Saina Nehwal  

(Search results - 67)
  • Parineeti and Manav Kaul

    News22, Jun 2019, 11:33 AM IST

    സൈനയാകാൻ പരിനീതി പരിശീലനത്തിന്റെ തിരക്കില്‍; കോച്ചായി മാനവ് കൌള്‍

    ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതകഥ പറയുന്ന സിനിമ ഒരുങ്ങുകയാണ്. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി അഭിനയിക്കുന്നത്. ശ്രദ്ധ കപൂറാണ് നായികയാകുകയെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും

  • PV Sindhu

    OTHER SPORTS12, Apr 2019, 4:32 PM IST

    സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധു സെമിയില്‍, സൈന പുറത്ത്

    സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. കടുത്ത പോരാട്ടത്തിനൊടുവില്‍ ചൈനയുടെ കൗമാര താരം സായ് യന്യാനെയാണ് സിന്ധു ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ കീഴടക്കിയത്.

  • Saina Nehwal

    OTHER SPORTS11, Apr 2019, 3:48 PM IST

    സിംഗപ്പൂര്‍ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്

    സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറിലെത്തി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പവീ ചോചുവോംഗിനെ  21-16, 18-21, 21-19 എന്ന സ്കോറിനാണ് സൈന മറികടന്നത്

  • Parineethi Chopra and Shraddha Kapoor

    News15, Mar 2019, 2:59 PM IST

    സൈനയുടെ വേഷം; ശ്രദ്ധ കപൂര്‍ പിൻമാറിയതിനു പിന്നില്‍..

    ഇന്ത്യൻ കായികതാരം സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് അത്. ചിത്രത്തില്‍ സൈന നെഹ്‍വാളായി ശ്രദ്ധ കപൂറായിരുന്നു ആദ്യം അഭിനയിച്ചത്. എന്നാല്‍ ശ്രദ്ധ കപൂര്‍ പിൻമാറിയെന്നാണ് ഇന്ന് റിപ്പോര്‍ട്ട് വന്നത്. പരിനീതി ചോപ്രയാണ് പുതുതായി സൈനയായി അഭിനയിക്കുക. ഡേറ്റ് ക്ലാഷ് കാരണമാണ് ശ്രദ്ധ കപൂര്‍ പിൻമാറാൻ കാരണമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഡേറ്റ് പ്രശ്‍നമല്ല സിനിമയില്‍ നിന്ന് പിൻമാറാൻ കാരണമെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • Parineeti Chopra and Saina Nehwal

    News15, Mar 2019, 10:46 AM IST

    ശ്രദ്ധ കപൂര്‍ പിൻമാറി; സൈനയാകാൻ പരിനീതി ചോപ്ര

    രാജ്യത്ത് പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നതാണ് സൈന നെഹ്‍വാളിന്റെ ജീവചരിത്രം പ്രമേയമാകുന്ന സിനിമ. ചിത്രത്തിന്റെ ചിത്രീകരണം ഏറെ പുരോഗമിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ചിത്രത്തിലെ നായിക ശ്രദ്ധ കപൂര്‍ ചിത്രത്തില്‍ നിന്ന് പിൻമാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പരിനീതി ചോപ്രയായിരിക്കും പുതിയ നായിക.

  • Saina-Kashyap

    OTHER SPORTS9, Mar 2019, 5:37 PM IST

    ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍: മത്സരത്തിനിടെ സൈനയോട് ദേഷ്യപ്പെട്ട് കശ്യപ്

    ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ സൈനാ നെഹ്‌വാളിനോട് ദേഷ്യപ്പെട്ട് ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി.കശ്യപ്.

  • Saina Nehwal

    OTHER SPORTS7, Mar 2019, 11:40 PM IST

    ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്: സൈന നേവാള്‍ ക്വാര്‍ട്ടറില്‍

    ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ജേസര്‍ഫെല്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍  8-21, 21-16, 21-13. 2015ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ച താരമാണ് സൈന. 

  • Saina Nehwal

    OTHER SPORTS7, Mar 2019, 1:36 PM IST

    ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ്‍: സൈന രണ്ടാം റൗണ്ടില്‍; സമീര്‍ വര്‍മ പുറത്ത്

     ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈനാ നെഹ്‌വാളിന് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ സൈന സ്കോട്‌ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി.

  • saina

    OTHER SPORTS16, Feb 2019, 5:33 PM IST

    സിന്ധുവിന് വീണ്ടും തോല്‍വി; ദേശീയ ബാഡ്മിന്റണ്‍ കിരീടം സൈന നിലനിര്‍ത്തി

    ആദ്യ ഗെയിമിന്റെ ഇടവേളയില്‍ 11-10 എന്ന സ്‌കോറില്‍ സൈന മുന്നിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം സൈന ലീഡ് 18-15ലേക്ക് ഉയര്‍ത്തി. എന്നാല്‍ രണ്ട് പോയിന്റുകള്‍ കൂടി നേടി സിന്ധു 17-18ലെത്തി.

  • Saina Nehwal

    News3, Feb 2019, 1:48 PM IST

    'സൈന' ഒരുങ്ങുന്നു; സിനിമയെ കുറിച്ച് സൈന നെഹ്‍വാളിന് പറയാനുള്ളത്

    ബാഡ്മിന്റണ്‍ താരം, സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമായി ചിത്രം ഒരുങ്ങുകയാണ്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തില്‍ സൈന നെഹ്‍വാളായി അഭിനയിക്കുന്നത്. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ മികച്ചതായിരിക്കുമെന്നാണ് കരുതുന്നത് എന്ന് സൈന നെഹ്‍വാള്‍ പറയുന്നു. സൈന എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.

  • Saina Nehwal

    CRICKET27, Jan 2019, 3:45 PM IST

    കരോളിന പിന്മാറി; ഇന്തോനേഷ്യയില്‍ സൈന നേവാളിന് കിരീടം

    നേരത്തെ 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്. ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിനെത്തിയത്. സ്പാനിഷ് താരമായ മാരിന്‍ ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമായിരുന്നു.

  • Saina Nehwal

    OTHER SPORTS27, Jan 2019, 7:10 AM IST

    ഇന്തൊനേഷ്യന്‍ കിരീടം തേടി സൈന ഇറങ്ങുന്നു

    ജക്കാര്‍ത്ത: ഇന്തൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍ കിരീടം തേടി സൈന നെഹ്‍‍വാള്‍ ഇന്നിറങ്ങും. ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിനാണ് എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് ഫൈനല്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ

  • Saina Nehwal

    OTHER SPORTS26, Jan 2019, 4:37 PM IST

    ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ്: സൈന ഫൈനലില്‍

    ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്‍‍വാള്‍ ഫൈനലില്‍. വാശിയേറിയ സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 18-21, 21-12, 21-18. ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു സൈനയുടെ ഗംഭീര തിരിച്ചുവരവ്.

     

  • OTHER SPORTS26, Jan 2019, 12:03 PM IST

    ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ്: ഫൈനല്‍ പ്രതീക്ഷയുമായി സൈന ഇന്നിറങ്ങും

    ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ സൈന നെഹ്‍‍വാള്‍ ഇന്നിറങ്ങും. ചൈനീസ് താരം ഹീ ബിങ്ജിയാവോ ആണ് എതിരാളി.

     

  • Saina Nehwal

    OTHER SPORTS19, Jan 2019, 11:57 AM IST

    മലേഷ്യ മാസ്റ്റേഴ്‌സ്: സൈനയ്ക്ക് തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അസ്‌തമയം

    സെമി ഫൈനലിൽ സൈന നെഹ്‌വാളിന് തോൽവി. ഒളിംപിക് ചാമ്പ്യൻ കരോളിന മാരിൻ നേരിട്ടുള്ള ഗെയ്മുകൾക്ക് സൈനയെ തോൽപിച്ചു.