Ruturaj Gaikwad
(Search results - 10)CricketNov 13, 2020, 4:30 PM IST
ധോണിയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്കി: മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് സംഭവിച്ചതിനെ കുറിച്ച് ഋതുരാജ്
പല പ്രമുഖരുടെയും സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ടീമില്‍ സ്ഥാനം നിലര്‍ത്താനുള്ള താരങ്ങളില്‍ ഒരാളാണ് ഗെയ്കവാദ്.
IPL 2020Nov 4, 2020, 6:40 PM IST
അന്നു മുതല്‍ ഇന്നുവരെ; ധോണിയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ഋതുരാജ് ഗെയ്കവാദ്
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നെ താരത്തെ പ്രശംസിച്ച് ധോണി രംഗത്തെത്തിയിരുന്നു. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ സ്പാര്‍ക്കുള്ള യുവതാരങ്ങളില്ലെന്ന് പറഞ്ഞതും ധോണിയായിരുന്നു.
IPL 2020Nov 1, 2020, 9:47 PM IST
'അവന് യുവ കോലി'; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി ഡുപ്ലസി
ചെന്നൈ-പഞ്ചാബ് മത്സരത്തിന് ശേഷം സമ്മാനവേളയിലാണ് 23കാരനായ താരത്തിന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്റെ കയ്യടി.
IPL 2020Nov 1, 2020, 5:57 PM IST
ഫീല്‍ഡിംഗിലും 'സ്പാര്‍ക്ക്' തെളിയിച്ച് ഗെയ്ക്വാദ്; കാണാം പറക്കും ക്യാച്ച്
കിംഗ്സ് ഇലവന് പഞ്ചാബ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമനെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്തു റുതുരാജ് ഗെയ്ക്വാദ്
IPL 2020Oct 30, 2020, 2:00 PM IST
അറിഞ്ഞില്ല, ആരും പറഞ്ഞില്ല; 'സ്പാര്‍ക്കുള്ള' ഋതുരാജ് ഗെയ്കവാദിനെ കുറിച്ച് ധോണി
അവസാന രണ്ട് പന്തുകള്‍ സിക്സര്‍ പായിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച രവീന്ദ്ര ജഡേജയേയും ധോണി പ്രശംസിച്ചു.
IPL 2020Oct 25, 2020, 7:41 PM IST
'തല'യെ സാക്ഷിയാക്കി സ്പാര്ക് തെളിയിച്ച ഗെയ്ക്വാദിന് കയ്യടികളുടെ പൂരം
യുവതാരം റുതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 'സ്പാര്ക്' കണ്ടെത്തിയ റുതുരാജിനെ പ്രശംസിക്കുകയാണ് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍.
IPL 2020Oct 25, 2020, 6:45 PM IST
'സ്പാര്‍ക്കായി' റുതുരാജ്, സിക്സര്‍ പറത്തി ഫിനിഷിംഗ്; ബാംഗ്ലൂരിനെ തരിപ്പിണമാക്കി ചെന്നൈ
അവസാന മൂന്ന് ഓവറിലെ 10 റണ്‍സ് വിജയലക്ഷ്യം റുതുരാജും ധോണിയും ക്രീസില്‍ നില്‍ക്കേ ചെന്നൈക്ക് ഭീഷണിയേയായിരുന്നില്ല.
IPL 2020Oct 25, 2020, 5:45 PM IST
ചെന്നൈക്ക് ഒരു വിക്കറ്റ് നഷ്ടം, പവര്‍പ്ലേയില്‍ മോശമല്ലാത്ത സ്കോര്‍; മത്സരം ആവേശത്തിലേക്ക്
13 പന്തില്‍ 25 റണ്‍സെടുത്ത ഡുപ്ലസിയെ ആറാം ഓവറിലെ ആദ്യ പന്തില്‍ മോറിസ്, സിറാജിന്റെ കൈകളിലെത്തിച്ചു.
CricketSep 15, 2020, 6:34 PM IST
ഈ ആറ് പേര് ആരവമാകും; ഐപിഎല്ലില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട പുതുമുഖങ്ങള്‍
ദുബായ്: ഏറ്റവും ജനകീയമായ ടി20 ലീഗിന് തുടക്കമാവാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്‍ പതിമൂന്നാം സീസണിന് 19-ാം തീയതി യുഎഇയിലാണ് തുടക്കമാവുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ശ്രദ്ധേയമായ പുതുമുഖങ്ങളും ഇക്കുറി സവിശേഷതയാണ്. യുഎഇയില്‍ കാത്തിരുന്ന് കളി കാണേണ്ടത് ഇവരില്‍ ആരുടേയൊക്കെ എന്ന് നോക്കാം.
CricketSep 15, 2020, 4:54 PM IST
കൊവിഡ് മുക്തനാകാതെ ചെന്നൈയുടെ യുവതാരം; ക്വാറന്റീനില്‍ തുടരും
ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുവതാരം റിതുരാജ് ഗെയ്ക്വാദ് കൊവിഡ് മുക്തനാവാത്തത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലും റിതുരാജ് കൊവിഡ് പോസറ്റീവാണെന്ന് വ്യക്തമായി. ഇതോടെ താരത്തോട് ക്വാറന്റീനില്‍ തുടരാനും മറ്റ് കളിക്കാരുമായി ഇടപെടരുതെന്നും ചെന്നൈ ടീം മാനേജ്മെന്റ് നിര്‍ദേശിച്ചു.