S Balakrishnan  

(Search results - 3)
  • music director s balakrishnan remembrance

    MusicJan 17, 2019, 11:05 PM IST

    ഈണങ്ങളുടെ നീര്‍പ്പളുങ്കുകള്‍ വിതറിയ ഏകാന്ത ചന്ദ്രിക..!

    വര്‍ഷം 1989. ഫാസിലിന്റെ ശിഷ്യന്മാരായ സിദ്ദിഖും ലാലും സ്വതന്ത്ര സംവിധായകന്മാരാകാനൊരുങ്ങുകയാണ്. സംഗീതം ആരെ ഏല്‍പ്പിക്കണമെന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എം ജി രാധാകൃഷ്ണനും ജോണ്‍സനുമൊക്കെ തിളങ്ങി നില്‍ക്കുന്ന സമയം. എം ബി ശ്രീനിവാസനായിരുന്നു അണിയറക്കാരുടെ മനസില്‍. എന്നാല്‍ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്ന തന്റെ ചിത്രത്തില്‍ എം ബി എസിന്റെ സഹായിയായിരുന്ന പാലക്കാട്ടുകാരന്‍ ഫാസിലിന്റെ മനസില്‍. ഗുരുവിന്റെ വാക്കുകളെ സംവിധായകരും അവഗണിച്ചില്ല. അങ്ങനെ സ്വതന്ത്രനാവുന്ന സന്തോഷ വാര്‍ത്ത അയാളെ അറിയിച്ചു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് അയാള്‍ ആ ഓഫര്‍ നിരസിച്ചു. എം ബി ശ്രീനിവാസന്റെ അവസരം താന്‍ കവരുകയാണെന്നായിരുന്നു ആ പാവം മനുഷ്യന്റെ ചിന്ത. ഒടുവില്‍ എംബിഎസ് തന്നെ ശിഷ്യനെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കേണ്ടി വന്നു സമ്മതിക്കാന്‍. 'റാംജി റാവു സ്പീക്കിംഗ്' എന്ന ചിത്രത്തിനൊപ്പം പുതുമുഖ സംഗീത സംവിധായകനെന്ന വിശേഷണത്തോടെ അയാളുടെ പേരും തെളിഞ്ഞു. എസ് ബാലകൃഷ്ണന്‍.

  • Njan Ivideyund Programme on Music Director S Balakrishnan music life
    Video Icon

    Web ExclusiveJan 17, 2019, 4:50 PM IST

    എസ് ബാലകൃഷ്ണന്റെ സംഗീത ജീവിതത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ യാത്ര 'ഞാന്‍ ഇവിടെയുണ്ട്' കാണാം

    പവനരച്ചെഴുതുന്നു കോലങ്ങളെന്നും, കണ്ണീര്‍ കായലിലേതോ, പൂക്കാലം വന്നു പൂക്കാലം, നീര്‍പളുങ്കുകള്‍ ചിതറി വീഴവേ.. തുടങ്ങിയ പാട്ടുകളിലൂടെ ആസ്വാദകമനസില്‍ ചിരപ്രതിഷ്ഠ നേടിയ സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ സംഗീതലോകത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ യാത്ര 'ഞാന്‍ ഇവിടെയുണ്ട്' എന്ന പരിപാടിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. പരിപാടി കാണാം.

  • music director s balakrishnan passed away

    KERALAJan 17, 2019, 3:41 PM IST

    സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

    ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി എന്നീ പ്രസിദ്ധ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. 14 ചിത്രങ്ങൾക്ക് മാത്രമേ സംഗീതം നൽകിയുള്ളൂ എങ്കിലും അവയോരോന്നും എണ്ണം പറഞ്ഞവയായിരുന്നു.