Asianet News MalayalamAsianet News Malayalam
5 results for "

S M Street

"
Illegal construction on S M Street; Corporation action initiatedIllegal construction on S M Street; Corporation action initiated

മിഠായിത്തെരുവിലെ അനധികൃത നിർമ്മാണം; കോർപ്പറേഷൻ നടപടി തുടങ്ങി

നോട്ടീസയച്ചതിൽ ആകേ മറുപടി നൽകി, പ്രശ്നം പരിഹരിച്ചത് 17 പേർമാത്രം. ഒക്ടോബർ 25നകം അശാസത്രീയ നിർമ്മിതകളുൾപ്പടെ നീക്കം ചെയ്യാനായിരുന്നു കോർപ്പറേഷൻ നിർദ്ദേശം.

Chuttuvattom Nov 10, 2021, 8:22 AM IST

s m street shops works without fire safety equipments m street shops works without fire safety equipment

തീ പിടുത്തം തുടർക്കഥ, എന്നിട്ടും അഗ്നി സുരക്ഷാ ഉപകരണങ്ങളില്ലാതെ മിഠായി തെരുവിലെ കടകൾ

കോഴിക്കോട് സിറ്റി സ്പെഷൽ ബ്രാഞ്ച് എസിപി ഉമേഷ് എ യുടെ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ വ്യക്തമാകുന്നത്...

Chuttuvattom Sep 15, 2021, 10:15 PM IST

shops opened in mittayitheruvu amid tight securityshops opened in mittayitheruvu amid tight security

മിഠായിത്തെരുവിൽ കടകൾ തുറന്നു; കോഴിക്കോട് വ്യാപാരകേന്ദ്രങ്ങളിൽ കനത്ത പൊലീസ് സുരക്ഷ

ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറിയ മിഠായിത്തെരുവിൽ പണിമുടക്ക് ദിവസമായ ഇന്ന് കടകൾ തുറന്ന് പ്രവർത്തിക്കുന്നു.

KERALA Jan 8, 2019, 10:03 AM IST

m k muneer says that traders should get compensationm k muneer says that traders should get compensation

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലുണ്ടായ അക്രമം ; പൊലീസിന് വീഴ്ച പറ്റിയെന്ന് എം കെ മുനീര്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തുകയായിരുന്നു.

KERALA Jan 4, 2019, 5:46 PM IST

survey for s m street transport facilitysurvey for s m street transport facility

മിഠായി തെരുവിലെ വാഹന ഗതാഗതം; ജനഹിതമറിയാന്‍ അഭിപ്രായ സര്‍വ്വെ

സര്‍വ്വെ ഫലം ലഭിച്ചാല്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിലവില്‍ വാഹന ഗതാഗതം രാത്രി 11 മുതല്‍ രാവിലെ 9 വരെയായി നിജപ്പെടുത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍

local news Oct 11, 2018, 7:32 PM IST