെയ്തു.