Asianet News MalayalamAsianet News Malayalam
1 results for "

Ruturaj Gaikwad Centuary

"
IPL 2021: Ruturaj Gaikwad scores maiden IPL century nd creates this recordIPL 2021: Ruturaj Gaikwad scores maiden IPL century nd creates this record

അവസാന പന്തില്‍ സിക്സടിച്ച് സെഞ്ചുറി, ഓറഞ്ച് ക്യാപ്; റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് റുതുരാജ് ഗെയ്‌ക്‌വാദ്

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(Chennai Super Kings) ബാറ്റിംഗ് നട്ടെല്ലാണ് റുതുരാജ് ഗെയ്ക്‌‌വാദ്(Ruturaj Gaikwad). കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ പോലുമെത്താതെ പുറത്തായ ചെന്നൈയ്ക്ക് ഇത്തവണ ഒന്നാം സ്ഥാനത്താക്കാരായി പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്നതില്‍ ഗെയ്ക്‌‌വാദിനും സഹ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിക്കും ചെറുതല്ലാത്ത പങ്കുണ്ട്.

IPL 2021 Oct 2, 2021, 9:45 PM IST