Saaho  

(Search results - 19)
 • saaho

  Box Office17, Sep 2019, 10:17 PM IST

  സാഹോ; ഹിന്ദി പതിപ്പിന്റെ കളക്ഷന്‍

  തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും തീയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ദീനത്തില്‍ മാത്രം 130 കോടിയാണ് നേടിയത്.
   

 • saaho

  News5, Sep 2019, 3:30 PM IST

  പ്രഭാസ് എഫക്ട്; സാഹോ 400 കോടി ക്ലബിലേക്ക്

  പ്രഭാസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സാഹോ'യുടെ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ആദ്യ അഞ്ച് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്

 • saaho

  News5, Sep 2019, 1:27 PM IST

  'ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെവരെയെത്തിയത്'; സാഹോയുടെ സംവിധായകന്‍റെ കുറിപ്പ്

  ഞാന്‍ എന്‍റെ തെറ്റുകളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നുമാണ് പഠിച്ചത്. ഒരുപാട് ദൂരം സഞ്ചരിച്ചു, ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിച്ചു, എന്നാല്‍ തോറ്റുകൊടുത്തിട്ടില്ല

 • saaho

  Box Office3, Sep 2019, 11:58 PM IST

  'സാഹോ': നാല് ദിവസത്തെ കളക്ഷന്‍ എത്തി

  ബാഹുബലി 1, 2 ചിത്രങ്ങള്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ എത്തുന്ന പ്രഭാസ് ചിത്രമായതിനാല്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു 'സാഹോ'. എന്നാല്‍ ആദ്യഷോകള്‍ക്ക് ശേഷം നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തെ തേടിയെത്തി.
   

 • saaho

  Box Office1, Sep 2019, 5:37 PM IST

  പ്രതീക്ഷിച്ച വിജയം നേടിയോ? 'സാഹോ'യുടെ രണ്ട് ദിവസത്തെ ഒഫിഷ്യല്‍ കളക്ഷന്‍

  തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലുമായി വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ സമ്മിശ്ര അഭിപ്രായമാണ് ആദ്യം ഉയര്‍ന്നത്. 'പ്രതീക്ഷയുടെ അമിതഭാരം' ചിത്രത്തിന് വിനയാകുമോ എന്ന് ട്രേഡ് അനലിസ്റ്റുകളിലും ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ടുകളിലും സംശയമുണര്‍ത്തിയ ദിനം.
   

 • హైలెట్స్: సినిమాలో ప్రభాస్ స్టైల్, ఫైట్స్ - ఇంటర్వెల్ ట్విస్ట్ - బ్యాడ్ బోయ్ సాంగ్ లో జాక్విలిన్ - జిబ్రాన్ బ్యాక్ గ్రౌండ్ స్కోర్

  Review30, Aug 2019, 8:01 PM IST

  പ്രതീക്ഷ കാത്തോ 'സാഹോ'?; റിവ്യൂ

  പ്രഭാസിന്റെ താരമൂല്യത്തെ തന്നെയാണ് സംവിധായകന്‍ സുജീത് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. റിലീസിന് മുന്‍പെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ നല്‍കിയ സൂചന പോലെതന്നെ വമ്പന്‍ കാന്‍വാസില്‍ കഥ പറയുന്ന ആക്ഷന്‍ ചിത്രമാണ് സാഹോ.
   

 • prabhs saaho film leaked by Tamilrockers

  News30, Aug 2019, 12:28 PM IST

  പ്രഭാസിനും രക്ഷയില്ലാ; 'സാഹോ' ചോർത്തി തമിഴ്‍റോക്കേഴ്‍സ്

  ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ചിത്രമായിരുന്നു  സാഹോ. ഇന്ന് റിലീസ് ചെയ്ത ചിത്രം തമിഴ്‍റോക്കേഴ്‍സ് ചോർത്തിയതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഇറങ്ങിയ അജിത്‌ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യും റിലീസ് ദിവസം തന്നെ തമിഴ്‍റോക്കേഴ്‍സ് ചോർത്തിയിരുന്നു. ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകളുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു.

 • saaho

  News26, Aug 2019, 8:49 PM IST

  സാഹോ ഓഗസ്റ്റ് 30 ന്, കേരളത്തിൽ റിസർവേഷൻ ആരംഭിച്ചു

  350 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡചിത്രം ഈ മാസം 30 നാണ് തീയറ്ററുകളിൽ എത്തുന്നത്. 

 • Prabhas and mohanlal in saaho movie promotion

  News23, Aug 2019, 9:23 AM IST

  ഞാനൊരു കട്ട ലാലേട്ടൻ ഫാൻ; 'സാഹോ' സിനിമ പ്രീ റിലീസ് ചടങ്ങിൽ പ്രഭാസ്

  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ, ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകാനായി എത്തുന്ന ചിത്രം ഓഗസ്റ്റ് 30തിനാണ് തിയേറ്ററിലെത്തുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് കൊച്ചിയിൽ  നടന്നു. മോഹൻലാലായിരുന്നു ചടങ്ങിലെ മുഖ്യാതിഥിയായത്. ചടങ്ങില്‍ നടൻ സിദ്ധിഖ്, മംമ്ത മോഹൻദാസ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.

 • saaho

  Music19, Aug 2019, 3:22 PM IST

  'ബാഡ് ബോയ്'; 'സാഹോ'യിലെ വീഡിയോ സോംഗ് എത്തി

  പ്രഭാസും ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് ഗാനരംഗത്തില്‍. ഈ മാസം 30നാണ് റിലീസ്.

 • Saaho movie Game

  News16, Aug 2019, 3:53 PM IST

  'സാഹോ'യ്ക്കൊപ്പം ഗെയിം; റിലീസിന് മുന്‍പ് പ്ലേസ്റ്റോറില്‍

  ബാഹുബലിക്ക്‌ ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'സാഹോ'. ഓഗസ്റ്റ് 30തിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഗെയിം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൊബൈൽ പ്ലേസ്റ്റോറുകൾ വഴി ഗെയിം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 • saaho

  Trailer10, Aug 2019, 11:32 PM IST

  'ബാഹുബലി'ക്ക് ശേഷം പ്രഭാസ്; 'സാഹൊ' ട്രെയ്‌ലര്‍

  ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വിളിച്ചറിയിക്കുന്നതാണ് പുറത്തെത്തിയ 2.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.

 • Saaho movie postponed

  News19, Jul 2019, 11:32 AM IST

  പ്രഭാസിന്‍റെ 'സഹോ'വൈകും. റിലീസ് തിയതി മാറ്റിയതായി നിര്‍മാതാക്കൾ

  ബാഹുബലിക്ക്‌ ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ  ആക്ഷൻ ത്രില്ലര്‍ ചിത്രം 'സഹോ'യുടെ റിലീസ് തിയതി മാറ്റി. ഓഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഓഗസ്റ്റ് 30തിലേക്കാണ് മാറ്റിയത്.  ആക്ഷൻ രംഗങ്ങളിൽ കൃത്യത വരുത്താൻ സമയം വേണ്ടിവരുമെന്നതിനാലാണ് റിലീസ് നീട്ടിയതെന്നാണ് നിര്‍മാതാക്കളുടെ വിശദീകരണം
   

 • saaho

  News13, Jun 2019, 12:02 PM IST

  ആക്ഷന്‍, ഫൈറ്റ്‌, എന്റര്‍ടെയിന്‍മെന്റ്‌; 'സാഹോ'യുടെ ടീസര്‍ മാസ്സ്‌

  ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ ആരാധകരെ വിസ്‌മയിപ്പിക്കാന്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി 'സാഹോ'.

 • saaho

  Trailer3, Mar 2019, 10:16 AM IST

  പ്രഭാസിനൊപ്പം ലാല്‍, കെന്നി ബേറ്റ്‌സിന്റെ ആക്ഷനും; 'സാഹൊ' മേക്കിംഗ് വീഡിയോ

  കെന്നി ബേറ്റ്‌സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഷങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും.