Asianet News MalayalamAsianet News Malayalam
66 results for "

S Sreesanth

"
sachin Baby will lead Kerala Ranji Trophy and Sreesanth included in squadsachin Baby will lead Kerala Ranji Trophy and Sreesanth included in squad

Ranji Trophy : കേരളത്തെ സച്ചിന്‍ ബേബി നയിക്കും, വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റന്‍; സാധ്യത ഇലവനില്‍ ശ്രീശാന്തും

കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീമിലും സയിദ് മുഷ്താഖ് അലി ടീമിലും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ ടീമില്‍ നിന്ന് പുറത്തായി.

Cricket Dec 26, 2021, 12:42 PM IST

Sanju Samson set to lead Kerala in Syed Mushtaq Ali T20Sanju Samson set to lead Kerala in Syed Mushtaq Ali T20

ശ്രീശാന്ത് പുറത്ത്, മുഷ്താഖ് അലി ടി20യില്‍ കേരളത്തെ സഞ്ജു നയിക്കും; മത്സരക്രമം അറിയാം

കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് (S Sreesanth) പുറത്തായി. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍.

Cricket Oct 24, 2021, 1:50 PM IST

Why would I do that for Rs 10 lakh Sreesanth on IPL fixing sagaWhy would I do that for Rs 10 lakh Sreesanth on IPL fixing saga

10 ലക്ഷത്തിന് വേണ്ടി ഞാനെന്തിന് അങ്ങനെ ചെയ്യണം? വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

വിലക്ക് കാലാവധി കഴിഞ്ഞ ശ്രീശാന്ത് കേരള ടീമില്‍ ഇടംപിടിച്ചിരുന്നു. 27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി20യും ഇന്ത്യക്ക് വേണ്ടി കളിച്ചു. 169 രാജ്യാന്തര വിക്കറ്റുകളും സ്വന്തമാക്കി.

Cricket Sep 28, 2021, 3:38 PM IST

sreesanth to play a character with vijay sethupathi on big screen?sreesanth to play a character with vijay sethupathi on big screen?

വിജയ് സേതുപതിക്കൊപ്പം ബിഗ് സ്ക്രീനിലെത്താന്‍ ശ്രീശാന്ത്?

ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ശ്രീശാന്ത് ഏതാനും സിനിമകളില്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്

Movie News Sep 22, 2021, 11:55 PM IST

Sreesanth asks helps for persons who really needSreesanth asks helps for persons who really need

ചുറ്റുമുള്ളവരെ സഹായിക്കൂ! എന്നിട്ടാവാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും സഹായനിധിയിലേക്ക് : ശ്രീശാന്ത്

നിലവില്‍ കേരള ടീമില്‍ മാത്രമാണ് ശ്രീശാന്ത് കളിക്കുന്നത്. ഐപിഎല്‍ കളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും താരലേല പട്ടികയില്‍ നിന്ന് ബിസിസിഐ ഒഴിവാക്കുകയായിരുന്നു.

IPL 2020 May 4, 2021, 10:22 PM IST

Karnataka into big socre vs Kerala in Vijay Hazare trophyKarnataka into big socre vs Kerala in Vijay Hazare trophy

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് മികച്ച സ്‌കോറിലേക്ക്

ദുഷ്‌കരമായ പിച്ചില്‍ ശ്രദ്ധയോടെയാണ് ഇരുവരും തുടങ്ങിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്.

Cricket Mar 8, 2021, 11:28 AM IST

Kerala won over Railways in Vijay Hazare by seven runsKerala won over Railways in Vijay Hazare by seven runs

വിജയ് ഹസാരെയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം; റയില്‍വേസിനെ തോല്‍പ്പിച്ചത് ഏഴ് റണ്‍സിന്

അവസാന ഓവറുകളില്‍ 10 പന്തില്‍ 23 റണ്‍സ് നേടിയ അമിത് മിശ്രയാണ് കേരളത്തിന് ഭീഷണിയായത്. എന്നാല്‍ 50-ാം ഓവര്‍ എറിയാനെത്തിയ നിതീഷ് മിശ്രയെ വീഴ്ത്തിയതോടെ മത്സരം കേരളത്തിന്റെ കയ്യിലായി.

Cricket Feb 24, 2021, 5:32 PM IST

Vijay Hazare Trophy 2020 21 Kerala vs Railways Live UpdatesVijay Hazare Trophy 2020 21 Kerala vs Railways Live Updates

വിജയ് ഹസാരേ ട്രോഫി: ഉത്തപ്പയിലും ശ്രീശാന്തിലും പ്രതീക്ഷ, ജയം തുടരാന്‍ കേരളം

രാവിലെ ഒൻപതിന് ബെംഗളൂരുവിൽ തുടങ്ങുന്ന കളിയിൽ റെയിൽവേസാണ് കേരളത്തിന്‍റെ എതിരാളികൾ. 

Cricket Feb 24, 2021, 8:39 AM IST

Kerala lost three wicketa against UP in Vijay HazareKerala lost three wicketa against UP in Vijay Hazare

തകര്‍പ്പനടികളുമായി ഉത്തപ്പ, സഞ്ജു വീണ്ടും നിരാശപ്പെടുത്തി; യുപിക്കെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ സെഞ്ചുറി നേടിയ ഉത്തപ്പ തന്നെയാണ് കേരളത്തെ നയിച്ചത്. 55 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്‌സ്.

Cricket Feb 22, 2021, 2:49 PM IST

Sreesanth pick five wickets vs UP in Vijay Hazare trophySreesanth pick five wickets vs UP in Vijay Hazare trophy

ഐപിഎല്‍ ലേലത്തില്‍ നിന്ന് ഒഴിവാക്കിയവര്‍ക്ക് ശ്രീശാന്തിന്റെ മറുപടി; യുപിക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം

ഐപിഎല്‍ ലേലപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രീശാന്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണിത്. ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Cricket Feb 22, 2021, 12:59 PM IST

Uthar Pradesh in good position vs Kerala in Vijay Hazare TrophyUthar Pradesh in good position vs Kerala in Vijay Hazare Trophy

വിജയ് ഹസാരെ: ശ്രീശാന്തിന് വീണ്ടും വിക്കറ്റ്; കേരളത്തിനെതിരെ ഉത്തര്‍ പ്രദേശ് ഭേദപ്പെട്ട നിലയില്‍

ഗാര്‍ഗും റിങ്കു സിംഗും അല്‍പനേരം പിടിച്ചുനിന്നെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

Cricket Feb 22, 2021, 11:37 AM IST

Kerala need 259 runs to win vs Odisha in Vijay Hazare trophyKerala need 259 runs to win vs Odisha in Vijay Hazare trophy

ശ്രീശാന്ത് തിളങ്ങി; വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് 259 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒഡീഷയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഒഡീഷയ്ക്ക് ലഭിച്ചത്. സന്ദീപ്- ഗൗരവ് സഖ്യം 119 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു.

Cricket Feb 20, 2021, 2:16 PM IST

Ishan Kishan scored quick century vs MP in Vijay Hazare trophyIshan Kishan scored quick century vs MP in Vijay Hazare trophy

ജാര്‍ഖണ്ഡിന് വേണ്ടി വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാന്‍; സഞ്ജുവിന് വെല്ലുവിളി

ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള മലയാളി താരം സഞ്ജു സാംസണും ഇഷാന്റെ പ്രകടനം വെല്ലുവിളി ഉയര്‍ത്തും.

Cricket Feb 20, 2021, 12:02 PM IST

Odisha got good start vs Kerala in Vijay Hazare trophyOdisha got good start vs Kerala in Vijay Hazare trophy

വിജയ് ഹസാരെ: കേരളത്തിനെതിരെ ഒഡീഷയ്ക്ക് മികച്ച തുടക്കം

നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒഡീഷയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പമുണ്ടായിരുന്നതിനില്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിക്കുന്നത്.

Cricket Feb 20, 2021, 11:06 AM IST

IPL Auction 2021 will try for next season says S Sreesanth after excludedIPL Auction 2021 will try for next season says S Sreesanth after excluded

'എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാം'; താരലേലത്തില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ലെന്ന് ശ്രീശാന്ത്

'ഐപിഎല്‍ താരലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത സീസണില്‍ ഐപിഎല്ലിലെത്താന്‍ ശ്രമിക്കും'. 

Cricket Feb 12, 2021, 11:10 AM IST