Rubber
(Search results - 93)CompaniesJan 15, 2021, 5:57 PM IST
അമൂല്‍ മാതൃകയില്‍ റബര്‍ സംഭരണം: കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍
ടയര്‍ അടക്കമുളള റബര്‍ അധിഷ്ഠത വ്യവസായങ്ങള്‍ ഹബ്ബില്‍ ആരംഭിക്കും.
Money NewsJan 15, 2021, 2:32 PM IST
റബര്‍ മേഖലയ്ക്ക് ആശ്വാസം; തറ വില 170 ആക്കി ഉയര്‍ത്തി
146 ആണ് റബറിന്റെ ഇന്നത്തെ വിപണി വില. താങ്ങുവില 150 ൽ നിന്ന് 170 ആക്കിയതോടെ കിലോയ്ക്ക് 24 രൂപ വച്ച് കർഷന് സർക്കാരിൽ നിന്ന് കിട്ടും.
Money NewsJan 15, 2021, 1:56 PM IST
റബ്ബറിന് താങ്ങ് വില; അവകാശവാദവുമായി ജോസ് കെ മാണിയും മാണി സി കാപ്പനും
നിലവിലുള്ളതിൽ നിന്ന് കിലോക്ക് 20 രൂപയാണ് റബ്ബറിന്റെ താങ്ങുവില കൂടിയത്. ബജറ്റ് പ്രഖ്യാപനം വന്നതോടെ കര്‍ഷകരുടെ ആവശ്യം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിൽ അവകാശവാദവുമായി കേരളാ കോൺഗ്രസ് എമ്മും എൻസിപിയും വാര്‍ത്താ കുറിപ്പിറക്കി
Money NewsJan 15, 2021, 10:14 AM IST
റബ്ബർ തറവില കൂട്ടി, നെല്ല്, നാളികേരം എന്നിവയുടെ സംഭരണവില കൂട്ടി, പുതിയ വില ഇങ്ങനെ
കാർഷികനിയമഭേദഗതികൾക്കെതിരെ രൂക്ഷവിമർശനമാണ് ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് ഉന്നയിച്ചത്. കർഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ് പുതിയ കാർഷികനിയമഭേദഗതികളെന്ന് തോമസ് ഐസക് പറഞ്ഞു.
EconomyJan 14, 2021, 8:12 PM IST
കേരള ബജറ്റ്: റബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍
ലോക്ഡൗണിന് പിന്നാലെ നേരിയ തോതില്‍ വില വര്‍ധിച്ചെങ്കിലും നിലവില്‍ വീണ്ടും വില കുറയാൻ തുടങ്ങിയത് കര്‍ഷകര്‍ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
KeralaJan 14, 2021, 1:10 PM IST
റബ്ബറിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കും; സിയാൽ മോഡൽ കമ്പനി രൂപീകരിക്കും: കൃഷിമന്ത്രി
ഇതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് യാഥാർത്ഥ്യമായാൽ കർഷകർക്ക് റബ്ബറിന് നല്ല വില ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു
KeralaJan 1, 2021, 4:49 PM IST
വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആയിരം കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ചു; മൂന്നുപേര്‍ പിടിയില്‍
ആയിരം കിലോ റബര്‍ ഷീറ്റാണ് ഇവര്‍ മോഷ്ടിച്ചത്. ഡിസംബര്‍ 17 നാണ് മോഷണം നടന്നത്.
AgricultureDec 29, 2020, 4:12 PM IST
പല നിറങ്ങളോടുകൂടിയ ഇലകളുള്ള റബ്ബര്ച്ചെടി; വീട്ടിനുള്ളിലും പുറത്തും വളര്‍ത്താം
മണ്ണില്‍ വെള്ളത്തിന്റെ അംശം ഇല്ലെന്ന് തൊട്ടു നോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രമേ നനയ്ക്കാവൂ. ഇലകള്‍ നനയ്ക്കരുത്. നനച്ച ശേഷം വെള്ളം ചട്ടിയുടെ താഴെയുള്ള സുഷിരത്തിലൂടെ വാര്‍ന്നുപോകുന്നുവെന്ന് ഉറപ്പുവരുത്തണം.
ChuttuvattomDec 12, 2020, 11:25 PM IST
മുണ്ടക്കയത്ത് റബർ ടാപ്പിങ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്
മുണ്ടക്കയത്ത് റബർ ടാപ്പിങ്ങ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ടിആർ & റ്റി എസ്റ്റേറ്റിലെ മൂന്ന് തൊഴിലാളികൾക്കാണ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റത്. രാവിലെ ഒമ്പതതരയോടു കൂടിയാണ് ടിആർ$ആന്റി എസ്റ്റേറ്റിലെ മണിക്കൽ ഡിവിഷണിലെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്.
Money NewsDec 8, 2020, 5:53 PM IST
റബർ വിലയിൽ വൻ വർധന, വിപണിയിൽ റബർ ലഭ്യത കുറഞ്ഞു
വിപണിയിൽ വിലക്കയറ്റം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉൽപ്പാദകർ വിൽപ്പന കുറച്ചതും നിരക്ക് ഉയർന്ന നിലയിൽ തുടരാൻ ഇടയാക്കിയിട്ടുണ്ട്.
EconomyDec 3, 2020, 3:21 PM IST
റബര്‍ വ്യാപാരം ഡിജിറ്റലാകുന്നു: ഫെബ്രുവരി മുതൽ പുതിയ സംവിധാനം; പദ്ധതിയെ കൂടുതൽ അടുത്തറിയാം
ഉത്തരേന്ത്യയിൽ പച്ചക്കറി വ്യാപാരം നടത്താനുളള ഓൺലൈൻ പ്ലാറ്റ്ഫോം തയ്യാറാക്കാൻ കരാർ ലഭിച്ച കമ്പനിയാണ് ഐ സൊല്യൂഷൻസ്. ഓരോ കിലോ റബർ വിൽക്കുമ്പോഴും കമ്പനിക്ക് ആറ് പൈസ സർവീസ് ചാർജ് ഇനത്തിൽ ലഭിക്കും.
MarketOct 24, 2020, 7:59 AM IST
കര്‍ഷകര്‍ക്ക് ആശ്വാസം; റബര്‍ വില കുതിയ്ക്കുന്നു
പ്രതികൂല കാലാവസ്ഥമൂലം തായ്ലന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ റബര്‍ ഉല്പാദനത്തിലും വന്‍ ഇടിവുണ്ടായി. ചില രാജ്യങ്ങളില്‍ കൊവിഡ് കാരണം തൊഴിലാളി ക്ഷാമം നേരിടുന്നു.
KeralaOct 20, 2020, 11:26 AM IST
തിരിച്ചടവിൽ കൈമലർത്തി റബ്കോയും റബർമാർക്കും; റബ്കോ അടയ്ക്കേണ്ടത് 238 കോടി, റബര്‍മാര്‍ക്ക് 41 കോടി
കേരള ബാങ്ക് രൂപീകരണ സമയത്താണ് റബ്കോ റബ്ബർമാർക്ക് മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യത സർക്കാർ അടച്ചുതീർത്തത്. സംസ്ഥാന സഹകരണ ബാങ്കിലെയും ജീല്ലാ സഹകരണ ബാങ്കുകളിലെയും വായ്പകൾ കോടികളുടെ പലിശ ഒഴിവാക്കി ഒറ്റത്തവണയിൽ അടച്ച് സർക്കാർ തീർപ്പാക്കി.
ChuttuvattomAug 18, 2020, 11:18 AM IST
കടുവകളെ കൊന്ന് കുഴിച്ചുമൂടിയെന്ന് ആരോപണം; പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റ് മാനേജമെന്റിനെതിരെ ജീവനക്കാരന്
രണ്ടരകൊല്ലം മുമ്പാണ് കടുവകളെ കൊന്നതെന്ന് എസ്റ്റേറ്റിലെ ജീവനക്കാരന് സഫീര്‍ പറഞ്ഞു.
ChuttuvattomJun 27, 2020, 10:32 PM IST
കോട്ടയത്ത് റബ്ബർ പുകപ്പുരയിൽ തീപിടുത്തം; നാല് ടണ്ണോളം റബ്ബർ ഷീറ്റ് കത്തിനശിച്ചു
പാലയ്ക്കൽ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കൽ ട്രേഡേഴ്സിലെ റബ്ബർ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ പുകപ്പുരയ്ക്ക് അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം റബർ ഷീറ്റ് കത്തി നശിച്ചു.