Asianet News MalayalamAsianet News Malayalam
11 results for "

Salesman

"
indian salesman jailed for life for raping woman in dubaiindian salesman jailed for life for raping woman in dubai

യുഎഇയില്‍ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായും കോടതി രേഖകളില്‍ പറയുന്നു.

pravasam Jan 23, 2021, 2:05 PM IST

salesman application through pscsalesman application through psc

സെയിൽസ്മാൻമാരാകാൻ അപേക്ഷിക്കേണ്ടത് പി.എസ്.സി വഴി: പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് സപ്ലൈ കോ

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സെയിൽസ്മാൻമാർക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി.എസ്.സിയാണെന്നും സപ്ലൈകോ അറിയിച്ചു.
 

Career Oct 12, 2020, 8:23 AM IST

Hyundai showroom adopts street dog, makes him car salesmanHyundai showroom adopts street dog, makes him car salesman

ഹ്യുണ്ടായി കമ്പനിയുടെ മുത്ത്; ടാഗ് ധരിച്ച ഇവൻ ചില്ലറക്കാരനല്ല

തെരുവില്‍ അലഞ്ഞുനടക്കുന്നതിനിടയില്‍ പ്രൈം ഡീലര്‍ഷിപ്പിലെ ജീവനക്കാരോട് ചങ്ങാത്തത്തിലായ നായയെ ഏറ്റെടുത്ത് ഹ്യുണ്ടായി. ഹോണററി ജീവനക്കാരനായി നിയമനം മാത്രമല്ല, ഡീലര്‍ഷിപ്പില്‍ എല്ലാവരോടും സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഇടപെടാനും ടക്സോണ്‍ പ്രൈം എന്ന് പേരിട്ടിരിക്കുന്ന ഈ നായയ്ക്കുണ്ട്. മെയ് മാസമാണ് ഈ നായയെ ഹ്യുണ്ടായി തൊഴിലാളിയായി ഏറ്റെടുത്തത്. 
 

auto blog Aug 4, 2020, 8:34 PM IST

Salesman films and rapes woman inside her Dubai homeSalesman films and rapes woman inside her Dubai home

യുഎഇയില്‍ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത ഇന്ത്യക്കാരനെതിരെ വിചാരണ തുടങ്ങി

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായും കോടതി രേഖകളില്‍ പറയുന്നു.

pravasam Jul 26, 2020, 6:24 PM IST

Bakery salesman from kerala wins Dh12 million in Abu Dhabi Big TicketBakery salesman from kerala wins Dh12 million in Abu Dhabi Big Ticket
Video Icon

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 24 കോടിയുടെ ഭാഗ്യം

ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചത് ഒരു മലയാളിയെ. അജ്മാനില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി അസൈന്‍ മുഴിപ്പുറത്തിനാണ് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സമ്മാനം...https://bit.ly/2XkeC26

pravasam Jun 4, 2020, 9:43 AM IST

bakery salesman from india wins dh12 million in big ticket abu dhabi rafflebakery salesman from india wins dh12 million in big ticket abu dhabi raffle

'ജന്മനാട്ടിലേക്ക് മടങ്ങിപ്പോയി അവിടെ ജീവിക്കണം'; കൊവിഡ് കാലത്ത് 24 കോടിയുടെ ഭാഗ്യം കോഴിക്കോടുകാരന് സ്വന്തം

കൊറോണ വൈറസ് എന്ന മഹാമാരി ദുരിതം വിതയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടിപതിയായ സന്തോഷത്തിലാണ് കോഴിക്കോട് സ്വദേശിയായ അസൈന്‍ മുഴിപ്പുറത്ത്. ഇന്ന് നറുക്കെടുത്ത  216-ാം സീരിസിലെ അബുദാബി ബിഗ് ടിക്കറ്റിലൂടെയാണ് അസൈനെ ഭാ​ഗ്യം തേടി എത്തിയത്.

Lottery Winners Story Jun 3, 2020, 9:49 PM IST

Thrissur man wins 20 crores in Abu Dhabi Big TicketThrissur man wins 20 crores in Abu Dhabi Big Ticket

'മക്കളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കണം, കടം വീട്ടണം'; കൊവിഡ് കാലത്ത് 20 കോടിയുടെ ഭാഗ്യം മലയാളിക്ക് സ്വന്തം

അപ്രതീക്ഷിതമായി കോടീശ്വരനായ സന്തോഷത്തിലാണ് തൃശൂര്‍ ജില്ലക്കാരാനായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരന്‍. ഇന്ന് നറുക്കെടുത്ത 215-ാം സീരീസിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് ദിലീപിനെ ഭാ​ഗ്യം തേടിയെത്തിയത്. 76713 എന്ന നമ്പറിലൂടെ ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് ദിലീപിന് സ്വന്തമായത്. 

Lottery Winners Story May 3, 2020, 8:01 PM IST

modi is big salesman: adhir ranjan choudharimodi is big salesman: adhir ranjan choudhari

മോദി വലിയ സെയില്‍സ്മാന്‍; ഉല്‍പന്നം വിപണനം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു: കോണ്‍ഗ്രസ് നേതാവ്

ബിഹാറിലെ ശിശുമരണത്തിലും രാജ്യം നേരിടുന്ന വരള്‍ച്ചയിലും കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

India Jun 24, 2019, 7:07 PM IST

Man in Dubai blackmails woman for sex with indecent videoMan in Dubai blackmails woman for sex with indecent video

ദുബായില്‍ യുവതിയെ ബ്ലാക് മെയില്‍ ചെയ്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യക്കാര്‍ പിടിയില്‍

ദുബായില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ബ്ലാക് മെയില്‍ ചെയ്ത ഇന്ത്യക്കാരന്‍ പിടിയില്‍. സെയില്‍സ്‍മാനായി ജോലി ചെയ്തിരുന്ന 31കാരനാണ് ഫിലിപ്പൈന്‍ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തത്. ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

pravasam Feb 19, 2019, 2:50 PM IST

thejaswi yadav says modi is a comb seller for bald peoplethejaswi yadav says modi is a comb seller for bald people

മോദി കഷണ്ടിക്കാരെ തെറ്റിദ്ധരിപ്പിച്ച് ചീപ്പ് വിൽക്കാൻ വന്നയാൾ; രൂക്ഷപരിഹാസവുമായി തേജസ്വി യാദവ്

2014 ലാണ് കഷണ്ടിക്കാരായ ജനങ്ങൾക്ക് ചീപ്പ്  വിൽക്കാൻ മോദി വന്നത്. എന്നാൽ മുടിയില്ലാത്ത തങ്ങൾ ചീപ്പ് കൊണ്ടെന്ത് ചെയ്യുമെന്ന് ജനങ്ങൾ ചോദിച്ചു. ഇപ്പോൾ‌ നിങ്ങൾ ചീപ്പ് വാങ്ങൂ, പിന്നീട് മുടി വളരാൻ സഹായിക്കാം എന്നായിരുന്നു മോദിയുടെ മറുപടിയെന്ന് തേജസ്വി യാദവ്.

India Feb 3, 2019, 10:47 PM IST

Ranbir Kapoor Superstar SalesmanRanbir Kapoor Superstar Salesman

സൂപ്പര്‍സ്റ്റാര്‍ സെയില്‍സ്മാന്‍ ദമ്പതികളുടെ കാറില്‍; ആരെന്നറി‍ഞ്ഞപ്പോള്‍ അമ്പരപ്പ്

സൂപ്പര്‍ സ്റ്റാറുകള്‍ വേഷം മാറിയുള്ള വീഡിയോകള്‍ വമ്പന്‍ ഹിറ്റാകാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വയസ്സാനായി തെരുവില്‍ പന്തുതട്ടുന്ന വീഡിയോ കണ്ടത് കോടിക്കണക്കിന് പേരാണ്. ഇപ്പോഴിതാ ബോളിവുഡിലെം സുന്ദര നായകന്‍ രണ്‍ബീര്‍ കപൂറിന്‍റെ വേഷം മാറിയുള്ള കാര്‍ വില്‍പനയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം

News Aug 4, 2018, 1:46 PM IST