Asianet News MalayalamAsianet News Malayalam
26 results for "

Rural Sp

"
financial fraud through fake facebook account in the name of kannur rural spfinancial fraud through fake facebook account in the name of kannur rural sp

കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൌണ്ടും പണം തട്ടാൻ ശ്രമവും, പ്രതിയെ തിരിച്ചറിഞ്ഞു

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെടുകയായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പ്രതികരിച്ചു. 
 

Kerala Apr 28, 2021, 4:45 PM IST

neyyattinkara deaths rural sp will investigate orders dgpneyyattinkara deaths rural sp will investigate orders dgp

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം റൂറൽ എസ്പി അന്വേഷിക്കും, ഉത്തരവിട്ട് ഡിജിപി

സിവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി...

Kerala Dec 29, 2020, 8:52 AM IST

Manrothuruth Manilal murderer is alcoholic says Kollam rural SPManrothuruth Manilal murderer is alcoholic says Kollam rural SP

മണിലാലിന്റെ കൊലപാതകം: കൊലയാളി സ്ഥിരം മദ്യപാനി, കുത്തിയത് പാർട്ടി ഓഫീസിന് തൊട്ടടുത്ത് വെച്ച്: റൂറൽ എസ്‌പി

മണിലാലിനെ കൊന്നത് ആര്‍എസ്എസ് ഗൂഢാലോചനയ്ക്കൊടുവിലാണെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു

Kerala Dec 7, 2020, 9:44 AM IST

aisha potty mla against kollam Rural SPaisha potty mla against kollam Rural SP

വിളിച്ചു വരുത്തി അധിക്ഷേപിച്ചു; കൊല്ലം റൂറല്‍ എസ്പിക്കെതിരെ അയിഷ പോറ്റി എംഎല്‍എ

പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായില്ലെന്നും ആശയക്കുഴപ്പം എംഎല്‍എയുമായി സംസാരിച്ചു പരിഹരിച്ചെന്നും കൊല്ലം റൂറല്‍ എസ്.പി. പ്രതികരിച്ചു.

Kerala Nov 2, 2020, 6:53 AM IST

rural sp asks for increased protection in covid observation center for convictsrural sp asks for increased protection in covid observation center for convicts

അങ്കമാലിയിലെ പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ് പി

3 പ്രതികള്‍ തടവ് ചാടിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ക്ക്, എസ്പി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്.

Kerala Sep 27, 2020, 10:02 PM IST

Venjaramoodu Murder case Adoor Prakash alleges rural SP as corruptedVenjaramoodu Murder case Adoor Prakash alleges rural SP as corrupted

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം: റൂറൽ എസ്‌പി അഴിമതിക്കാരൻ, ഫൈസൽ വധശ്രമ കേസിൽ ബന്ധപ്പെട്ടില്ല: അടൂർ പ്രകാശ്

പൊലിസിനെ നിയന്ത്രിക്കുന്ന സർക്കാർ അന്വേഷണം കൃത്യമായി നടത്തട്ടെ. പൊലീസ് പലപ്പോഴും കോൺഗ്രസ് പ്രവർത്തകരുടെ കേസുകളിൽ നീതിപൂർവം ഇടപെടുന്നില്ല

Kerala Sep 2, 2020, 3:43 PM IST

venjaramood murder rural sp says seven people arrestedvenjaramood murder rural sp says seven people arrested
Video Icon

ഇരട്ടക്കൊലപാതകം: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആളും പിടിയില്‍

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേര്‍ പിടിയിലായെന്ന് റൂറല്‍ എസ്പി. അന്വേഷണം നടക്കുകയാണെന്നും കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Sep 1, 2020, 6:26 PM IST

rural sp took disciplinary action against police men who are in covid duty controversyrural sp took disciplinary action against police men who are in covid duty controversy

കൊവിഡ് ഡ്യൂട്ടിക്കിടെ 'എട്ടിന്റെ പണി'; പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്, സേനയിൽ അമർഷം

രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാരോപിച്ച് ഒരു ഡിവൈഎസ്പിക്കും 18 സിഐമാർക്കും എസ്പി കാരണം കാണിക്കൽ നോട്ടീസ് നൽകി. എസ്പിയുടെ നടപടിക്കെതിരെ സേനയിൽ പ്രതിഷേധം മുറുകുകയാണ്.
 

Kerala Aug 18, 2020, 1:56 PM IST

covid  calicut police rural special branch office closedcovid  calicut police rural special branch office closed

കൊവിഡ്; കോഴിക്കോട് റൂറൽ സ്പെഷ്യൽ‌ ബ്രാഞ്ച് ഓഫീസ് അടച്ചു, ജില്ലയിൽ മൂന്ന് വലിയ ക്ലസ്റ്ററുകൾ

 ജില്ലയില്‍ മൂന്ന് പ്രദേശങ്ങളെ വലിയ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. രോഗ വ്യാപനം കൂടിയതിനാല്‍ പ്രതിരോധത്തിന്‍റെ ഭാഗമായാണ് ക്ലസ്റ്ററുകളാക്കിയത്.

Kerala Aug 17, 2020, 10:46 PM IST

v d satheesan complains against fake fb screen shotv d satheesan complains against fake fb screen shot

തന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻ ഷോട്ടെന്ന് വി ഡി സതീശൻ; റൂറൽ എസ്പിക്ക് പരാതി നൽകി

കഴിഞ്ഞ ദിവസമാണ് സതീശൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ കമന്റുകൾക്ക് മറുപടിയായി അസഭ്യം പറഞ്ഞു എന്ന രീതിയിൽ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്. 

Kerala May 15, 2020, 5:29 PM IST

vadakara rural sp on koodathai roy thomas murder casevadakara rural sp on koodathai roy thomas murder case

കൂടത്തായി റോയ് തോമസ് വധക്കേസ്; ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. പ്രധാന സാക്ഷികളായ റോയ് തോമസിന്‍റെ മക്കളുടെ മൊഴിയാണ് നിര്‍ണ്ണായകമായത്.

crime Jan 5, 2020, 7:34 AM IST

police officers association against kollam rural sp kadakkal police attackpolice officers association against kollam rural sp kadakkal police attack

ലാത്തിയേറ് സംഭവം; കൊല്ലം റൂറല്‍ എസ്‍പിക്കെതിരെ പൊലീസ് ഓഫീസേഴ്‍സ് അസോസിയേഷന്‍

വാഹന പെറ്റി പിരിവിന് എസ്‍പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ്  അസോസിയേഷന്‍റെ പരാതി. ക്വാട്ട നിർത്തലക്കണമെന്ന് ആവശ്യപ്പെട്ട് എസ്‍പിക്ക് അസോസിയേഷന്‍ കത്ത് നല്കി.

Kerala Nov 29, 2019, 4:17 PM IST

marathon introgation to resolve the truth behind the death of alfin and sili koodathai murdermarathon introgation to resolve the truth behind the death of alfin and sili koodathai murder

സിലിയുടേയും ആല്‍ഫിന്‍റേയും മരണരഹസ്യം തേടി മാരത്തണ്‍ ചോദ്യം ചെയ്യല്‍

പിന്നീട് അന്വേഷണസംഘം മൂവരെയും മാറി മാറി ചോദ്യം ചെയ്തു. ഷാജുവിനെയും ജോളിയെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യലുണ്ടായി. ഷാജുവിനേയും സക്കറിയയും ഒരുമിച്ചിരുത്തി എസ്പി നേരിട്ട് തന്നെ ചോദ്യം ചെയ്തു.

crime Oct 14, 2019, 11:02 PM IST

Exclusive interbview with rural sp kg simon ips on koodathai murderExclusive interbview with rural sp kg simon ips on koodathai murder

ആറ് കൊലകളും നടത്തിയത് ജോളി തന്നെ, ഷാജു നിരപരാധിയെന്ന് ഇപ്പോൾ പറയില്ല: എസ്‍പി സൈമൺ

കൂടത്തായി കൊലപാതക പരന്പരയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എസ്പി കെജി സൈമൺ. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും ..

crime Oct 13, 2019, 10:19 AM IST

jolly may go for another murder if she remains freejolly may go for another murder if she remains free

'ഇപ്പോള്‍ പിടിച്ചത് നന്നായി': ജോളി കൊലകള്‍ തുടരുമായിരുന്നുവെന്ന സൂചന നല്‍കി എസ്‍പി

2002-ല്‍ അന്നമ്മ തോമസ് കൊലപ്പെടുന്നതോടെയാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് തുടക്കാവുന്നത്. എന്നാല്‍ 2002-ന് മുന്‍പേ തന്നെ ജോളി അന്നമ്മയെ വകവരുത്താന്‍ ശ്രമം നടത്തിയിരുന്നുവെന്ന വിവരവും ഇപ്പോള്‍ പൊലീസ് പങ്കുവയ്ക്കുന്നുണ്ട്.

Kerala Oct 5, 2019, 7:33 PM IST