S Sreesanth Ben Stokes  

(Search results - 1)
  • <p>Sreesanth-Dhoni-Stokes</p>

    Cricket8, Jun 2020, 6:52 PM

    ധോണിയുടെ മെല്ലെപ്പോക്കിനെതിരായ പരാമര്‍ശം; ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

    കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍  ധോണിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച്  ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകം 'ഓണ്‍ ഫയറി'ലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്പോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനാണ് ശ്രീശാന്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.