Asianet News MalayalamAsianet News Malayalam
7 results for "

Runaway Maids

"
Asian expat arrested in Kuwait for providing shelter for run away maidsAsian expat arrested in Kuwait for providing shelter for run away maids

Gulf News | സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍

കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

pravasam Nov 22, 2021, 4:29 PM IST

kuwait authorities continue inspections for illegal residents and labour law violatorskuwait authorities continue inspections for illegal residents and labour law violators

സ്‍പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കി; 20 ഓഫീസുകളില്‍ റെയ്ഡ്

കുവൈത്തില്‍  അനധികൃത താമസക്കാരെയും (illegal residents) നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും (labour law violators) പിടികൂടാനും ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ (runaway domestic workers) കണ്ടെത്താനും ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് (Residence Affairs Sector)  മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം  (Public Relations and Security Media Department) അറിയിച്ചു.

pravasam Oct 22, 2021, 10:19 PM IST

18 runaway maids and members of racket assisting them to find jobs arrested18 runaway maids and members of racket assisting them to find jobs arrested

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍; ജോലി നല്‍കിയ പ്രവാസികളും പിടിയില്‍

സൗദി അറേബ്യയില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍ നല്‍കിയ രണ്ട് പ്രവാസികളും അറസ്റ്റിലായി. നിയമ ലംഘകരായ വീട്ടുജോലിക്കാര്‍ക്ക് വാഹന സൗകര്യവും മറ്റും നല്‍‌കിയ മറ്റ് ചില പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്.

pravasam Sep 14, 2021, 3:30 PM IST

19 expatriates arrested in raids conducted by kuwait interior ministry19 expatriates arrested in raids conducted by kuwait interior ministry

19 പ്രവാസികളെ റെയ്‍ഡില്‍ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം

കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്താനായി അധികൃതര്‍ റെയ്‍ഡ് തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയെത്തുന്നവര്‍ക്ക് ജോലി നല്‍കുന്നുവെന്ന് സംശയിക്കുന്ന അഞ്ച് ഓഫീസുകളില്‍ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് റെയ്‍ഡ് നടത്തി. ഇവിടെ നിന്ന് നിരവധി തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു.

pravasam Aug 20, 2021, 9:26 AM IST

Two held for helping runaway maids in BahrainTwo held for helping runaway maids in Bahrain

സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ വിദേശികളെ സഹായിച്ചു; ബഹ്റൈനില്‍ സ്‍ത്രീയും പുരുഷനും അറസ്റ്റില്‍

ബഹ്റൈനില്‍ സ്‍പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികളെ സഹായിച്ച സ്‍ത്രീയും പുരുഷനും അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇങ്ങനെ ഒളിച്ചോടിയെത്തിയ ഏഴ് വീട്ടുജോലിക്കാരികളെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്‍തു.

pravasam Jul 28, 2021, 2:22 PM IST

Dubai Police arrest 54 runaway maids during RamadanDubai Police arrest 54 runaway maids during Ramadan

ദുബൈയില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ 54 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു

തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ 54 ഗാര്‍ഹിക തൊഴിലാളികളെ റമദാനില്‍ അറസ്റ്റ് ചെയ്‍തതായി ദുബൈ പൊലീസ് അറിയിച്ചു. യഥാര്‍ത്ഥ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ ശേഷം അനധികൃതമായി ജോലി ചെയ്യുന്ന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുതെന്ന് ദുബൈ പൊലീസ് ഇന്‍ഫില്‍ട്രേറ്റ്സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സലീം മുന്നറിയിപ്പ് നല്‍കി.

pravasam May 6, 2021, 11:24 AM IST

seventeen  runaway maids arrested in Dubaiseventeen  runaway maids arrested in Dubai

തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാര്‍ ദുബൈയില്‍ അറസ്റ്റില്‍

ദുബൈയില്‍ തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍.

pravasam Apr 20, 2021, 2:13 PM IST