Sai Kiran
(Search results - 5)spiceNov 12, 2020, 6:18 PM IST
'വാനമ്പാടിക്ക് രണ്ടാംഭാഗം പ്രതീക്ഷിക്കാമോ'? സായ് കിരണിന്റെ മറുപടി
മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലൂടെ മനസ് തുറന്നിരിക്കുകയാണ് സായ് കിരണ്‍
EntertainmentFeb 13, 2020, 6:55 PM IST
മകളോടൊപ്പം മോഹന്‍ ; ഫോട്ടോ ഏറ്റെടുത്ത് വാനമ്പാടി ആരാധകര്‍
മോഹന്‍ അനുമോളാണ് തന്റെ മകളെന്ന് കണ്ടെത്തിയെന്നതാണ് ഇപ്പോള്‍ വാനമ്പാടിയിലെ വഴിത്തിരിവ്. അതിനുപിന്നാലെയാണ് താരം അനുമോളുമെന്നിച്ചുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
spiceJan 23, 2020, 2:51 PM IST
സ്റ്റാര്‍സിംഗര്‍ മനോജും കോകിലയുമല്ല, ഇത് മോഹന്‍കുമാറും അനുമോളുമാണെന്ന് ആരാധകർ
വാനമ്പാടിയിലെ മോഹന്‍കുമാര്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍ റാം ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറാണ്.
INTERVIEWJan 6, 2020, 10:49 PM IST
'സീരിയലില്‍ എത്തിച്ചത് ഈ ബന്ധം, ലാലേട്ടനെ കുറിച്ചും പറയാനുണ്ട്' : മനസ് തുറന്ന് സായ് കിരണ്‍
തനതായ അഭിനയ ശൈലിയിലൂടെ സിനിമാ-സീരിയല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടന് സായ് കിരണ്‍ അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു.
NewsDec 6, 2019, 1:58 PM IST
'സമാന സമയം, സമാന സ്ഥലം, നാല് കുറ്റവാളികളെയും കൊന്നു'; പൊലീസിന് സിന്ദാബാദ് വിളിച്ച് നടന് സായ് കിരണ്‍
ഹൈദരാബാദില്‍ വെറ്റിറനരി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.