Rustom  

(Search results - 3)
  • Air India fails to get 370 passengers Undesirable escapeAir India fails to get 370 passengers Undesirable escape

    INDIASep 18, 2018, 10:33 AM IST

    370 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യയ്ക്ക് യന്ത്ര തകരാറ്; ഉദ്യോഗജനകമായ രക്ഷപ്പെടല്‍

    ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനത്തിന് യന്ത്രതകരാര്‍. 370  യാത്രക്കാരുണ്ടായിരുന്ന വിമാനം തലനാരിഴയ്ക്കാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എഐ 101 ദില്ലി-ജെഎഫ്കെ എന്ന വിമാനം പ്രതികൂല കാലാവസ്ഥയില്‍പ്പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. 

  • Made In India Rustom 2 DroneMade In India Rustom 2 Drone

    Nov 17, 2016, 1:22 AM IST

    ഇന്ത്യയുടെ അഭിമാനം റുസ്തം 2

    ആക്രമണശേഷിയുള്ള വിദൂരനിയന്ത്രിത വിമാനങ്ങള്‍ക്കായി ഇനിമുതല്‍ ഇന്ത്യന്‍ സൈന്യത്തിന്  ഇസ്രായേലിനെ ആശ്രയിക്കേണ്ട. അമേരിക്കയുടെ പ്രിഡേറ്റര്‍ യു എ വി ക്കു സമാനശേഷിയുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിദൂരനിയന്ത്രിതവിമാനം റുസ്തം2 വിന്‍റെ പരീക്ഷണപ്പറക്കല്‍ വിജയം. ഡി.ആര്‍.ഡി.ഒ.യ്ക്കു കീഴിലുള്ള എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി വികസിപ്പിച്ചെടുത്ത റുസ്തം ടു വിന്‍റെ വിശേഷങ്ങള്‍