Asianet News MalayalamAsianet News Malayalam
17 results for "

Sadhika Venugopal

"
sadhika venugopal got abusive comments while an instagram live at cyber crime police stationsadhika venugopal got abusive comments while an instagram live at cyber crime police station

സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടയിലും ലൈംഗികാധിക്ഷേപം; എന്താണ് ചെയ്യുകയെന്ന് സാധിക

സാധികയുടെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച പ്രതിയെ പിടികൂടി പൊലീസ്

Movie News Aug 7, 2021, 1:04 PM IST

sadhika venugopal register complaint again cyber bullyingsadhika venugopal register complaint again cyber bullying

'സൈബര്‍ ബുള്ളിയിംഗ് പരിധികള്‍ ലംഘിക്കുന്നു' : സൈബര്‍സെല്ലിന് പരാതിയുമായി നടി

താരങ്ങള്‍ക്ക് നേരെ മോശം കമന്റുകളും പ്രതികരണങ്ങളും വരുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്യമല്ല. എന്നാല്‍ അത്തരം ആളുകളോട് താരങ്ങള്‍ തന്നെ ഇപ്പോള്‍ പ്രതികരിക്കാറും പ്രതികരണങ്ങളെല്ലാം വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍ സൈബര്‍ ക്രൈമുകളുടെ എണ്ണം കുറയാറില്ലെന്ന് മാത്രം. നിരന്തരമായി സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ താരം പലപ്പോഴായി മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയും, അത് മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുംവിധം സ്‌ക്രീന്‍ഷോട്ടായി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയുമാണ് സാധിക. 

spice Jun 13, 2021, 9:14 PM IST

fraud happening through fake accounts in my name says sadhika venugopalfraud happening through fake accounts in my name says sadhika venugopal

തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴി പണംതട്ടല്‍; മുന്നറിയിപ്പുമായി സാധിക വേണുഗോപാല്‍

"പലരും എന്‍റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്ന്, പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും മറ്റും പറഞ്ഞ് പലരെയും ഉപയോഗിക്കുന്നതായും അറിയാൻ സാധിച്ചിട്ടുണ്ട്"

Movie News May 19, 2021, 12:29 PM IST

Promotion from CPO to DySP This is possible only in movie sadhika venugopal with new happinessPromotion from CPO to DySP This is possible only in movie sadhika venugopal with new happiness

സിപിഒയിൽ നിന്ന് ഡിവൈഎസ്പിയായി പ്രൊമോഷൻ; ഇതിവിടെ മാത്രം സാധ്യമെന്ന് സാധിക

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രത്തിൽ തനിക്ക് ലഭിച്ച ഡിവൈഎസ്പിയുടെ വേഷത്തെക്കുറിച്ചാണ് സാധികയുടെ കുറിപ്പ്.

spice Apr 24, 2021, 5:43 PM IST

answer to unspoken silent love  by sadhika venugopalanswer to unspoken silent love  by sadhika venugopal

'ആരാണെന്നറിയാൻ കൗതുകമുണ്ട്, പക്ഷെ...'; പറയാതെ പോയ, നിശബ്ദ പ്രണയത്തിന് മറുപടിയുമായി സാധിക

പേര് വെളിപ്പെടുത്താത്ത, പ്രണയാർദ്രമായ ഒരു കത്തിന് മറുപടിക്കത്ത് എഴുതുകയാണ് സാധിക. 

spice Jan 3, 2021, 5:17 PM IST

actress sadhika venugopal share pictures in wedding dressactress sadhika venugopal share pictures in wedding dress

വിവാഹ വേഷത്തിൽ തിളങ്ങി സാധിക, ചോദ്യങ്ങളുമായി ആരാധകർ

ലയാളികളുടെ പ്രിയ താരമാണ് സാധിക. താരത്തിന്റെ വിശേഷങ്ങളെല്ലാം പലപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.  ടെലിവിഷന്‍ പ്രേക്ഷകരിലും വലിയ ആരാധകരുണ്ട് സാധികയ്ക്ക്. സ്റ്റാർ മാജിക് അടക്കമുള്ള പരിപാടികളിലും, ചില പരമ്പകളിലും സാധിക വേഷമിട്ടിട്ടുണ്ട്.

spice Dec 19, 2020, 11:49 AM IST

actress sadhika venugopal reply to man who sent vulgar messageactress sadhika venugopal reply to man who sent vulgar message
Video Icon

'പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം'; അശ്ലീല സന്ദേശമയച്ചയാള്‍ക്ക് സാധികയുടെ മറുപടി

സമൂഹമാധ്യമത്തില്‍ അശ്ലീലഫോട്ടോ മെസേജയച്ച യുവാവിനെതിരെ നടി സാധിക വേണുഗോപാല്‍ രംഗത്ത്. ശരീരഭാഗങ്ങളുടെ നഗ്‌നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. ഇതുപോലുള്ള ജന്മങ്ങള്‍ ആണുങ്ങള്‍ക്ക് ശാപമാണെന്ന് സാധിക പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് സാധിക കുറിപ്പ് പ്രസിദ്ധീകരിച്ചത്. 

Explainer Sep 18, 2020, 7:21 PM IST

sadhika venugopal reacts to ugly messages on inboxsadhika venugopal reacts to ugly messages on inbox

'ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്‍റെ ശാപം'; ഇന്‍ബോക്സിലൂടെ അശ്ലീലചിത്രം, സാധിക വേണുഗോപാലിന്‍റെ പ്രതികരണം

'പെണ്ണിന്‍റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ'

Movie News Sep 18, 2020, 10:52 AM IST

Actress sadhika venugopal shared her new photoshoot on social mediaActress sadhika venugopal shared her new photoshoot on social media

പുത്തൻ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക വേണുഗോപാൽ

ചെറിയ ഇടവേളയ്ക്ക് ശേഷം വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സാധിക. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

spice Aug 19, 2020, 4:17 PM IST

actress Sadhika venugopal replied to bad comment on her photo on social mediaactress Sadhika venugopal replied to bad comment on her photo on social media

'ഫോട്ടോയിൽ അത് മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല'; മോശം കമന്റിന് സാധികയുടെ മറുപടി

ഓണത്തോടനുബന്ധിച്ച് സെറ്റ് സാരിയുടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സാധികയിപ്പോൾ. അതിനുതാഴെ വന്ന കമന്റിനാണ് സാധിക പ്രതികരിച്ചിരിക്കുന്നത്.

spice Aug 13, 2020, 8:24 PM IST

actress sadhika venugopal shared viral note on the ban of chinese social media platformsactress sadhika venugopal shared viral note on the ban of chinese social media platforms

'ലൈക്കും ഫോളോവേഴ്‌സുമല്ല ജീവിതം': കുറിപ്പുമായി സാധിക

ജീവിതം എന്നുപറയുന്നത് ഈ ആപ്പുകളോ, അതിലുള്ള ഫോളോവേഴ്‌സോ, അതില്‍ കിട്ടുന്ന ലൈക്കോ അല്ലെന്നും, ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും, അത് നമ്മള്‍ കണ്ടെത്തണമെന്നുമാണ് സാധിക പറഞ്ഞുനിര്‍ത്തുന്നത്.

spice Jun 30, 2020, 10:40 PM IST

social media oppose actress Radhika venugopal s  statementsocial media oppose actress Radhika venugopal s  statement

ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പങ്കുവയ്ക്കരുതെന്ന് സാധിക; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം വീട്ടില്‍ ബിരിയാണിയുണ്ടാക്കിയ ചിത്രം പങ്കുവച്ച് അര്‍ച്ചന സുശീലന് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയുള്ള സാധികയുടെ പോസ്റ്റിനും ചിലര്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണിപ്പോള്‍.

spice Mar 28, 2020, 2:55 PM IST

UNICEF says Facebook post of Sadhika Venugopal is fake and she apologizedUNICEF says Facebook post of Sadhika Venugopal is fake and she apologized

നടി സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി യുണിസെഫ്; ക്ഷമ ചോദിച്ച് താരം

ഫേസ്ബുക്കില്‍ കൊവിഡ് 19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച സാധിക വേണുഗോപാലിനെതിരെ യുണിസെഫിന്‍റെ ട്വീറ്റ്.

News Mar 12, 2020, 4:22 PM IST

Sadhika Venugopal's photo about her tattooingSadhika Venugopal's photo about her tattooing

സ്വപ്നങ്ങള്‍ ടാറ്റുവാക്കി സാധിക; വൈറലായി ഫോട്ടോ

സ്വപ്നങ്ങള്‍ ടാറ്റുവാക്കിയ ചിത്രം ആരാധകരുമായി പങ്കുവെച്ച് സാധിക വേണുഗോപാല്‍. 

News Jan 15, 2020, 8:39 AM IST

sadhika venugopal s reply to social media and moral policingsadhika venugopal s reply to social media and moral policing

'മറച്ചുവെക്കുമ്പോള്‍ കൗതുകം കൂടും'; നിലപാട് വ്യക്തമാക്കി സാധിക

താരങ്ങള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ വരുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. അത്തരം ആളുകളോട്  താരങ്ങള്‍ തന്നെ പ്രതികരിക്കാറുമുണ്ട്. അതൊക്കെ വാര്‍ത്തയാകാറുമുണ്ട്. 

Woman Nov 16, 2019, 5:02 PM IST