Asianet News MalayalamAsianet News Malayalam
5 results for "

Sabarimala Activist

"
Sabarimala activist thrupthi dessai response to Dr Vijay P nair sexual abuseSabarimala activist thrupthi dessai response to Dr Vijay P nair sexual abuse

'എന്നെയും അധിക്ഷേപിച്ചു, ഇങ്ങിനെ തന്നെയാണ് പ്രതികരിക്കേണ്ടത്, അവര്‍ക്ക് എന്‍റെ കയ്യടി': തൃപ്തി ദേശായി

വിജയ് നായർക്കെതിരെ മാത്രമല്ല, ഈ മാനസികാവസ്ഥയിലുള്ള എല്ലാവർക്കും എതിരെയും പ്രതികരിക്കണം. ഈ മനോഭാവം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്നും  തൃപ്തി

Kerala Sep 26, 2020, 9:23 PM IST

Trupti Desai returning to nedumbassery airportTrupti Desai returning to nedumbassery airport

'ഇപ്പോള്‍ മടങ്ങുന്നു, ശബരിമല ദര്‍ശനത്തിനായി തിരിച്ചുവരും'; തൃപ്തി ദേശായി

സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് മടങ്ങുന്നതെന്നും വീണ്ടും ശബരിമല ദര്‍ശനത്തിന് തിരിച്ചെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി

Kerala Nov 26, 2019, 8:57 PM IST

activists are welcome in sabarimala only if they have devotion in mind says Kadakampally Surendranactivists are welcome in sabarimala only if they have devotion in mind says Kadakampally Surendran
Video Icon

10 യുവതികള്‍ ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ട് ശരിയായിരിക്കാമെന്ന് കടകംപള്ളി

ആക്ടിവിസ്റ്റുകളായാലും പ്രവര്‍ത്തകരായാലും വിശ്വാസമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാധ്യമശ്രദ്ധയുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും പ്രായഭേദമന്യേ ധാരാളം പേര്‍ ഇതിനകം വന്നുകഴിഞ്ഞെന്നത് അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Web Exclusive Jan 5, 2019, 3:29 PM IST

Sabarimala not a place for activists  performances  Kadakampally SurendranSabarimala not a place for activists  performances  Kadakampally Surendran

ആക്ടിവിസ്റ്റുകള്‍ക്ക് പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല; നിലപാട് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി

അന്ന് വൈകീട്ട് തന്നെ മന്ത്രി കടകംപള്ളി രാവിലെത്തെ നിലപാട് തിരുത്തി രംഗത്തെത്തിയിരുന്നു. ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുന്ന ആക്ടിവിറ്റുകൾ പോകേണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. മന്ത്രിയുടെ അഭിപ്രായത്തെ തള്ളി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നയം മാറ്റം. തിരുത്തിയ നിലപാട് വീണ്ടും തിരുത്തിയാണ് മന്ത്രി രംഗത്തെത്തിയത്. 

KERALA Nov 4, 2018, 6:42 PM IST

p k kunjalikkutty response against rehna fathimap k kunjalikkutty response against rehna fathima

'രഹ്‍ന മുസ്ലീം നാമധാരി മാത്രം, കൂടുതല്‍ അന്വേഷിക്കണം': പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയെ കുറിച്ച് മുസ്ലിം ലീംഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രഹ്‍ന ഒരു മുസ്ലീം നാമധാരി മാത്രമാണെന്നും ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

KERALA Oct 19, 2018, 3:19 PM IST