Asianet News MalayalamAsianet News Malayalam
10 results for "

Saff Championship

"
SAFF 2021:India beat Nepal to win SAFF Championship for the 8th time, Suni Chhetri equals Messi's recordSAFF 2021:India beat Nepal to win SAFF Championship for the 8th time, Suni Chhetri equals Messi's record

നേപ്പാളിനെ വീഴ്ത്തി സാഫ് കപ്പില്‍ ഇന്ത്യ ജേതാക്കള്‍, ഗോള്‍ നേട്ടത്തില്‍ ഛേത്രി മെസിക്കൊപ്പം; സഹലിനും ഗോള്‍

നേപ്പാളിനെ(Nepal) എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സാഫ് കപ്പ് ഫുട്ബോളില്‍(SAFF Championship 2021) ഇന്ത്യക്ക്(India) കിരീടം. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി(Sunil Chhetri) സുരേഷ് സിംഗ്(Suresh Singh Wangjam), മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്(Sahal Abdul Samad) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയയുടെ മൂന്ന് ഗോളുകളും പിറന്നത്.

Football Oct 16, 2021, 10:34 PM IST

SAFF Cup 2021 India beat Maldives on Sunil Chhetri double and into finalSAFF Cup 2021 India beat Maldives on Sunil Chhetri double and into final

സാക്ഷാല്‍ പെലെയെ മറികടന്ന് ഛേത്രി! സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തെത്തി

Football Oct 14, 2021, 7:48 AM IST

saff championship 2018 maldives won titlesaff championship 2018 maldives won title

ഇന്ത്യയെ തകര്‍ത്ത് മാലദ്വീപിന് സാഫ് കപ്പ്

ഇന്ത്യയുടെ അണ്ടര്‍ 23 സംഘത്തിന് നിരാശയോടെ മടക്കം. 

FOOTBALL Sep 15, 2018, 9:00 PM IST

saff championship final maldives vs india live 2-0saff championship final maldives vs india live 2-0

സാഫ് കപ്പ് ഫൈനല്‍: ലീഡ് രണ്ടിലെത്തിച്ച് മാലദ്വീപ്

ഗോളാഘോഷം അതിരുകടന്നതിന് മാലദ്വീപ് താരത്തിന് മഞ്ഞക്കാര്‍ഡ് 
 

FOOTBALL Sep 15, 2018, 8:03 PM IST

saff championship final maldives vs india livesaff championship final maldives vs india live

സാഫ് കപ്പ് ഫൈനല്‍: ഗോളടിക്ക് തുടക്കമിട്ട് മാലദ്വീപ്

സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ലീഡ് സ്വന്തമാക്കി മാലദ്വീപ്

FOOTBALL Sep 15, 2018, 7:06 PM IST

SAFF Championship 2018 India vs Maldives final tomorrowSAFF Championship 2018 India vs Maldives final tomorrow

സാഫ് കപ്പ്: യുവ ഇന്ത്യയ്ക്ക് നാളെ കിരീടപ്പോരാട്ടം

കിരീടം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ഇന്ത്യ മാലദ്വീപിനെ നേരിടും

FOOTBALL Sep 14, 2018, 9:08 AM IST

SAFF Championship 2018 india beat pakistan and into finalSAFF Championship 2018 india beat pakistan and into final

സാഫ് കപ്പ്: പാക്കിസ്ഥാന്‍ വേലി തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് ഇന്ത്യ ഫൈനലില്‍. 

FOOTBALL Sep 12, 2018, 9:17 PM IST

SAFF Championship India Face Pakistan in Battle for Spot in FinalSAFF Championship India Face Pakistan in Battle for Spot in Final

സാഫ് കപ്പില്‍ ഇന്ത്യന്‍ യുവനിര ഇന്ന് പാക്കിസ്ഥാനെതിരെ

സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സെമിപോരാട്ടം.ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിക്കാണ് മത്സരം. നിലവിലെ ജേതാക്കളായ ഇന്ത്യ, യുവനിരയുമായാണ് സാഫ് കപ്പില്‍ കളിക്കുന്നത്. മലയാളി താരം ആഷിഖ് കുരുണിയനും ഇന്ത്യന്‍ ടീമിലുണ്ട്.

FOOTBALL Sep 12, 2018, 12:13 PM IST

SAFF Championship 2018 india into semi finalSAFF Championship 2018 india into semi final

സാഫ് കപ്പ്: ഇന്ത്യന്‍ കരുത്തില്‍ മാലദ്വീപും വീണു, നീലപ്പട സെമിയില്‍

എതിരില്ലാത്ത രണ്ട് ഗോളിന് മാലദ്വീപിനെ കീഴടക്കി

FOOTBALL Sep 9, 2018, 8:48 PM IST

saff championship 2018 india vs srilankasaff championship 2018 india vs srilanka

സാഫ് കപ്പ് പോരാട്ടം; കിരീടം നിലനിര്‍ത്തി കരുത്തുകാട്ടാന്‍ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് ധാക്കയിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക

FOOTBALL Sep 5, 2018, 9:29 AM IST