Sakariya

(Search results - 12)
• undefined

CricketJul 23, 2021, 11:34 PM IST

ഒടുവിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം

മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങൾ ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചു കയറിയത്. 2017നുശേഷം ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയമാണിത്. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.(2-1)

Sanju Samson

CricketJul 23, 2021, 2:51 PM IST

സഞ്ജുവടക്കം അഞ്ച് അരങ്ങേറ്റക്കാര്‍; മൂന്നാം ഏകദിനത്തില്‍ വന്‍മാറ്റങ്ങളുമായി ഇന്ത്യ

ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതില്‍ സഞ്ജുവടക്കം അഞ്ച് പേര്‍ അരങ്ങേറ്റം കുറിക്കുന്നു.

இந்நிலையில், அதற்கான காரணமாக, வெவ்வேறு காரணங்களை கூறியுள்ளனர் சங்கக்கராவும் ஜெயவர்தனேவும். இதுகுறித்து பேசிய சங்கக்கரா, சில சிறந்த வீரர்களின் பெயர் ஏலத்தில் இருந்தது. ஆனால் இலங்கை கிரிக்கெட் வாரியம் வெளிநாட்டு சுற்றுப்பயணங்களுக்கு திடீரென கமிட் ஆகும். அதனால், இலங்கை வீரர்கள் முழு ஐபிஎல் சீசனிலும் ஆடமுடியாமல் வெளியேற வேண்டி வந்தால் சிக்கல். அதனால் தான் இலங்கை வீரர்கள் ஏலத்தில் எடுக்கப்படவில்லை என்று சங்கக்கரா தெரிவித்தார்.

CricketMay 14, 2021, 2:02 PM IST

​അവന്‍ ശരിക്കുമൊരു പ്രതിഭാസമാണ്, രാജസ്ഥാന്‍ യുവതാരത്തെക്കുറിച്ച് സംഗക്കാര

രാജസ്ഥാന്‍ റോയല്‍സ് യുവതാരവും ഇടം കൈയന്‍ പേസറുമായ ചേതന്‍ സക്കറിയയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാന്‍റെ ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ചേതന്‍ ശരിക്കുമൊരു പ്രതിഭാസമാണ്. കളിയോടുള്ള അവന്‍റെ സമീപനവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മിടുക്കും പിന്നെ തീര്‍ച്ചയായും അവന്‍റെ കഴിവും അപാരമാണ്.

• आनंद अपने पिता को वापस लाने के लिए लगातार ट्वीट कर रहे हैं और मदद की अपील कर रहे हैं, पर उनकी मांग अभी तक पूरी नहीं हुई है।

CricketMay 12, 2021, 4:17 PM IST

മുൻ ഇന്ത്യൻ താരം ആർ പി സിം​ഗിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താര ആർ പി സിം​ഗിന്റെ പിതാവ് ശിവ പ്രസാദ് സിം​ഗ് കൊവിഡ് ബാധിച്ച് മരിച്ചു. ട്വിറ്ററിലൂടെ ആർ പി സിം​ഗ് തന്നെയാണ് പിതാവിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2007ലെ ആദ്യ ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അം​ഗമായിരുന്നു ആർ പി സിം​ഗ്.

Also, fellow former Indian Test batsman Aakash Chopra backed Laxman by saying, "78 Test matches for 400 Test wickets. Let the naysayers be! He's been absolutely phenomenal with the craft that he has displayed over a period of time and as he's growing as a bowler, he's picking a lot of wickets. So, that question mark is also getting answered quite nicely. I feel that he's an absolute rockstar. He's one of the biggest match-winners that India has ever produced."

CricketMay 11, 2021, 4:12 PM IST

ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഐപിഎല്ലിന്റെ പതിനാലാം സീസൺ പാതിവഴിക്ക് നിർത്തേണ്ടിവന്നെങ്കിലും ഒട്ടേറെ അവിസ്മരണീയ പ്രകടനങ്ങൾക്ക് സീസൺ സാക്ഷ്യം വഹിച്ചിരുന്നു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചുറിയും പൃഥ്വി ഷായുടെ തകർപ്പൻ പ്രകടനവും കീറോൺ പൊള്ളാർഡിന്റെ മാസ്മരിക ഇന്നിം​ഗ്സുമെല്ലാം അതിലുൾപ്പെടും.

• undefined

CricketMay 10, 2021, 1:13 PM IST

കൊവിഡ്: പിയുഷ് ചൗളയുടെ പിതാവ് മരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കളിക്കാരനുമായ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായിരുന്ന പ്രമോദ് കുമാറിന് കൊവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി പിയൂഷ് ചൗള ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.

With 14,256 fresh cases, India's Covid-19 tally climbed to 1,06,39,684 on Saturday, while 1,03,00,838 patients have recuperated so far, pushing the national recovery rate to 96.81%, according to the health ministry.

CricketMay 9, 2021, 2:37 PM IST

കൊവിഡ്: രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കരിയയുടെ പിതാവ് മരണമടഞ്ഞു

കൊവിഡ് കാരണം ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ വേദാ കൃഷ്‌ണമൂര്‍ത്തിക്ക് അമ്മയേയും സഹോദരിയേയും അടുത്തിടെ നഷ്‌ടമായിരുന്നു.

Rajasthan Royals

IPL 2020Apr 22, 2021, 2:30 PM IST

ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിടണോ? രാജസ്ഥാന് മൂന്ന് താരങ്ങള്‍ നിര്‍ണായകം

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ സ്ഥിരതയില്ലായ്‌മയാണ് രാജസ്ഥാന്‍ റോയല്‍സിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. കളിച്ച മൂന്നില്‍ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സ് തോറ്റു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ നായകന്‍ സഞ്ജു സാംസണെ അലട്ടുന്നതും സ്ഥിരത എന്ന ഒറ്റ പ്രശ്‌നം തന്നെ. സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ഏക ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുരിനെതിരെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നത് സഞ്ജു ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഫോം കണ്ടെത്തും എന്നാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ശ്രദ്ധിക്കേണ്ട രാജസ്ഥാന്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ಅಶ್ರಫ್ ಅವರ ಪರಿಸ್ಥಿತಿ ಅಷ್ಟೇನು ಉತ್ತಮವಾಗಿಲ್ಲ. ಮೂತ್ರಕೋಶದಲ್ಲಿ ಕಲ್ಲಿನ ಸಮಸ್ಯೆ ಸೇರಿದಂತೆ ಹಲ ಎದುರಿಸುತ್ತಿದ್ದಾರೆ. ಲಾಕ್‌ಡೌನ್‌ನಿಂದಾಗಿ ಅವರ ಬ್ಯುಸಿನೆಸ್ ಕೂಡಾ ಅಷ್ಟೇನು ಚೆನ್ನಾಗಿ ನಡೆಯುತ್ತಿಲ್ಲ.

IPL 2020Apr 12, 2021, 9:40 PM IST

രാഹുലിന്റെ ക്ലാസ്, ഹൂഡയുടെ വെടിക്കെട്ട്; കിംഗ്‌സ് പഞ്ചാബിനെതിരെ സഞ്ജുവിനും സംഘത്തിനും കൂറ്റന്‍ വിജയലക്ഷ്യം

പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ തന്നെ അവര്‍ക്ക് മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. ചേതന്‍ സകറിയയുടെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കുകയായിരുന്നു മായങ്ക്.

बता दें कि इससे पहले साल 2018 में ऋषभ पंत ने सैयद मुश्ताक ट्रॉफी में 32 गेंद शतक बनाया था। अजहर ऐसे दूसरे खिलाड़ी हैं, जिन्होंने ये कमाल कर दिखाया।

CricketApr 8, 2021, 3:34 PM IST

ഇവരെ നോക്കിവച്ചോളൂ; ഐപിഎല്‍ അരങ്ങേറ്റം ആഘോഷമാക്കാന്‍ അഞ്ച് താരങ്ങള്‍

ചെന്നൈ: ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രൗഢമായ ലീഗായ ഐപിഎല്ലില്‍ എല്ലാക്കാലത്തും പുതുമുഖ താരങ്ങള്‍ അത്ഭുതം കാട്ടിയിട്ടുണ്ട്. പതിനാലാം സീസണ്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ഇക്കുറി വിസ്‌മയ അരങ്ങേറ്റ താരങ്ങളുണ്ടാകുമോ? ആദ്യമായി ഐപിഎല്‍ കരാര്‍ ലഭിച്ചവരടക്കം നിരവധി താരങ്ങളാണ് സുവര്‍ണാവസരത്തിനായി കാത്തിരിക്കുന്നത്. അവരിലെ അഞ്ച് ശ്രദ്ധേയ പേരുകാര്‍ ആരൊക്കെയെന്ന് പരിശോധിക്കാം.

• police question shaju and sakariya on kodathayi murder case
Video Icon

KeralaOct 14, 2019, 10:40 AM IST

ഇന്ന് ഷാജുവിനെയും ജോളിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അച്ഛന്‍ സക്കറിയെയും ചോദ്യം ചെയ്യുന്നു.വടകര എസ്പി ഓഫീസില്‍ എത്തിയ ഇരുവരെയും വെവ്വേറയാണ് ചോദ്യം ചെയ്യുന്നത്.ജോളിയുടെ മൊഴിയില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി

• sakaria
Video Icon

KeralaOct 7, 2019, 5:18 PM IST

പല കൊലപാതകങ്ങളെക്കുറിച്ചും കൃത്യമായ സക്കറിയക്ക് അറിവുണ്ടായിരുന്നതായി പൊലീസ്

കൂടത്തായി കൊലപാതകങ്ങളിൽ ജോളിയോളംതന്നെ പങ്കുവഹിച്ചിരുന്നയാളാണ് ഷാജുവിന്റെ പിതാവ് സക്കറിയയെന്ന് പൊലീസ്. ഷാജുവിനേക്കാൾ മുമ്പേ ഈ വീട്ടിൽ ഇടപെട്ടിരുന്നയാളാണ് സക്കറിയയെന്നും പറയപ്പെടുന്നു.