Asianet News MalayalamAsianet News Malayalam
21 results for "

Run Away

"
3239 Indian expatriates deported from Saudi Arabia in the last year Indian Ambassador informs3239 Indian expatriates deported from Saudi Arabia in the last year Indian Ambassador informs

Indian Expats Sent back : ഒരു വർഷത്തിനിടെ തിരിച്ചയച്ചത് 3239 പ്രവാസി ഇന്ത്യാക്കാരെ

വിവിധ നിയമലംഘനങ്ങൾ നടത്തിയ 3239 ഇന്ത്യാക്കാരെ (Indian Expats) സൗദി അറേബ്യയിൽ നിന്ന് തിരിച്ചയച്ചതായി (Deported from Saudi Arabia) ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‍പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും താമസ രേഖ (ഇഖാമ) പുതുക്കാത്തവരുമായ ഇന്ത്യക്കാരെയാണ് റിയാദിലും ജിദ്ദയിലുമായി ഫൈനൽ എക്സിറ്റിൽ (Final Exit) നാട്ടിലേക്ക് അയച്ചത്. 

pravasam Jan 1, 2022, 11:25 AM IST

Traffic jam on MC Road after elephant ran awayTraffic jam on MC Road after elephant ran away

പൂച്ച കുറുകെ ചാടി, ആന വിരണ്ടോടി? എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

 പഴക്കുല കൊടുത്തൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഴക്കുല വിഴുങ്ങിയതല്ലാതെ ആനക്കലി അടങ്ങിയില്ല. 

Kerala Nov 26, 2021, 5:57 PM IST

Asian expat arrested in Kuwait for providing shelter for run away maidsAsian expat arrested in Kuwait for providing shelter for run away maids

Gulf News | സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍

കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

pravasam Nov 22, 2021, 4:29 PM IST

Employee arrested for running away with beverage collectionEmployee arrested for running away with beverage collection

ബിവറേജസിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് ഇയാൾ മുങ്ങിയത്.  

Chuttuvattom Oct 27, 2021, 11:19 AM IST

auto driver saves boy attempts to run away home in malappuramauto driver saves boy attempts to run away home in malappuram

വീട്ടുകാരോട് പിണങ്ങി നാടുവിടാനൊരുങ്ങിയ ബാലന് രക്ഷകനായി ഓട്ടോ ഡ്രൈവർ

വീട് വീട്ടിറങ്ങിയ കുട്ടി ഭീമനാട് സ്റ്റാൻഡിൽ എത്തി പ്രദീപിന്റെ ഓട്ടോയിൽ കയറി മലപ്പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

Chuttuvattom Oct 10, 2021, 2:20 PM IST

18 runaway maids and members of racket assisting them to find jobs arrested18 runaway maids and members of racket assisting them to find jobs arrested

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍; ജോലി നല്‍കിയ പ്രവാസികളും പിടിയില്‍

സൗദി അറേബ്യയില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍ നല്‍കിയ രണ്ട് പ്രവാസികളും അറസ്റ്റിലായി. നിയമ ലംഘകരായ വീട്ടുജോലിക്കാര്‍ക്ക് വാഹന സൗകര്യവും മറ്റും നല്‍‌കിയ മറ്റ് ചില പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്.

pravasam Sep 14, 2021, 3:30 PM IST

women left home for boyfriend went missing on wedding day with boy friend after cheatingwomen left home for boyfriend went missing on wedding day with boy friend after cheating

കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കടന്നു

യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർപ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിന്‍റെ മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലായിരുന്നു താമസം. യുവാവിനെ വിട്ടുപിരിയാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു.

Chuttuvattom Sep 8, 2021, 9:28 PM IST

youth found dead who run away afraid of policeyouth found dead who run away afraid of police

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു

 ഇന്നലെ രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. 

Chuttuvattom Jun 19, 2021, 8:43 AM IST

will contest in azheekode if party demands says k m shajiwill contest in azheekode if party demands says k m shaji

പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കും, സുരക്ഷിത മണ്ഡലം തേടിപ്പോകില്ല; കെ എം ഷാജി എംഎൽഎ

ഷാജിക്ക് മാത്രമേ അഴീക്കോട് വിജയസാധ്യതയുള്ളൂ എന്നാണ് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രാദേശിക നേതൃത്വം യുഡിഎഫ് നേതാക്കളെ അറിയിച്ചത്.

Elections Feb 11, 2021, 11:39 AM IST

bjp workers run away with cash confiscated from house of candidates relative in Telanganabjp workers run away with cash confiscated from house of candidates relative in Telangana

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത പണം തട്ടിപ്പറിച്ചോടി പ്രവർത്തകർ

ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവുവിനെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിക്കുന്നത്. തോൽവി ഭയന്നുള്ള സർക്കാർ വേട്ടയാടലാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം

India Oct 27, 2020, 9:36 AM IST

lorry Driver dies Who run away amid vehicle inspectionlorry Driver dies Who run away amid vehicle inspection

വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍

പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവര്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 

Kerala Oct 17, 2020, 9:22 AM IST

Baby bear climbs house, jumps on nearest tree only to run awayBaby bear climbs house, jumps on nearest tree only to run away

'കഷ്ടപ്പെട്ട് മുകളിലേക്ക് കയറി, പിന്നീട് സംഭവിച്ചത് എന്താണെന്നോ...' ; വെെറലായി ഒരു കുഞ്ഞിക്കരടിയുടെ വീഡിയോ

അമേരിക്കയിലെ കാടിനു നടുവിലുള‌ള ഏതോ വീട്ടിൽ മുകളിലേക്ക് സാഹസികമായി വളരെ കഷ്‌ടപ്പെട്ട് കയറി വരികയാണ് ഈ കുഞ്ഞിക്കരടി. ..

Lifestyle Aug 20, 2020, 4:07 PM IST

yuvraj singh names ipl team he wanted to run awayyuvraj singh names ipl team he wanted to run away

കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ഞാന്‍ അസംതൃപ്തനായിരുന്നു; വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി ഒരു ടീമിന് കളിച്ചിരുന്നെങ്കില്‍ എനിക്കി തിളങ്ങാന്‍ സാധിച്ചേനെ.'' യുവി പറഞ്ഞു.

Cricket May 14, 2020, 1:19 PM IST

Car Hit On Bike And Run Away With The BikeCar Hit On Bike And Run Away With The Bike

ഇടിച്ചിട്ട ബൈക്കുമായി കാര്‍ പാഞ്ഞു; പിടികൂടിയ നാട്ടുകാരോട് പ്ലസ്‍ടുക്കാരന്‍ ഡ്രൈവര്‍ പറഞ്ഞത് ഇങ്ങനെ!

ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്. ഇടിച്ചിട്ട് വണ്ടി നിര്‍ത്താഞ്ഞതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ

auto blog Mar 2, 2020, 9:21 AM IST

baby nyala fight with tiger to escapebaby nyala fight with tiger to escape

അവസാന ശ്രമവും വിഫലം! പുലിയ്ക്ക് മുന്നില്‍ പോരാടി കുഞ്ഞ് കൃഷ്ണമൃഗം

ന്യാലയുടെ പ്രധാന ഉദ്ദേശം, തന്നെ കൊല്ലാന്‍ കാത്തിരിക്കുന്ന പുലിയില്‍ നിന്ന് രക്ഷപ്പെടുകയെന്നതായിരുന്നു. അതുകൊണ്ടുതന്നെ വൃഥാ, ആ കുഞ്ഞ് ന്യാല പുലിയെ ഇടിച്ചുകൊണ്ടേയിരുന്നു. 

viral Dec 6, 2019, 5:44 PM IST