Asianet News MalayalamAsianet News Malayalam
671 results for "

Salary

"
Karnataka government announces doubling salary of college guest lecturersKarnataka government announces doubling salary of college guest lecturers

guest lecturers : കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികമാക്കി ഈ സംസ്ഥാനം

യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് 13000 രൂപയും അല്ലാത്തവര്‍ക്ക് 11,000 രൂപയുമായിരുന്നു നേരത്തെ ശമ്പളം.
 

Career Jan 15, 2022, 12:13 AM IST

KSRTC Staff Will Get A New Salary Package From FebruaryKSRTC Staff Will Get A New Salary Package From February

കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ പുതിയ ശമ്പളം, പെൻഷൻകാരുമായി ചർച്ച

2016-ൽ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണമാണ് കെഎസ്ആർടിയിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയിൽ ആയ 23,000 - 105300 എന്നതാണ് കെഎസ്ആർടിസി ജീവനക്കാരുടെയും മാസ്റ്റർ സ്കെയിൽ. 

Kerala Jan 13, 2022, 6:28 PM IST

UAE government warns companies to pay employees on time and in fullUAE government warns companies to pay employees on time and in full

Wage protection in UAE : സമയത്ത് മുഴുവന്‍ ശമ്പളവും കൊടുക്കണം; സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

യുഎഇയില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്തു തന്നെ മുഴുവന്‍ ശമ്പളവും (Wages) ബാങ്ക് അക്കൌണ്ടുകള്‍ വഴി നല്‍കണമെന്ന് സ്വകാര്യ കമ്പനികളെ ഓര്‍മിപ്പിച്ച് അധികൃതര്‍. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് (Ministry of Human Resources and Emiratisation) തിങ്കളാഴ്‍ച ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും (Fine) മുന്നറിയിപ്പില്‍ പറയുന്നു.

pravasam Jan 11, 2022, 11:42 AM IST

minister antony raju on ksrtc pay revisionminister antony raju on ksrtc pay revision

KSRTC : ' തർക്കമുണ്ട്, ചർച്ച തുടരും', കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ഗതാഗതമന്ത്രി

കെ -റെയിൽ പദ്ധതി രേഖ-ഗതാഗത വകുപ്പിലുൾപ്പെടുന്നതാണെങ്കിലും മേൽനോട്ടം വഹിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. 

Kerala Dec 26, 2021, 8:45 AM IST

Finance department allows 146 crore for KSRTCFinance department allows 146 crore for KSRTC

പെൻഷൻകാർക്ക് ആശ്വാസം: കെഎസ്ആർടിസിക്ക് 146 കോടി നൽകാൻ ധനവകുപ്പിൻ്റെ തീരുമാനം

 ജീവനക്കാരുടെ ബഹിഷ്കരണം കാരണം വെള്ളിയാഴ്ച മുതൽ മൂന്ന്  ദിവസം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎംഡി അറിയിച്ചു.

Kerala Dec 23, 2021, 4:24 PM IST

Snapdeal co founders to take home Rs 5 cr each in salary in 2021Snapdeal co founders to take home Rs 5 cr each in salary in 2021

Snapdeal : അടുത്ത മൂന്ന് വർഷത്തേക്ക് ഈ ഇന്ത്യാക്കാർക്ക് ബോണസടക്കം ശമ്പളം അഞ്ച് കോടി രൂപ!

ഇന്ത്യയിലെ ചെറു നഗരങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന ഇ - കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലിൽ അഞ്ച് കോടി ശമ്പളം വാങ്ങി കുനാ. ബഹ്ൽ

Money News Dec 22, 2021, 7:59 PM IST

ksrtc will distribute salary vrom tomorrow says cmdksrtc will distribute salary vrom tomorrow says cmd

Ksrtc : ശമ്പള വിതരണം നാളെ മുതൽ; സർവ്വീസുകൾ മുടക്കരുത്; ഡ്യൂട്ടി ബഹിഷ്കരണം പ്രതിസന്ധി കൂട്ടുമെന്നും സിഎംഡ‍ി

തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്കരണം നടത്തിക്കഴിഞ്ഞാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂ

Kerala Dec 19, 2021, 12:25 PM IST

KSRTC employees protest against delay in payment of salaryKSRTC employees protest against delay in payment of salary

ഇതുവരെയും ശമ്പളം നൽകിയില്ല; കെഎസ്ആര്‍ടിസിയിൽ ദുരിതം; നാളെ ചീഫ് ഓഫീസിൽ പ്രതിഷേധം, തിങ്കളാഴ്ച ശക്തമാകും

നാളെ മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷികരിക്കുമെന്ന് ടിഡിഎഫും അറിയിച്ചു

Kerala Dec 16, 2021, 8:10 PM IST

uber offers 2 crore salary to farmers son 22 year olduber offers 2 crore salary to farmers son 22 year old
Video Icon

Uber : കർഷകന്റെ മകന് 2 കോടി ശമ്പളത്തിൽ ജോലി; അഭിമാനത്തിൽ ഈ ഗ്രാമവും

 ഉത്തരാഖണ്ഡിലെ ഒരു കർഷകൻറെ മകന് ഊബറിൽ 2 കോടിയോളം ശമ്പളമുള്ള ജോലി ലഭിച്ചതാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാകുന്നതും പ്രചോദനമാകുന്നതും. 22കാരനായ രോഹിത് നെഗി എന്ന യുവാവിനാണ് ഊബറിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ലഭിച്ചത്. ഈ സ്വപ്നനേട്ടത്തിൽ സന്തോഷിക്കുകയാണ് ഒരു ഗ്രാമവും. 

Explainer Dec 12, 2021, 5:37 PM IST

ksrtc employees pay revision new salary detailsksrtc employees pay revision new salary details

KSRTC : കുറഞ്ഞ ശമ്പളം 23,000 രൂപ, 137 % ഡി എ; കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ധാരണ

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം (Salary) സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമാക്കി. 2022 ജനുവരി മാസം മുതൽ പുതുക്കിയ ശമ്പളം നൽകിത്തുടങ്ങും. ശമ്പളത്തിന് 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യമുണ്ടാകും. 

Kerala Dec 9, 2021, 5:47 PM IST

Kuwait authorities to cancel driving licences of expatriates who do not meet specific conditions including salaryKuwait authorities to cancel driving licences of expatriates who do not meet specific conditions including salary

Gulf News : ശമ്പളം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ (Kuwait driving licence) സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ (Expats) മാനദണ്ഡങ്ങള്‍ (Conditions) പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് (Traffic Department) ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്ത് പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 

pravasam Dec 8, 2021, 4:59 PM IST

no change in kas salary government order issuedno change in kas salary government order issued

KAS : കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല, ഉത്തരവ് ഇറങ്ങി; സിവിൽ സർവ്വീസ് പ്രതിഷേധം ഫലം കണ്ടില്ല

ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക്‌ പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും. സ്പെഷ്യൽ പേ നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഐഎഎസ് അസോസിയേഷൻ. 

Kerala Dec 7, 2021, 8:20 AM IST

KAS Salary Scale contraversyKAS Salary Scale contraversy

KAS Salary Scale : കെ.എ.എസ്സിന് ശമ്പളപരിഷ്കരണകമ്മീഷൻ ശുപാർശ ചെയ്ത ശമ്പളം 63,700, സർക്കാർ നിശ്ചയിച്ചത് 81,800

കെ.എ.എസ്സിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം 81,800 രൂപയാണ്. ഐ.എ.എസ് എൻട്രി കേ‍ഡർ സ്കെയിലായ 56,100 നെക്കാൾ കൂടുതലായതാണ് ഐ-എഎസ് ഐപിഎസ്- ഐഎഫ് എസ് അസോസിയേഷൻ്റെ പ്രതിഷേധത്തിൻറെ കാരണം

Kerala Dec 3, 2021, 3:42 PM IST

Pakistan embassy in Serbia trolls Imran Khan for not paying salaryPakistan embassy in Serbia trolls Imran Khan for not paying salary
Video Icon

3 മാസമായി ശമ്പളമില്ല, ഇമ്രാൻഖാനെ ട്രോളി പാക് എംബസിയുടെ ഔദ്യോ​ഗിക ട്വീറ്റ്

പാക് സർക്കാർ ശമ്പളം നൽകാത്ത കാര്യം ഔദ്യോ​ഗിക നയതന്ത്ര അക്കൗണ്ടിലൂടെ വെളിപ്പെടുത്തി ഉദ്യോ​ഗസ്ഥർ. സെർബിയയിലെ പാക് എംബസിയുടെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇമ്രാൻ ഖാനെതിരെ ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ശമ്പളമില്ലെന്നും കുട്ടികളെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുന്ന സാഹചര്യമാണുള്ളതെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ, വിമർശനം വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചു.

International Dec 3, 2021, 3:05 PM IST

kas salary too highias ips and ifs organizations in protestkas salary too highias ips and ifs organizations in protest

KAS : 'കെഎഎസ് ശമ്പളം വളരെ കൂടുതൽ'; എതിർത്ത് ഐഎഎസ്, ഐപിഎസ് സംഘടനകൾ

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. കെഎഎസ് ശമ്പളം ഐഎഎസ് തുടക്ക ശമ്പളത്തെക്കാൾ കൂടുതൽ എന്നാണ് പരാതി. 

Kerala Dec 3, 2021, 10:50 AM IST