Asianet News MalayalamAsianet News Malayalam
19 results for "

Sakshi Maharaj

"
They will come again BJP MP Sakshi Maharaj Comment after Centre spikes farm lawsThey will come again BJP MP Sakshi Maharaj Comment after Centre spikes farm laws

Farm Laws | ബില്ലുകള്‍ നിര്‍മ്മിക്കും, പിന്‍വലിക്കും, വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി

"ബില്ലുകള്‍ നിര്‍മ്മിക്കും, അവ പിന്‍വലിക്കും. ചിലപ്പോള്‍ വീണ്ടും കൊണ്ടുവരും, വീണ്ടും നിര്‍മ്മിക്കും, അതിനൊന്നും അധികം സമയം ആവശ്യമില്ല. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രി മോദി വലിയ മനസ് കാണിച്ചതിന് നന്ദി പറയുന്നു. 

India Nov 21, 2021, 6:30 PM IST

sakshi maharaj forcibly quarantined in jharkhand for violating rulesakshi maharaj forcibly quarantined in jharkhand for violating rule

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബിജെപി എംപി സാക്ഷി മഹാരാജ്​ നിർബന്ധിത ക്വാറന്‍റീനില്‍

കൊവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ 14 ദിവസത്തേക്ക് ജാർഖണ്ഡിൽ നിർബന്ധിത ക്വാറന്റീനിലാക്കി. യുപിയിലെ ഉന്നാവിൽ നിന്നും ജാർഖണ്ഡിലെ ഗിരിധീഹിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്. അദ്ദേഹം സന്ദർശിച്ച ശാന്തി ഭവൻ ആശ്രമത്തിലാണ്​ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടത്​.

India Aug 29, 2020, 8:58 PM IST

BJP MP Sakshi Maharaj says Corona spread to non-veg consumptionBJP MP Sakshi Maharaj says Corona spread to non-veg consumption

കൊറോണ പടരുന്നത് മാംസാഹാരം കഴിക്കുന്നതിനാലെന്ന് ബിജെപി എംപി

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി എന്നിവര്‍ പൊതുജനാരോഗ്യത്തിന്‍റെ കാര്യത്തില്‍ ആശങ്കയുള്ളവരാണ്. കൊറോണ പടരുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണവരെന്ന് സാക്ഷി മഹാരാജ്

India Mar 15, 2020, 7:18 PM IST

Ram Temple Construction Will Begin From December 6, says Sakshi MaharajRam Temple Construction Will Begin From December 6, says Sakshi Maharaj

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തന്നെ തുടങ്ങും: സാക്ഷി മഹാരാജ്

ബാബര്‍ നിങ്ങളുടെ പൂര്‍വികനല്ലെന്നും അക്രമിയായിരുന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് മനസ്സിലാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

India Oct 16, 2019, 7:29 PM IST

Sakshi Maharaj  met mla kuldeep who is in jail for allegedly raping a minor girlSakshi Maharaj  met mla kuldeep who is in jail for allegedly raping a minor girl

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയെ സന്ദര്‍ശിച്ച് സാക്ഷി മഹാരാജ്

പൊതുതെരഞ്ഞെടുപ്പിലെ തന്‍റെ മിന്നുന്ന ജയത്തിന് കുല്‍ദീപിനോട് നന്ദി പറയാനാണ് ബിജെപി എംപി ജയിലില്‍ എത്തിയത്.

India Jun 5, 2019, 8:04 PM IST

34 criminal case registered against sakshi maharaj34 criminal case registered against sakshi maharaj

വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്ന് പറഞ്ഞ സാക്ഷി മഹാരാജിന്റെ പേരിലുള്ളത് 34 ക്രിമിനൽ കേസുകൾ

താന്‍ സന്യാസിയാണെന്നും വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്നും പറഞ്ഞ ബിജെപി എംപി സാക്ഷി മഹാരാജിന്റെ പേരിലുള്ളത് 34 ക്രിമിനൽ കേസുകൾ.

news Apr 13, 2019, 8:48 PM IST

if modi wind in this election There'd be no elections says BJP MP Sakshi Maharajif modi wind in this election There'd be no elections says BJP MP Sakshi Maharaj

ഇത്തവണ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല; സാക്ഷി മഹാരാജ്

രാജ്യത്ത് ഉണ്ടാകാൻ പോകുന്നൊരു സുനാമിയാണ് മോദി. ഇത്തവണത്തെ തെരഞ്ഞെടുപ്പോടുകൂടി രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണെന്നും 2024ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. 

news Mar 16, 2019, 3:52 PM IST

sakshi maharaj challenge to rahul gandhisakshi maharaj challenge to rahul gandhi

തനിക്കെതിരെ മത്സരിക്കൂ, തോറ്റാല്‍ ഇറ്റലിക്ക് പോകണം; രാഹുലിന് സാക്ഷി മഹാരാജിന്‍റെ വെല്ലുവിളി

മത്സരിച്ചാല്‍ മാത്രം പോരാ, തോറ്റാല്‍ രാഹുല്‍ ചെയ്യേണ്ട കാര്യവും സാക്ഷി മഹാരാജ് പറഞ്ഞു

INDIA Oct 8, 2018, 10:20 PM IST