Rubco
(Search results - 9)KeralaOct 20, 2020, 11:26 AM IST
തിരിച്ചടവിൽ കൈമലർത്തി റബ്കോയും റബർമാർക്കും; റബ്കോ അടയ്ക്കേണ്ടത് 238 കോടി, റബര്‍മാര്‍ക്ക് 41 കോടി
കേരള ബാങ്ക് രൂപീകരണ സമയത്താണ് റബ്കോ റബ്ബർമാർക്ക് മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യത സർക്കാർ അടച്ചുതീർത്തത്. സംസ്ഥാന സഹകരണ ബാങ്കിലെയും ജീല്ലാ സഹകരണ ബാങ്കുകളിലെയും വായ്പകൾ കോടികളുടെ പലിശ ഒഴിവാക്കി ഒറ്റത്തവണയിൽ അടച്ച് സർക്കാർ തീർപ്പാക്കി.
NewsAug 19, 2019, 9:36 PM IST
ഒടുവിൽ മന്ത്രി സമ്മതിച്ചു: റബ്കോയുടെ 238 കോടി കടം സർക്കാർ ഏറ്റെടുത്തത് ധാരണാപത്രം പോലുമില്ലാതെ
റബ്കോയുടെ 238 കോടി, റബ്ബർമാർക്കിന്റെ 41 കോടി, മാർക്കറ്റ് ഫെഡിന്റെ 27 കോടി. സംസ്ഥാന സഹകരണ ബാങ്കിന് മൂന്ന് ഫെഡറേഷനുകളും നൽകാനുള്ള 306.75 കോടി രൂപ ...
KeralaAug 19, 2019, 4:12 PM IST
റബ്കോ അടക്കമുള്ള ഏജൻസികൾ സർക്കാരിന് പണം നൽകുന്നതിൽ ധാരണയായില്ല; നിലപാട് മാറ്റി കടകംപള്ളി
കടബാധ്യത തീർത്തതുമായി ബന്ധപ്പെട്ട് റബ്കോ അടക്കമുള്ള മൂന്ന് ഏജൻസികൾ സർക്കാരിന് പണം നൽകുന്ന കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഇക്കാര്യത്തിൽ ധാരണയായെന്നും ഇതുസംബന്ധിച്ച് കരാർ ഒപ്പിട്ടെന്നുമാണ് കടകംപള്ളി മുമ്പ് പറഞ്ഞിരുന്നത്.
NewsAug 19, 2019, 3:16 PM IST
റബ്കോ വായ്പ; നിലപാട് തിരുത്തി മന്ത്രി, ധാരണാപത്രം ഒപ്പിട്ടിട്ടില്ല
വായ്പാത്തുക അടക്കേണ്ട കാലാവധി, പലിശ എന്നിവ സ്ഥാപനങ്ങളുമായുളള കരാറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
KeralaAug 17, 2019, 1:34 PM IST
റബ്കോയുടെ കടം എഴുതിത്തള്ളിയിട്ടില്ല; വായ്പാത്തുക സർക്കാരിൽ അടച്ചേ മതിയാകൂ എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്
റബ്കോ, വായ്പത്തുക കേരള ബാങ്കിന് തിരിച്ചടയ്ക്കുന്നതിന് പകരം സര്‍ക്കാരിന് നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ഇതിനെ കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ChuttuvattomAug 16, 2019, 8:30 PM IST
റബ്കോയുടെ കടം സർക്കാർ എഴുതിത്തള്ളിയിട്ടില്ല, പ്രചരണങ്ങൾ അസംബന്ധം: തോമസ് ഐസക്ക്
റബ്കോ, മാർക്കറ്റ് ഫെഡ്, റബ്ബർ മാർക്ക് എന്നീ സ്ഥാപനങ്ങൾ ഇനി മുതൽ സർക്കാരിൻറെ കടക്കാരാണ്. സഹകരണ ബാങ്കിൽ നിന്ന് ആ കടം സർക്കാർ ഏറ്റെടുക്കുകയാണ് ഉണ്ടായത്.
KeralaAug 16, 2019, 8:03 PM IST
'ഖജനാവിലെ പണം പാര്‍ട്ടിഫണ്ടല്ല'; റബ്കോയുടെ കിട്ടാക്കടം സര്‍ക്കാര്‍ എറ്റെടുക്കുന്നതിനെതിരെ ചെന്നിത്തല
കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ റബ്കോയുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
KeralaAug 15, 2019, 9:49 PM IST
കേരള ബാങ്ക് രൂപീകരണത്തിന്റെ മറവില്‍ വന്കടങ്ങള് എഴുതി തള്ളി സര്‍ക്കാര്‍; റബ്കോയ്ക്ക് അടക്കം സഹായം
ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തിൽ ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ വൻ കിട്ടാക്കടമായിരുന്നു.
KeralaAug 15, 2019, 7:34 PM IST
സിപിഎം നിയന്ത്രണത്തിലുള്ള റബ്കോയുടെ വന്‍ കടം സര്‍ക്കാര്‍ അടച്ചുതീര്‍ത്തു
കേരള ബാങ്ക് രൂപീകരണത്തിന്റെ മറവില്‍ സിപിഎം നേതൃത്വത്തിലുള്ള റബ്കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം അടച്ചുതീര്‍ത്ത് സര്‍ക്കാര്‍. റബ്ബര്‍ മാര്‍ക്കിനും മാര്‍ക്കറ്റ് ഫെഡിനുമൊപ്പമാണ് റബ്ബ്കോയെ കൂടി ചേര്‍ത്ത് മൊത്തം കടം സര്‍ക്കാര്‍ ഏറ്റെടുത്തത്.