Asianet News MalayalamAsianet News Malayalam
1 results for "

Saff 2021

"
SAFF 2021:India beat Nepal to win SAFF Championship for the 8th time, Suni Chhetri equals Messi's recordSAFF 2021:India beat Nepal to win SAFF Championship for the 8th time, Suni Chhetri equals Messi's record

നേപ്പാളിനെ വീഴ്ത്തി സാഫ് കപ്പില്‍ ഇന്ത്യ ജേതാക്കള്‍, ഗോള്‍ നേട്ടത്തില്‍ ഛേത്രി മെസിക്കൊപ്പം; സഹലിനും ഗോള്‍

നേപ്പാളിനെ(Nepal) എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സാഫ് കപ്പ് ഫുട്ബോളില്‍(SAFF Championship 2021) ഇന്ത്യക്ക്(India) കിരീടം. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി(Sunil Chhetri) സുരേഷ് സിംഗ്(Suresh Singh Wangjam), മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്(Sahal Abdul Samad) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയയുടെ മൂന്ന് ഗോളുകളും പിറന്നത്.

Football Oct 16, 2021, 10:34 PM IST