Running
(Search results - 176)What's NewJan 13, 2021, 10:30 AM IST
വീഡിയോയില്‍ ഒരു സ്ത്രീ സെക്സിനെക്കുറിച്ച് സംസാരിച്ചു; വീഡിയോ വൈറലായി; യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു
ഗ്രേറ്റര്‍ ചെന്നൈയിലെ ശാസ്ത്രിനഗര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ പൊതുവായി ചിത്രീകരിക്കാറുള്ള ബസന്ത് നഗര്‍ ബീച്ചില്‍ വച്ചായിരുന്നു അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്.
crimeJan 4, 2021, 12:14 AM IST
തെങ്ങുവിളയിൽ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു
വർക്കല തെങ്ങുവിളയിൽ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ച് രണ്ടംഗ സംഘം രക്ഷപ്പെട്ടു.
What's NewDec 27, 2020, 4:19 PM IST
ആപ്പിള്‍ ക്ലൌഡ് സേവനത്തില്‍ തകരാര്‍; ഒടുവില്‍ പരിഹരിച്ചു
പലര്‍ക്കും ക്രിസ്മസ് സമ്മാനങ്ങളായി ലഭിച്ച ഐഫോണുകള്‍, ഐപാഡുകള്‍, ഹോംപോഡുകള്‍ തുടങ്ങിയവ സെറ്റ്-അപ് ചെയ്യാന്‍ സാധിക്കാതെ നിരാശയിലായി എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
crimeDec 24, 2020, 3:13 PM IST
ക്രൂരബലാത്സംഗത്തിന് ശേഷം യുവതിയുടെ തല തകര്‍ത്ത് ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു
ക്രൂരമായ ബലാത്സംഗത്തിന് ശേഷം ഇരുപത്തിമൂന്നുകാരിയുടെ തലതകര്‍ത്ത ശേഷം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതായാണ് പ്രാഥമിക നിരീക്ഷണം
WebDec 21, 2020, 1:30 PM IST
പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല; ശ്രദ്ധിക്കുക.!
ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതലുള്ള ഫോണുകളിലും ഐഒഎസ് 9 മുതലുള്ള ഐഫോണുകളിൽ മാത്രമേ ഇനി വാട്ട്സ്ആപ്പ് ലഭിക്കുകയുള്ളു.
crimeNov 27, 2020, 5:36 PM IST
പുറത്ത് നിന്ന് നോക്കുമ്പോള്‍ വലിയ ആർക്കിടെക്ചര്‍ സ്ഥാപനം; ഉള്ളില്‍ നടക്കുന്നത് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ്.!
വാസ്തുശില്പിയായ നിലേഷ് ഗുപ്ത തന്റെ ഡിസൈൻ ഓഫിസിൽ നിന്നായിരുന്നു ഓൺലൈൻ സെക്സ് ചാറ്റിങും വിഡിയോ കോൾ റാക്കറ്റും നടത്തിയിരുന്നത്.
IndiaNov 23, 2020, 9:32 AM IST
'ഗോ നികുതി' ചുമത്തിയേക്കുമെന്ന് മധ്യപ്രദേശിലെ 'ഗോ മന്ത്രിസഭ'
വീട്ടിലുണ്ടാക്കുന്ന ആദ്യ ഭക്ഷണം പശുവിനും അവസാന ഭക്ഷണം നായയ്ക്കും നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെ നടക്കുന്നില്ല. ആളുകള്‍ പശുക്കളുടെ സംരക്ഷണത്തിനായി സംഭാവന ചെയ്യാം, എന്നാല്‍ അധികഭാരം ചുമത്തിയാവില്ല ഈ സംഭാവനയെന്നും ശിവരാജ്സിങ് ചൗഹാൻ
WebNov 19, 2020, 11:10 PM IST
യൂട്യൂബര്മാരേ, ഒരു നിമിഷം; നിങ്ങളുടെ വീഡിയോയില്‍ പരസ്യമുണ്ടാവും പക്ഷേ പണം കിട്ടില്ല!
യൂട്യൂബില്‍ ധനസമ്പാദനത്തിനായി അപ്ഡേറ്റുചെയ്ത വീഡിയോ സേവന നിബന്ധനകളിലെ പുതിയ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരും.
viralNov 19, 2020, 2:18 PM IST
ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിര്‍ത്തി പഴം മോഷ്ടിച്ചു; കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍
റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി വാഹനത്തിലുള്ള ഭക്ഷണസാധനങ്ങള്‍ മോഷ്ടിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ശ്രീലങ്കയിലെ കത്രംഗമയിലാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ അല്പം പഴയതാണെകിലും രസകരമായ ആനക്കള്ളന്റെ ഈ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്.
CricketNov 14, 2020, 8:07 PM IST
കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ടീം ഇന്ത്യ പരിശീലനം തുടങ്ങി;
രണ്ടുമാസത്തെ പര്യടനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് താരങ്ങൾ പരിശീലനം തുടങ്ങിയത്. രണ്ട് ഗ്രൂപ്പുകളിലായി ഇൻഡോറിലും ഔട്ട്ഡറിലുമായിട്ടായിരുന്നു താരങ്ങളുടെ പരിശീലനം.
Movie NewsNov 7, 2020, 10:18 AM IST
പൂര്‍ണ നഗ്നനായി ബീച്ചിലൂടെ ഓട്ടം; മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു
''ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്'' എന്ന അടിക്കുറുപ്പോടെയാണ് ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം താരം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്.
crimeNov 7, 2020, 9:44 AM IST
മൊബൈല്‍ ആപ്പിലൂടെ മയക്കുമരുന്ന് ശൃംഖല, സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍
ബാന്ദ്രയിലെ നാഷണല്‍ ലൈബ്രറിയുടെ മുന്നില്‍ രണ്ടുപേര്‍ ബാഗുമായി കറങ്ങുന്നത് കണ്ട് സംശയം തോന്നിയാണ് എഎന്‍സി പരിശോധന നടത്തിയത്.
GadgetOct 31, 2020, 9:14 AM IST
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: ഐഫോണ്‍ 11, വണ്‍പ്ലസ് 8 അടക്കം ഫോണുകള്‍ക്കു വലിയ ഓഫറുകള്‍!
നിരവധി സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ ദീപാവലി ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാന ഘട്ടത്തിലേക്ക്. ആമസോണ്‍ ഇതിനെ ഗിഫ്റ്റിംഗ് ഹാപ്പിനെസ് ഡെയ്സ് എന്ന് വിളിക്കുന്നു. ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ ആമസോണില്‍ ലഭ്യമാണ്, അവയില്‍ ചിലത് സ്റ്റോക്കില്‍ നിന്ന് പുറത്തുപോയേക്കാം. സിറ്റിബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റുപേ കാര്‍ഡുകള്‍ക്ക് 10 ശതമാനം (1,500 രൂപ വരെ) വില കിഴിവ് നല്കുന്ന ബാങ്ക് ഓഫറുകളുമായാണ് ഈ ഡിസ്ക്കൗണ്ടുകള്‍ ലഭിക്കുന്നത്.
pravasamOct 30, 2020, 4:47 PM IST
ഫ്ലാറ്റില്‍ അനധികൃതമായി ദന്തല്‍ ക്ലിനിക് പ്രവര്‍ത്തിപ്പിച്ചു; പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍
റെസിഡന്‍ഷ്യല്‍ ഫ്ലാറ്റില്‍ ലൈസന്‍സില്ലാതെ അനധികൃതമായി ദന്തല്‍ ക്ലിനിക് നടത്തിയ വിദേശി ദമ്പതികള്‍ കുവൈത്തില്‍ അറസ്റ്റില്‍.
crimeOct 26, 2020, 4:28 PM IST
ആയിരക്കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വിറ്റ ടെലിവിഷന്‍ താരം പിടിയില്‍
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട് സിനിമ താരമാണെന്ന് പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട് വാട്സ്ആപ് നമ്പര്‍ വാങ്ങിയശേഷം നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു..