Asianet News MalayalamAsianet News Malayalam
30 results for "

Sabarimala Entry

"
Kerala Rain serious says CM Pinarayi Vijayan College opening postponed no entry to Sabarimala till 19Kerala Rain serious says CM Pinarayi Vijayan College opening postponed no entry to Sabarimala till 19

കനത്ത മഴ: സംസ്ഥാനത്തെ സാഹചര്യം ഗൗരവതരമെന്ന് മുഖ്യമന്ത്രി; കോളേജുകൾ തുറക്കുന്നത് നീട്ടി, ശബരിമലയിൽ നിയന്ത്രണം

രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Kerala Oct 16, 2021, 6:10 PM IST

udf comes up with draft law for sabarimala claims they will implement it once in powerudf comes up with draft law for sabarimala claims they will implement it once in power

ആചാരലംഘനത്തിന് രണ്ട് വ‍ർഷം വരെ തടവ്; 'ആചാര സംരക്ഷണ' നിയമത്തിന്‍റെ കരടുമായി യുഡിഎഫ്

ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപ മതമാക്കിയും പ്രഖ്യാപിക്കുന്നു. കേസ് വിശാലമായ ഭരണഘടനാബെഞ്ചിൻ്റെ പരിഗണനയിൽ ഉള്ള സാഹചര്യത്തിലെ നിയമപ്രശ്നം എൽഡിഎഫും ബിജെപിയും ഉന്നയിക്കും.

Kerala Feb 6, 2021, 1:09 PM IST

maximum of 20 people in religious placesmaximum of 20 people in religious places

ശബരിമലയിൽ ഈ മാസം തന്നെ ഭക്തർക്ക് ദര്‍ശനം; ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേർ അനുമതി

ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. നിലക്കലില്‍ ആന്‍റിജന്‍ പരിശോധനയും നടത്തും.

Kerala Oct 7, 2020, 7:22 PM IST

sabarimala entry of pilgrims banned at the time of covid 19 midhunam month poojasabarimala entry of pilgrims banned at the time of covid 19 midhunam month pooja

ശബരിമല ഉത്സവം ഉപേക്ഷിച്ചു, ഭക്തരെ കയറ്റില്ല, തന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മന്ത്രി

മനുഷ്യരുടെ ആരോഗ്യം തന്നെയാണ് പ്രധാനം. അതിനാൽ തന്ത്രിയുടെ അഭിപ്രായം പൂർണമായും അംഗീകരിക്കുന്നു. ദേവസ്വംബോർഡും തന്ത്രിയുമായി യാതൊരു അഭിപ്രായഭിന്നതയുമില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

Kerala Jun 11, 2020, 1:02 PM IST

sabarimala entry of pilgrims in the time of covid 19sabarimala entry of pilgrims in the time of covid 19

ശബരിമലയിൽ വിർച്വൽ ക്യൂ ബുക്കിംഗ് വൈകും, ഭക്തരുടെ പ്രവേശനത്തിൽ അഭിപ്രായഭിന്നത

ഭക്തരെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും, ഉത്സവം മാറ്റി വയ്ക്കണമെന്നുമാണ് തന്ത്രി കത്തിലൂടെ ദേവസ്വം കമ്മീഷണറോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും...

Kerala Jun 10, 2020, 9:36 PM IST

kerala allows entry to sabarimala temple through virtual queuekerala allows entry to sabarimala temple through virtual queue
Video Icon

ശബരിമലയില്‍ ഒരുസമയം ദര്‍ശനത്തിന് 50 പേര്‍ മാത്രം, പ്രസാദവിതരണമില്ല

വെര്‍ച്വല്‍ ക്യൂ വഴി ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. ഒരുസമയം ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം 50ലധികം കവിയരുത്. മാസ്‌കും തെര്‍മല്‍ സ്‌കാനിങ്ങും നിര്‍ബന്ധമാക്കും. ജൂണ്‍ ഒമ്പതുമുതല്‍ ആരാധനാലയങ്ങളും റെസ്റ്റോറന്റുകളും മാളുകളും തുറക്കാം.
 

Kerala Jun 5, 2020, 6:52 PM IST

avoid more people advocating same issue supreme court directs for advocates meetingavoid more people advocating same issue supreme court directs for advocates meeting
Video Icon

ഏതൊക്കെ വിഷയങ്ങള്‍ പരിഗണിക്കണം, ആരൊക്കെ വാദിക്കണം; യോഗം ചേര്‍ന്ന് തീരുമാനിക്കാന്‍ നിര്‍ദ്ദേശം

ശബരിമല യുവതീപ്രവേശനം കൂടാതെ ചേലാകര്‍മ്മ നിരോധനം, പാഴ്‌സി ക്ഷേത്രങ്ങളിലെ ആരാധനാ നിയന്ത്രണം തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഏതൊക്കെ വിഷയങ്ങള്‍ പരിഗണിക്കണമെന്നും ആരൊക്കെ വാദിക്കണമെന്നും അഭിഭാഷകര്‍ യോഗം കൂടി തീരുമാനിച്ച് അറിയിക്കണമെന്നാണ് ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അറിയിച്ചിട്ടുള്ളത്.
 

India Jan 13, 2020, 12:06 PM IST

state government will not approach supreme court in seeking clarity in sabarimala verdict says minister ak balanstate government will not approach supreme court in seeking clarity in sabarimala verdict says minister ak balan

ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാർ കോടതിയിൽ പോകില്ലെന്ന് മന്ത്രി എ കെ ബാലൻ

മന്ത്രി എ കെ ബാലൻ 'പോയന്‍റ് ബ്ലാങ്കിൽ'. ''ശബരിമലയിൽ സ്ത്രീകൾക്ക് കയറാമോ എന്ന കാര്യത്തിൽ സുപ്രീംകോടതി വിധിയിൽ ഇപ്പോഴും കടുത്ത ആശയക്കുഴപ്പമാണ്''

Sabarimala Nov 27, 2019, 10:27 PM IST

Bindu and Kanaka Durga approached SC demanding full time securityBindu and Kanaka Durga approached SC demanding full time security
Video Icon

മുഴുവന്‍സമയം സുരക്ഷ വേണം; ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയില്‍

ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട്, ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തില്‍ ജീവിക്കാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അപേക്ഷ വേഗത്തില്‍ പരിഗണിക്കണമെന്നുമുള്ള ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു.
 

Web Exclusive Jan 17, 2019, 12:54 PM IST

activists are welcome in sabarimala only if they have devotion in mind says Kadakampally Surendranactivists are welcome in sabarimala only if they have devotion in mind says Kadakampally Surendran
Video Icon

10 യുവതികള്‍ ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ട് ശരിയായിരിക്കാമെന്ന് കടകംപള്ളി

ആക്ടിവിസ്റ്റുകളായാലും പ്രവര്‍ത്തകരായാലും വിശ്വാസമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാധ്യമശ്രദ്ധയുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും പ്രായഭേദമന്യേ ധാരാളം പേര്‍ ഇതിനകം വന്നുകഴിഞ്ഞെന്നത് അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Web Exclusive Jan 5, 2019, 3:29 PM IST

Srilankan woman may entered Sabarimala says Pamba Special Officer Sanjay Kumar GurudinSrilankan woman may entered Sabarimala says Pamba Special Officer Sanjay Kumar Gurudin
Video Icon

ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍

ശ്രീലങ്കന്‍ യുവതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിട്ടില്ലെന്നും അവര്‍ ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നും പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍. ട്രാന്‍സ്‌ജെന്‍ഡറിനെതിരായ പ്രതിഷേധം അപ്രതീക്ഷിതമായിരുന്നെന്നും അവര്‍ക്ക് ഇനിയും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 

Web Exclusive Jan 4, 2019, 2:54 PM IST

Kadakampally Surendran response in Srilankan woman Sabarimala EntryKadakampally Surendran response in Srilankan woman Sabarimala Entry
Video Icon

ശ്രീലങ്കന്‍ സ്വദേശിനിയുടെ ദര്‍ശനം വിശ്വസിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് മന്ത്രി

സ്ത്രീകളുടെ പ്രായം ആരും പരിശോധിക്കാത്തതിനാല്‍ ശബരിമലയില്‍ സ്ത്രീകള്‍ വരുന്നുണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയ കാര്യം അന്വേഷിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
 

Web Exclusive Jan 4, 2019, 2:24 PM IST

v-muraleedharan mp said sabarimala entry for devote womenv-muraleedharan mp said sabarimala entry for devote women

ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് വി മുരളീധരന്‍ എംപി

ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ദേശീയ ചാനലില്‍ പറഞ്ഞ് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍.

KERALA Jan 4, 2019, 1:55 AM IST

How women entered Sabarimala for Darshan? Explains TV PrasadHow women entered Sabarimala for Darshan? Explains TV Prasad
Video Icon

ഒരു പ്രതിഷേധവുമില്ലാതെ ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിച്ചതെങ്ങനെ?

ട്രാക്ടറുകളല്ലാതെ രണ്ട് ആംബുലന്‍സുകള്‍ക്കും വനംവകുപ്പിന്റെ രണ്ട് വാഹനങ്ങളുമാണ് സന്നിധാനത്തുള്ളത്. ഇവയിലൊന്ന് ഉപയോഗിച്ചാണോ സ്ത്രീകളെത്തിയത്? അതോ കാല്‍നടയായോ? കേരളത്തിലാകമാനം അക്രമം നടക്കുമ്പോഴും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സന്നിധാനത്ത് നിന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് വിശദമാക്കുന്നു.
 

Web Exclusive Jan 2, 2019, 6:24 PM IST

kanakadurga's brother about their sabarimala entrykanakadurga's brother about their sabarimala entry
Video Icon

വീട്ടിൽ നിന്ന് പോയത് മീറ്റിങ്ങിനെന്ന് പറഞ്ഞ്, ശബരിമലയിലെത്തിയ കാര്യം അറിയില്ല; കനക ദുർഗ്ഗയുടെ സഹോദരൻ പറയുന്നു

ശബരിമലയിൽ സ്ത്രീകൾ ദർശനം നടത്തുന്നതിന് തങ്ങൾ എതിരാണെന്ന് കനക ദുർഗ്ഗയുടെ സഹോദരൻ ഭരതൻ. തങ്ങളെല്ലാവരും വിശ്വാസികളാണെന്നും ഇയാൾ പറഞ്ഞു.

Web Exclusive Jan 2, 2019, 10:38 AM IST