Sai Pallavi  

(Search results - 72)
  • sai pallavi starring love story is prema theeram in malayalam annouced its kerala release datesai pallavi starring love story is prema theeram in malayalam annouced its kerala release date

    Movie NewsOct 24, 2021, 3:47 PM IST

    'പ്രേമ'മല്ല, ഇനി 'പ്രേമതീരം'; കേരള റിലീസ് പ്രഖ്യാപിച്ച് സായ് പല്ലവിയുടെ വിജയചിത്രം

    നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി ഒരുമിച്ചെത്തിയ 'ലവ് സ്റ്റോറി'യുടെ മലയാളം മൊഴിമാറ്റ പതിപ്പ്

  • Sai Pallavi new film love story celebrationSai Pallavi new film love story celebration

    Movie NewsSep 25, 2021, 10:20 AM IST

    തിയറ്ററില്‍ വീണ്ടും ആവേശം, സായ് പല്ലവി ചിത്രം ആഘോഷമാക്കി ആരാധകര്‍- വീഡിയോ

    'പ്രേമം 'എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് സായ് പല്ലവി (Sai Pallavi). മലയാളത്തില്‍ തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചില്ലെങ്കിലും അന്യഭാഷകളിലൂടെ സിനിമയില്‍ സജീവമാണ് സായ് പല്ലവി. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ( Love Story) വിജയം ആഘോഷിക്കുകയാണ് സായ് പല്ലവി.

  • actor naga chaitanya love story movie traileractor naga chaitanya love story movie trailer

    TrailerSep 13, 2021, 2:16 PM IST

    ഇത് ഡാൻസ് ‘ലവ് സ്റ്റോറി’; സായ് പല്ലവി- നാഗചൈതന്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

    സായ് പല്ലവിയും നാ​ഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

  • sai pallavi naga chaitanya starring love story release once again postponedsai pallavi naga chaitanya starring love story release once again postponed

    Movie NewsSep 10, 2021, 10:14 PM IST

    'ഒഴിവാക്കാനാവാത്ത സാഹചര്യം'; സായ് പല്ലവി-നാഗചൈതന്യ ചിത്രം 'ലവ് സ്റ്റോറി' റിലീസ് വീണ്ടും നീട്ടി

    നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം 

  • Sai Pallavi share her photoSai Pallavi share her photo

    Movie NewsSep 3, 2021, 10:22 PM IST

    'കാറ്റും സഹോദരിയുടെ ഫോട്ടോഗ്രാഫിയും', ഫോട്ടോകള്‍ പങ്കുവെച്ച് സായ് പല്ലവി

    പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് സായ് പല്ലവി. സാമൂഹ്യമാധ്യമത്തില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ സായ് പല്ലവി ആരാധകരോട് പങ്കുവയ്‍ക്കാൻ ചിലപ്പോഴൊക്കെ എത്താറുണ്ട്. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ സഹോദരി എടുത്ത ഫോട്ടോയാണ് സായ് പല്ലവി പങ്കുവെച്ചിരിക്കുന്നത്.
     

  • sai pallavi naga chaitanya starring love story release date announcedsai pallavi naga chaitanya starring love story release date announced

    Movie NewsAug 18, 2021, 12:10 PM IST

    പ്രണയചിത്രവുമായി വീണ്ടും സായ് പല്ലവി; 'ലവ് സ്റ്റോറി' തിയറ്ററുകളിലേക്ക്

    അതേസമയം ആന്ധ്ര പ്രദേശില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്കില്‍ പുനപരിശോധന വേണമെന്ന ആവശ്യത്തിലാണ് തിയറ്റര്‍ ഉടമകള്‍

  • Sai Pallavi film VirataparvamSai Pallavi film Virataparvam

    Movie NewsApr 13, 2021, 11:04 AM IST

    ഉഗഡി ആശംസകള്‍, വിരാടപര്‍വത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

    മലയാളികളുടെ പ്രിയ നടി സായ് പല്ലവി നായികയാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. നക്സല്‍ ആയിട്ടാണ് സായ് പല്ലവി സിനിമയില്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സിനിമയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സായ് പല്ലവിയുള്ള സിനിമയുടെ പുതിയൊരു പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 30ന് ആണ് ചിത്രം റിലീസ് ചെയ്യുക.

  • virata parvam teaservirata parvam teaser

    TrailerMar 18, 2021, 6:14 PM IST

    നക്സലൈറ്റ് ആയി റാണ ദഗുബാട്ടി, ഒപ്പം സായ് പല്ലവി; 'വിരാട പര്‍വ്വം' ടീസര്‍

    റാണ ദഗുബാട്ടി നായകനാവുന്ന ചിത്രം തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്‍റ് പശ്ചാത്തലമാക്കുന്ന ചിത്രമാണ്. 1990കളാണ് ചിത്രത്തില്‍ കടന്നുവരുന്നത്

  • Sai Pallavi film lookSai Pallavi film look

    Movie NewsJan 29, 2021, 3:53 PM IST

    നക്സല്‍ ആയി സായ് പല്ലവി, വിരാടപര്‍വതത്തിലെ ലുക്ക്

    പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. സായ് പല്ലവി നായികയാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ റാണാ ദഗുബാട്ടി നായകനാകുന്ന സിനിമയിലെ സായ് പല്ലവിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുന്നു. റാണ ദഗുബാട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്.

  • naga chaitanya and sai pallavi film love story teasernaga chaitanya and sai pallavi film love story teaser

    Movie NewsJan 10, 2021, 5:09 PM IST

    പ്രണയാതുരരായ് സായ് പല്ലവിയും നാഗചൈതന്യയും; ‘ലവ് സ്റ്റോറി’ ടീസർ

    സായ് പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലവ് സ്റ്റോറി’ സിനിമയുടെ ടീസർ എത്തി. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

  • Shyam Singha Roy kicks off with Nani Sai Pallavi and in HyderabadShyam Singha Roy kicks off with Nani Sai Pallavi and in Hyderabad

    Movie NewsDec 21, 2020, 5:29 PM IST

    നാനിയുടെ നായികയായി സായ് പല്ലവി, 'ശ്യാം സിംഗ റോയ്' ചിത്രീകരണം തുടങ്ങി

    നാനി നായകനാകുന്ന പുതിയ സിനിമയാണ് ശ്യാം സിംഗ റോയ്. മലയാളികളുടെ പ്രിയ താരം സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി. നാനിയടക്കമുള്ള സിനിമയിലെ താരങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം അവസാനം വരെയാണ് ചിത്രീകരണം.

  • Krish convinced Sai Pallavi for Pawan KalyanKrish convinced Sai Pallavi for Pawan Kalyan

    Movie NewsNov 25, 2020, 5:49 PM IST

    പവൻ കല്യാണ്‍ ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കാൻ മലയാളിയുടെ പ്രിയതാരം!

    പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന നടിയാണ് സായ് പല്ലവി. അന്യഭാഷകളില്‍ സജീവമാണ് ഇപ്പോള്‍ സായ് പല്ലവി. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവി കൃഷ്‍ സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്നാണ് പുതിയ വാര്‍ത്ത. കൃഷ് സായ് പല്ലവിയെ കഥ കേള്‍പ്പിച്ചുവെന്നാണ് വാര്‍ത്ത. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നും ടോളിവുഡ് വാര്‍ത്തയില്‍ പറയുന്നു.

  • sai pallavi missing one billion views for rowdy baby postersai pallavi missing one billion views for rowdy baby poster

    Movie NewsNov 23, 2020, 7:42 PM IST

    'റൗഡി ബേബി'യുടെ ആഘോഷ പോസ്റ്ററിൽ സായ് പല്ലവിയുടെ ചിത്രമില്ല; പ്രതിഷേധവുമായി ആരാധകർ

    താനും ദിവസങ്ങൾക്ക് മുമ്പാണ് യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ വണ്‍ ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡ് റൗഡി ബേബി സ്വന്തമാക്കിയത്. റെക്കോർഡുകൾ ഭേദിച്ചാണ് മാരി 2 വിലെ ഈ ഗാനം ജൈത്രയാത്ര തുടർന്നത്. ‘റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്’ എന്നെഴുതി പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. എന്നാലിപ്പോൾ ഈ പോസ്റ്ററാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. 

  • Rana Dagubati and Sai Pallavi filmRana Dagubati and Sai Pallavi film

    Movie NewsNov 23, 2020, 4:13 PM IST

    ക്വാറന്റൈനില്‍ ചിത്രീകരിക്കാൻ സായ് പല്ലവിയുടെ സിനിമ!, ബാക്കി 10 ദിവസം മാത്രം

    മലയാളത്തിന്റെ പ്രിയപ്പെട്ട നടി സായ് പല്ലവി നായികയായും റാണ  ദഗുബാടി നായകനുമാകുന്ന സിനിമയാണ് വിരാട പര്‍വം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 50 ശതമാനം പൂര്‍ത്തിയായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. എപ്പോഴാണ് സിനിമ തുടങ്ങുകയെന്ന് വ്യക്തമല്ല. പക്ഷേ പത്ത് ദിവസം മാത്രമുള്ള സിനിമയുടെ അവസാന ഷെഡ്യൂള്‍ ഉടൻ തുടങ്ങുമെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.

  • dhanush rowdy baby becomes first south indian song to 1 billiondhanush rowdy baby becomes first south indian song to 1 billion

    MusicNov 16, 2020, 6:07 PM IST

    പുതിയ നേട്ടത്തിലേക്ക് കുതിച്ച് 'റൗഡി ബേബി', സന്തോഷം പങ്കുവച്ച് ധനുഷും സായിയും

    നുഷും സായ്പല്ലവിയും കിടിലൻ നൃത്ത ചുവടുകളുമായി ആരാധകരെ ഞെട്ടിച്ച 'റൗഡി ബേബി'യ്ക്ക് വീണ്ടും അംഗീകാരം. യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡാണ്  റൗഡി ബേബിക്ക് സ്വന്തമാക്കിയത്. റെക്കോർഡുകൾ ഭേദിച്ചാണ് മാരി 2 വിലെ ഈ ഗാനം ജൈത്രയാത്ര തുടർന്നത്.