Saawan Rithu  

(Search results - 3)
  • sithara
    Video Icon

    Kerala31, Jan 2020, 11:05 AM

    'പമ്പയാറിൻ പനിനീർ കടവിൽ'; സിതാരയെ പാട്ട് പഠിപ്പിച്ച് സായു

    സിതാരയുടെ മകൾ സാവൻ ഋതുവിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകംതന്നെ വൈറലാണ്. ഇപ്പോഴിതാ സിതാരയുടെ മടിയിലിരുന്ന് പാട്ട് പഠിപ്പിക്കുന്ന സായുവിന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായിക. സായുവിന്റെ ക്ലാസിനിടയിൽ ചിരിക്കുന്ന സിതാരക്ക് കൊച്ചുടീച്ചറുടെ വക ശാസനയും കിട്ടുന്നുണ്ട്. 

  • sithara krishnakumar daughter

    spice30, Jan 2020, 5:31 PM

    'അങ്ങനെയല്ല പാടേണ്ടത്'; സിതാരയെ പാട്ട് പഠിപ്പിക്കുന്ന മകള്‍: വീഡിയോ

    'പമ്പയാറിന്‍ പനിനീര്‍ക്കടവില്‍' എന്ന് തുടങ്ങുന്ന പാട്ടാണ് സാവന്‍ അമ്മയെക്കൊണ്ട് പാടിക്കുന്നത്. ആദ്യവരി അമ്മ പാടിയതിലെ തെറ്റ് ചൂണ്ടിക്കാട്ടുന്ന സാവനേയും വീഡിയോയില്‍ കാണാം.
     

  • saawan rithu
    Video Icon

    Kerala16, Jan 2020, 6:31 PM

    'മോഹമുന്തിരി വാറ്റിയ രാവ്'; വീണ്ടും സിതാരയുടെ പാട്ടുമായി സായു

    ഗായിക സിതാരയുടെ മകൾ സാവൻ ഋതു എന്ന സായു  പാട്ടുപാടി പ്രേക്ഷകരെ ഞെട്ടിക്കുന്നത് ഇതാദ്യമായല്ല. ഇത്തവണ 'മധുര രാജ'യിലെ മോഹമുന്തിരി എന്ന ഗാനമാണ് സായു പാടുന്നത്. ഒപ്പം പാടാൻ ഗായിക അഭയ ഹിരണ്‍മയിയും ഉണ്ട്. അഭയ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.