Asianet News MalayalamAsianet News Malayalam
3 results for "

Ruckus In Parliament

"
strict actions will be taken against mps in loksabha and rajyasabha for indiscipline says speakerstrict actions will be taken against mps in loksabha and rajyasabha for indiscipline says speaker

എംപിമാർ മറുവശത്തേക്ക് പോയാൽ സസ്പെൻഷൻ, പ്ലക്കാർഡും പാടില്ലെന്ന് സ്പീക്കർ, ബഹളം

ഇന്നലെ പാർലമെന്‍റിലുണ്ടായത് കയ്യാങ്കളിയാണ്. തന്നെ ബിജെപി വനിതാ എംപി തല്ലിയെന്ന് രമ്യാ ഹരിദാസ് എംപി പൊട്ടിക്കരഞ്ഞു. ഹൈബി ഈഡനും ഗൗരവ് ഗൊഗോയും പ്ലക്കാർഡുമായി മറുപക്ഷത്തേക്ക് നീങ്ങിയതോടെ തമ്മിൽത്തല്ലായി.

India Mar 3, 2020, 12:07 PM IST

Ramya Haridas MP response on attack faced in Loksabha todayRamya Haridas MP response on attack faced in Loksabha today
Video Icon

'ആശയം കൊണ്ട് മത്സരിച്ചോളൂ, പക്ഷേ കയ്യാങ്കളി തരംതാണ രീതി'യെന്ന് രമ്യ

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഇന്ന് ലോക്‌സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ മര്‍ദ്ദനമേറ്റെന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കി ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. ദില്ലി സംഭവത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാതിരുന്നതില്‍ പ്രതിഷേധിച്ചപ്പോഴാണ് തനിക്കെതിരെ പിന്നില്‍ നിന്ന് ആക്രമണമുണ്ടായതെന്ന് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

India Mar 2, 2020, 5:47 PM IST

ruckus in parliament over unnao incidentruckus in parliament over unnao incident

'ഉന്നാവി'നെച്ചൊല്ലി പാർലമെന്‍റിൽ ബഹളം, എസ്‍പിക്കെതിരെ ബിജെപി, തിരിച്ചടിച്ച് അഖിലേഷ്

ആരോപണത്തിന്‍റെ മുന എസ്‍പിക്കെതിരെ തിരിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. പെൺകുട്ടിയെ ഇടിച്ച ട്രക്കിന്‍റെ ഉടമ എസ്‍പി നേതാവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. 

India Jul 30, 2019, 12:47 PM IST