Sainik School
(Search results - 8)CareerJan 13, 2021, 11:24 AM IST
സൈനിക് സ്കൂൾ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
aissee.nta.nic.in, nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
CareerNov 18, 2020, 10:14 AM IST
സൈനിക് സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 3 വരെ നീട്ടി
ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാര്‍ഥിയുടെ പ്രായം 2021 മാര്‍ച്ച് 31-ന് 10-നും 12-നും ഇടയ്ക്കായിരിക്കണം (ജനനം, 1.4.2009-നും 31.3.2011-നും ഇടയ്ക്ക്).
KeralaJun 4, 2020, 1:13 AM IST
സൈനിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; അന്വേഷണം തുടങ്ങി
മൊബൈൽ ഉപയോഗിച്ചുവെന്നാരോപിച്ച് സ്കൂളിൽ നിന്ന് പുറത്താക്കിയതിന്റെ മനോവിഷമത്തിലാണ് അശ്വിൻ കൃഷ്ണ തൂങ്ങി മരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം
IndiaOct 19, 2019, 12:06 PM IST
സൈനിക് സ്കൂളുകളില്‍ ഇനി പെണ്‍കുട്ടികളും; ചരിത്രപരമായ നിര്‍ദ്ദേശത്തിന് അംഗീകാരം
സൈനിക് സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
IndiaSep 17, 2019, 5:09 PM IST
ചരിത്രപരമായ തീരുമാനവുമായി കേന്ദ്രം; സൈനിക് സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം
പരീക്ഷണാടിസ്ഥാനത്തില്‍ സൈനിക് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത് കഴിഞ്ഞ വര്‍ഷം മിസോറാമില്‍ നടപ്പാക്കിയിരുന്നു.
INDIAOct 27, 2018, 11:13 PM IST
സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കും
രാജ്യത്തെ മുഴുവന്‍ സൈനിക സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ
Jun 26, 2018, 1:44 PM IST
Aug 11, 2017, 4:02 AM IST