Asianet News MalayalamAsianet News Malayalam
5 results for "

Runways

"
Schiphol Airport recruits pigs to scare away birdsSchiphol Airport recruits pigs to scare away birds

റൺവേകൾക്കിടയിലെ സ്ഥലത്ത് കൃഷി ചെയ്‍തു, വിളതിന്നാൻ പക്ഷികളുംമൃ​ഗങ്ങളും, പക്ഷികളെ ഓടിക്കാൻ 'നിയമിച്ച'ത് പന്നികളെ

വിമാനത്താവളത്തിൽ ആറ് റൺവേകളാണുള്ളത്. അതിലെ രണ്ടെണ്ണത്തിനിടയിലുള്ള 500 ഏക്കർ കൃഷിഭൂമിയിലാണ് പന്നികളെ ഇറക്കിയിട്ടുള്ളത്. അവിടെ പ്രധാന വിള മധുരക്കിഴങ്ങാണ്. 

Web Specials Oct 18, 2021, 3:34 PM IST

Another scare at Karipur airport tabletop runways are trickyAnother scare at Karipur airport tabletop runways are tricky

മംഗലപുരത്ത് അപകടം നടന്നത് ടേബിള്‍ ടോപ്പ് റണ്‍വേയില്‍; ഇപ്പോള്‍ കോഴിക്കോടും.!

കഴിഞ്ഞ  24 മണിക്കൂറിലേറെയായി കനത്ത മഴയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലകളിൽ ലഭിക്കുന്നത്. അതിനാൽ തന്നെ കരിപ്പൂരിലും നല്ല മഴ പോയ മണിക്കൂറുകളിൽ ലഭിച്ചിരുന്നു. വൈകുന്നേരത്തോടെ ഇവിടെ ശക്തമായ മൂടൽമഞ്ഞും രൂപപ്പെട്ടു. 
 

Kerala Aug 7, 2020, 10:28 PM IST

Airports are shutting runways to create extra space to park planesAirports are shutting runways to create extra space to park planes

തലചായ്‍ക്കാന്‍ മണ്ണിലിടമില്ല; വിമാന പാര്‍ക്കിംഗ് ഫീ മണിക്കൂറില്‍ 22000രൂപ!

ഇനിയും ഈ നില തുടർന്നാൽ വ്യോമയാനമേഖലയില്‍ 8.5 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ

auto blog Mar 26, 2020, 9:46 PM IST

DGCA order special audit of few airlines following spate of runway incidentsDGCA order special audit of few airlines following spate of runway incidents

തുടർച്ചയായുണ്ടായ റൺവേ അപകടങ്ങൾ; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഉത്തരവ്

ജയ്പ്പൂരിൽ നിന്ന് 167 യാത്രക്കാരുമായി മുംബൈയിലെത്തിയ സ്പൈസ്ജെറ്റ് വിമാനം കഴിഞ്ഞ ദിവസം റൺവേയിൽ തെന്നി നീങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.

India Jul 3, 2019, 7:05 AM IST

dubai runway closure several services including to kerala to be affecteddubai runway closure several services including to kerala to be affected

ദുബായ് വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണി; കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളെ ബാധിക്കും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നത് കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിക്കും. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ റണ്‍വേ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. നിരവധി സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (DWC) വിമാനത്താവളത്തിലേക്ക് മാറ്റും.

pravasam Feb 22, 2019, 1:19 PM IST