Asianet News MalayalamAsianet News Malayalam
6 results for "

Rublev

"
Sania Mirza and partner out from US Open mixed doublesSania Mirza and partner out from US Open mixed doubles

യുഎസ് ഓപ്പണ്‍: സാനിയ സഖ്യം മിക്‌സ്ഡ് ഡബിള്‍സിലും പുറത്ത്, ബൊപ്പണ്ണ സഖ്യം മുന്നേറി

ഓസ്‌ട്രേലിയയുടെ മാക്സ് പുര്‍സല്‍- യുക്രെയ്‌നിന്റെ ഡയാന യസ്ട്രംസ്‌ക കൂട്ടുകെട്ടിനോടാണ് സാനിയ- രാജീവ് സഖ്യം പരാജയപ്പെട്ടത്.

Other Sports Sep 4, 2021, 2:50 PM IST

Novak Djokovic sails Wimbledon quarters, Andrey Rublev knocked outNovak Djokovic sails Wimbledon quarters, Andrey Rublev knocked out

വിമ്പിള്‍ഡണ്‍: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ച് വിമ്പിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ചിലിയുടെ  ക്രിസ്റ്റ്യന്‍ ഗാരിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് ജോക്കോവിച്ച് കരിയറിലെ അമ്പതാം ഗ്രാന്‍ സ്ലാം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Other Sports Jul 5, 2021, 10:51 PM IST

French Open 2021: Rafael Nadal progresses,Rublev beaten in five-set thrillerFrench Open 2021: Rafael Nadal progresses,Rublev beaten in five-set thriller

ഫ്രഞ്ച് ഓപ്പൺ: ജയത്തോടെ നദാൽ തുടങ്ങി, ആന്ദ്രെ റുബലെവ് പുറത്ത്; ക്വിറ്റോവ പിൻമാറി

ഫ്രഞ്ച് ഓപ്പണിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. പുരുഷ വിഭാ​ഗം സിം​ഗിളൾസ് ആദ്യ റൗണ്ടിൽ ഡൊമനിക് തീം പുറത്തായതിന് പിന്നാലെ ഏഴാം സീഡ് ആന്ദ്രെ റുബലെവിന് ആദ്യ റൗണ്ടിൽ അടിതെറ്റി. ജർമൻ താരം ജാൻ നെലാർഡ് സ്ട്രഫ് ആണ് റുബലെവിനെ അഞ്ച് സെറ്റ് ത്രില്ലറിൽ അട്ടിമറിച്ചത്. സ്കോർ 6-3, 7-6 (6), 4-6, 3-6, 6-4.

 

Other Sports Jun 1, 2021, 11:19 PM IST

Daniil Medvdev into the semis of Australian Open by beating RublevDaniil Medvdev into the semis of Australian Open by beating Rublev

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റുബ്‌ലേവിനെ തകര്‍ത്ത് മെദ്‌വദേവ് സെമിയില്‍, സിറ്റ്‌സിപാസിനെതിരെ നദാല്‍ മുന്നില്‍

വനിതാ വിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ ആഷ്‌ലി ബാര്‍ട്ടി സെമി കാണാതെ പുറത്തായിരുന്നു. ചെക്ക് താരം കരോളിന മുച്ചോവയോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോറ്റാണ് ബാര്‍ട്ടി പുറത്തായത്.

Other Sports Feb 17, 2021, 3:05 PM IST

Tsitsipas won over Rublev in ATP Finals and Thiem beat NadalTsitsipas won over Rublev in ATP Finals and Thiem beat Nadal

എടിപി ഫൈനല്‍സ്: സിറ്റ്‌സിപാസ് പ്രതീക്ഷ നിലനിര്‍ത്തി, നദാലിനെ തോല്‍പ്പിച്ച് തീം സെമിയില്‍

നദാലിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേയിന്‍ താരം തീമിന്റെ ജയം. സ്‌കോര്‍ 6-7, 6-7. മത്സരത്തില്‍ രണ്ട് സെറ്റുകളും ടൈബ്രേക്കിലേക്ക് നീണ്ടു.

Other Sports Nov 18, 2020, 12:42 PM IST

Dominic Thiem and Tsitsipas crashed out from US OpenDominic Thiem and Tsitsipas crashed out from US Open

യു എസ് ഓപ്പണില്‍ അട്ടിമറികളുടെ ദിനം; ഡൊമിനിക് തീമും സിറ്റ്‌സിപാസും പുറത്ത്

റഷ്യന്‍ താരം ആന്ദ്രേ റുബലേവാണ് എട്ടാം സീഡ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 7-6, 6-7, 5-7. റഷ്യയുടെ തന്നെ ഖച്ചനോവ് ആവട്ടെ കനേഡിയന്‍ താരം വാസെക് പോസ്പിസിലിനോട് അഞ്ച് സെറ്റ് നീണ്ട് പോരാട്ടത്തില്‍ പരാജയപ്പെട്ടു.

OTHER SPORTS Aug 28, 2019, 1:14 PM IST