Safest Investment State  

(Search results - 1)
  • <p>Pinarayi Vijayan</p>

    Kerala4, May 2020, 6:34 PM

    കേരളം ലോകത്തെ പ്രിയപ്പെട്ടതും സുരക്ഷിതവുമായ ഇടം, ലോകരാജ്യങ്ങളോട് കിടപിടിക്കുന്ന മനുഷ്യവിഭവ ശേഷി: മുഖ്യമന്ത്രി

    കൊവിഡിനെ നേരിടുന്നതില്‍ കേരള ജനത കൈവരിച്ച അസാധാരണമായ നേട്ടം നമ്മുടെ സംസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും സുരക്ഷിതമായ നിക്ഷേപ സംസ്ഥാനമായി കേരളം മാറി എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെ കുറിച്ച് വലിയ താല്പര്യം ഉളവായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.