Asianet News MalayalamAsianet News Malayalam
31 results for "

Salon

"
new Standard of Procedure for spas, salons and beauty parlours in Guwahatinew Standard of Procedure for spas, salons and beauty parlours in Guwahati

എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ അനുമതിയില്ല, പാര്‍ലര്‍ നടത്തിപ്പില്‍ വലിയ മാറ്റങ്ങളുമായി ഗുവാഹത്തി

സമൂഹത്തിന് ചേരാത്ത രീതിയിലുള്ള പല രീതികളും സ്പാ, സലോണ്‍, ബ്യൂട്ടിപാര്‍ലര്‍ എന്നിവകളില്‍ നടക്കുന്നതായി പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് ഇത്തരം നിര്‍ദ്ദേശം നല്‍കുന്നതെന്നും ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  ജോയിന്‍റ് കമ്മീഷണര്‍ സിദ്ദാര്‍ത്ഥ് ഗോസ്വാമി

India Nov 16, 2021, 12:33 PM IST

saloni verma civil service 70th rank holdersaloni verma civil service 70th rank holder

കഠിനാധ്വാനവും തയ്യാറെടുപ്പും പ്രധാനം; സ്വയം പഠിച്ച് സിവിൽ സർവ്വീസ് 70ാം റാങ്ക്; സലോണിയുടെ വിജയമന്ത്രങ്ങളിവ

ആദ്യ തവണ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം തവണ അഖിലേന്ത്യാ തലത്തിൽ മികച്ച റാങ്ക് നേടാൻ ഈ പെൺകുട്ടിക്ക് സാധിച്ചു. സലോണിയും വിജയവഴികളെക്കുറിച്ചറിയാം
 

Career Oct 16, 2021, 4:33 PM IST

no shaving or trimming beards Taliban order to barbersno shaving or trimming beards Taliban order to barbers

താടിരോമങ്ങൾ മുറിച്ച് കൊടുക്കരുത്, ഷേവ് ചെയ്‍ത് നൽകരുത്, ബാർബർമാർക്ക് താലിബാൻ നിർദ്ദേശം, ലംഘിച്ചാൽ കടുത്ത ശിക്ഷ

കാബൂളിലെ ഒരു ബാര്‍ബര്‍ പറഞ്ഞത് താലിബാനികള്‍ വന്ന് തങ്ങളോട് താടിരോമങ്ങള്‍ ട്രിം ചെയ്‍ത് നൽകരുത് എന്ന് പറയുകയായിരുന്നു. അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും അവരെ പിടികൂടാനും രഹസ്യാന്വേഷണ സംഘത്തെ അയക്കുമെന്നും പറഞ്ഞു എന്നാണ്. 

Web Specials Sep 27, 2021, 10:43 AM IST

The model's haircut damages; The court asked the hotel to pay Rs 2 crore as compensationThe model's haircut damages; The court asked the hotel to pay Rs 2 crore as compensation

മോഡലിന്റെ മുടിവെട്ടി 'കുളമാക്കി'; രണ്ട് കോടി നഷ്ടപരിഹാരം നല്‍കാന്‍ ഹോട്ടലിനോട് കോടതി

ആര്‍ കെ അഗര്‍വാള്‍, ഡോ. എസ്എം കാന്തികര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹോട്ടലിന് രണ്ട് കോടി പിഴ ശിക്ഷ വിധിച്ചത്. പണം മോഡലിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
 

India Sep 24, 2021, 11:05 AM IST

New rules for beauty parlours and salons announced in OmanNew rules for beauty parlours and salons announced in Oman

ബ്യൂട്ടി പാര്‍ലറുകള്‍ക്കും സലൂണുകള്‍ക്കും പുതിയ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളുമായി മസ്‌കറ്റ് നഗരസഭ

ഒമാനിലെ സൗന്ദര്യ പരിപാലന കേന്ദ്രങ്ങളും വനിതാ ഹെയര്‍ഡ്രെസിംഗ് സലൂണുകളും നിര്‍ബന്ധമായും പാലിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചു മസ്‌കറ്റ് നഗരസഭ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി.

pravasam Jun 16, 2021, 3:34 PM IST

lockdown makes difficulty, workers seek permission to open salon beauty parlorslockdown makes difficulty, workers seek permission to open salon beauty parlors

കനിവ് കാത്ത്; ലോക്ക്ഡൗണിൽ പട്ടിണിയിൽ, സലൂൺ ബ്യൂട്ടിപാ‍ർലറുകൾ തുറക്കാൻ അനുമതി തേടി തൊഴിലാളികൾ

ബാർബർ ഷോപ്പുകൾ തുറക്കാം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യോത്തര വേളയിൽ പറഞ്ഞിരുന്നുവെങ്കിലും ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിൽ ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. 

Chuttuvattom Jun 16, 2021, 9:08 AM IST

salon uses live fish in manicure sparks outrage onlinesalon uses live fish in manicure sparks outrage online

ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍; നെയില്‍ ആര്‍ട്ടിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം

അക്വേറിയം മാനിക്യൂര്‍ എന്ന് പേരിട്ട പുതിയ പരീക്ഷണത്തിലാണ് ജീവനുള്ള മീനുകളെ ഉപയോഗിച്ച് ഡിസൈനിന് അവസാന വട്ട മിനുക്കുപണി നടത്തുന്നത്. 

Lifestyle Jun 7, 2021, 3:35 PM IST

Kangana Ranaut takes on comedian Saloni GaurKangana Ranaut takes on comedian Saloni Gaur

കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളെന്ന് സലോനി ഗൗര്‍; മറുപടിയുമായി നടി

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണമെന്നുമുള്ള നടി കങ്കണ റണൗട്ടിന്റെ പരാമര്‍ശം ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി പേരാണ് കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളാണെന്ന കാര്യമാണ് കോമഡി താരം സലോനി ഗൗര്‍ ചൂണ്ടിക്കാട്ടുന്നത്. 

Movie News Apr 21, 2021, 9:08 PM IST

Twitter War Erupts After Comedian Corrects Actor On Population ControlTwitter War Erupts After Comedian Corrects Actor On Population Control

മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്ന് കങ്കണ

രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണൗട്ട് ട്വീറ്റ് ചെയ്തത്. 

Movie News Apr 21, 2021, 11:20 AM IST

saudi arabia makes covid vaccine mandatory for restaurant salon and barbershop workerssaudi arabia makes covid vaccine mandatory for restaurant salon and barbershop workers

സൗദി അറേബ്യയിൽ പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്സിനേഷൻ നിർബന്ധം

സൗദി അറേബ്യയില്‍ പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും കൊവിഡിനെതിരായ വാക്സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

pravasam Mar 25, 2021, 2:32 PM IST

Pune salon uses gold razor to attract customersPune salon uses gold razor to attract customers

ഇവിടെ സ്വർണം കൊണ്ടുള്ള റേസറിൽ ഷേവ്; ശ്രദ്ധനേടി സലൂണ്‍!

മാറിയ സാഹചര്യത്തെ എങ്ങനെ നേരിടാം എന്നുള്ള ചിന്തയിൽ നിന്ന് പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് പൂനെയിലെ ഒരു സലൂൺ.

Lifestyle Mar 6, 2021, 2:21 PM IST

priyanka chopra visits salon amidst covid lockdownpriyanka chopra visits salon amidst covid lockdown

ലോക്ക്ഡൗണിനിടെ മുടി 'കളർ' ചെയ്യാൻ സലൂണിലെത്തി പ്രിയങ്ക; താക്കീത് നൽകി വിട്ടയച്ച് ലണ്ടൻ പൊലീസ്

ടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ലണ്ടനിലെ ഒരു ഹെയര്‍ സലൂണില്‍ എത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ താക്കീത് നൽകി വിട്ടയച്ച് പൊലീസ്. നോട്ടിംഗ് ഹില്ലിലെ ജോഷ് വുഡ് കളര്‍ സലൂണിലായിരുന്നു അമ്മയ്ക്കൊപ്പം പ്രിയങ്ക എത്തിയത്. പിന്നാലെ എത്തിയ പൊലീസ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഓർമ്മപ്പെടുത്തി താരത്തെ വിട്ടയക്കുകയായിരുന്നു. 

Movie News Jan 8, 2021, 3:54 PM IST

women who not willing to close salon following lock down fined for 27 lakhwomen who not willing to close salon following lock down fined for 27 lakh

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സലോണ്‍ അടയ്ക്കാത്ത യുവതിയ്ക്ക് 27 ലക്ഷം രൂപ പിഴ

നവംബര്‍ മാസം മുതല്‍ സലോണ്‍ അടച്ചിടണമെന്ന അധികൃതരുടെ നിര്‍ദ്ദേശം യുവതി പാലിച്ചിരുന്നില്ല. തുടര്‍ച്ചയായി പിഴയിട്ട ശേഷവും യുവതി സലോണ്‍ അടക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് 27 ലക്ഷം രൂപ പിഴയിട്ടത്. 

International Nov 25, 2020, 7:38 PM IST

Nail salon notorious for its bizarre designsNail salon notorious for its bizarre designs

'ഐ ഫോണ്‍ മുതല്‍ കൊഞ്ച് വരെ'; വിചിത്ര ഡിസൈനുമായെത്തി പഴികേട്ട് മടക്കം

വിചിത്രമായ നെയില്‍ ആര്‍ട്ട് ഡിസെനുകള്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരുണ്ട് നെയില്‍ സണ്ണിയെന്ന റഷ്യന്‍ സലോണിന്. എന്നാല്‍ അടുത്തിടെ ജീവികളെ ഉപയോഗിച്ച് ചെയ്ത രണ്ട് ഡിസൈന്‍ നെയില്‍ സണ്ണിയുടെ തലവരയാണ് മാറ്റിയത്. ആരാധകര്‍ വിമര്‍ശകരാകാന്‍ കാരണമായത് ഉറുമ്പിനേയും കൊഞ്ചിനേയും ഉപയോഗിച്ച് ചെയ്ത രണ്ട് ഡിസൈനുകള്‍. 

Lifestyle Nov 15, 2020, 11:23 AM IST

Saloni Daini lost 22 kilos during the lockdownSaloni Daini lost 22 kilos during the lockdown

ലോക്ക്ഡൗൺ കാലത്ത് കുറച്ചത് 22 കിലോ; നടി പറയുന്നു...

ദിവസം എത്ര ഭക്ഷണം കഴിക്കുമെന്നും വീർത്തു പൊട്ടിപ്പോകുമെന്നുമൊക്കെ കമന്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വന്നിരുന്നു. 

Lifestyle Nov 7, 2020, 7:55 PM IST