Asianet News MalayalamAsianet News Malayalam
14 results for "

Salman Khurshid

"
Court asked to register case against Salman khurshidCourt asked to register case against Salman khurshid

അയോധ്യ പുസ്തക വിവാദം: സൽമാൻ ഖു‍ർഷിദിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്


ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ അയോധ്യവുമായി  ബന്ധപ്പെട്ട പുസ്തക വിവാദം കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കുന്നത്. 

India Dec 23, 2021, 11:47 AM IST

Salman Khurshid about his book Sunrise Over Ayodhya and hindutwa controversySalman Khurshid about his book Sunrise Over Ayodhya and hindutwa controversy

തൻ്റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണയ്ക്കുന്നത്, ഹിന്ദുത്വത്തെ എതിർക്കുന്നത്: സൽമാൻ ഖുർഷിദ്

 ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസ് നിലപാട്, വിരുദ്ധ നിലപാടുള്ള കോൺഗ്രസ് നേതാക്കൾ ആർക്കൊപ്പമെന്ന് കൂടി വ്യക്തമാക്കണം.

India Nov 16, 2021, 9:41 AM IST

Congress leader Salman Khurshid explains Hindutva with vandalism happened to his house in NainitalCongress leader Salman Khurshid explains Hindutva with vandalism happened to his house in Nainital

Salman Khurshid | ഹിന്ദുത്വ ചെയ്യുന്നതറിയാന്‍ തന്‍റെ വീടിന്‍റെ കത്തിക്കരിഞ്ഞ വാതില്‍ നോക്കിയാല്‍ മതി

ഹിന്ദുത്വ ചെയ്യുന്നതെന്താണ് എന്ന് അറിയാന്‍ നൈനിറ്റാളിലെ തന്‍റെ വീടിന് മുന്നിലെ കത്തിയമര്‍ന്ന വാതില്‍ കണ്ടാല്‍ മതിയാകുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് 

India Nov 16, 2021, 7:09 AM IST

Congress Leader Salman Khurshid's Home Set On FireCongress Leader Salman Khurshid's Home Set On Fire

Salman Khurshid|കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണമെന്ന് പരാതി

അയോധ്യയെക്കുറിച്ച് ഖുര്‍ഷിദ് പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
 

India Nov 15, 2021, 6:40 PM IST

Salman Khurshid Explanation in Sunrise Over Ayodhya book controversySalman Khurshid Explanation in Sunrise Over Ayodhya book controversy

Salman Khurshid| എൻ്റെ പുസ്തകം ഐക്യത്തിന് വേണ്ടിയുള്ളത്; അയോധ്യ പുസ്തക വിവാദത്തിൽ വിശദീകരണവുമായി സൽമാൻ ഖുർഷിദ്

നേരത്തെ അയോധ്യ പുസ്തകവിവാദത്തിൽ സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

India Nov 12, 2021, 10:40 PM IST

Hinduism and Hindutva are different things says congress leader Rahul Gandhi over salman khurshid book controversyHinduism and Hindutva are different things says congress leader Rahul Gandhi over salman khurshid book controversy

Rahul Gandhi | 'ഹിന്ദുത്വ'യും ഹിന്ദു മതവും വ്യത്യസ്തം', സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്'(Sunrise Over Ayodhya: Nationhood in Our Times)എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. 

India Nov 12, 2021, 5:04 PM IST

Ghulam Nabi Azad oppose Salman Khurshid compares Hindutva  to ISGhulam Nabi Azad oppose Salman Khurshid compares Hindutva  to IS

Salman Khurshid| ഹിന്ദുത്വയെ ഐഎസിനോടുപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്; വിയോജിപ്പുമായി ഗുലാം നബി ആസാദ്

''ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാലും ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും താരതമ്യപ്പെടുത്തുന്നത് തെറ്റും അതിശയോക്തിയുമാണ്.''-ഗുലാം നബി ആസാദ് പറഞ്ഞു.
 

India Nov 12, 2021, 10:18 AM IST

Controversy  salman khurshids new book sunrise over ayodhyaControversy  salman khurshids new book sunrise over ayodhya

Salman Khurshid| ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തി; സൽമാൻ ഖുർഷിദിന്‍റെ പുസ്തകത്തിനെതിരെ പരാതി

പുസ്തകത്തിൽ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ദില്ലിയില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പരാതി നൽകിയിട്ടുള്ളത്. 

India Nov 11, 2021, 2:36 PM IST

Rahul Gandhi should return to congress president post: Salman KhurshidRahul Gandhi should return to congress president post: Salman Khurshid

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തണം: സല്‍മാന്‍ ഖുര്‍ഷിദ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

India Oct 13, 2019, 3:05 PM IST

congress in dare need of introspection says jyotiraditya scindiacongress in dare need of introspection says jyotiraditya scindia

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

''മറ്റുള്ളവര്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ ഞാനില്ല. പക്ഷേ കോണ്‍ഗ്രസിന് ആത്മപരിശോധന അത്യാവശ്യമാണെന്നത് സത്യമാണ്.'' - 

India Oct 10, 2019, 10:48 AM IST

salman khurshid says rahul gandhis resignation from president post is  biggest problem of congresssalman khurshid says rahul gandhis resignation from president post is  biggest problem of congress

'തെരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല, കോണ്‍ഗ്രസിന്‍റെ ഭാവി തന്നെ തുലാസിലാണ്'; രാഹുലിനെ വിമര്‍ശിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. 

India Oct 9, 2019, 11:28 AM IST

lack of leadership is the biggest problem of congress said Salman Khurshidlack of leadership is the biggest problem of congress said Salman Khurshid

'നേതാവില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രശ്നം': രാഹുല്‍ തിരിച്ചുവരണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ നിന്നും പിന്‍വാങ്ങിയത് കോണ്‍ഗ്രസിനെ പ്രശ്നത്തിലാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.

India Oct 9, 2019, 8:59 AM IST

salman khurshid attack modi says 16 days and no moresalman khurshid attack modi says 16 days and no more

മോദിയുടെ 'കൗണ്ട് ഡൗൺ'തുടങ്ങി; അഞ്ചുവര്‍ഷത്തെ ഭീകര ഭരണം ഉടന്‍ അവസാനിക്കും- സല്‍മാന്‍ ഖുര്‍ഷിദ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചുവർഷത്തെ ഭീകര ഭരണം ഉടൻ അവസാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്.

India May 7, 2019, 9:21 PM IST