Asianet News MalayalamAsianet News Malayalam
25 results for "

Sam Curran

"
IPL 2021: Sam Curran ruled out of T20 World Cup and IPL 2021IPL 2021: Sam Curran ruled out of T20 World Cup and IPL 2021

ഐപിഎല്‍: പ്ലേ ഓഫിന് മുമ്പ് ചെന്നൈക്ക് തിരിച്ചടി, പരിക്കേറ്റ ഇംഗ്ലണ്ട് താരം പുറത്ത്; ലോകകപ്പും നഷ്ടമാവും

ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് (Play-Off) ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തിരിച്ചടി. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ സാം കറന്(Sam Curran) ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളും ടി20 ലോകകപ്പും(T20 World Cup) നഷ്ടമാവും. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് സാം കറനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുന്നതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ECB) വ്യക്തമാക്കി.

IPL 2021 Oct 5, 2021, 7:36 PM IST

CSK all rounder will miss IPL match against Mumbai IndiansCSK all rounder will miss IPL match against Mumbai Indians

സൂപ്പര്‍താരം കളിക്കില്ല; മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി

പരിക്കിനെ തുടര്‍ന്ന് ഡുപ്ലെസിക്ക് കരിബീയിന്‍ പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Cricket Sep 15, 2021, 2:16 PM IST

Watch Video Virat Kohli reaction after his wicket in second InningsWatch Video Virat Kohli reaction after his wicket in second Innings

പുറത്തായതില്‍ കോലി അസ്വസ്ഥനാണ്, അരിശം തീര്‍ത്തതിങ്ങനെ; ഡ്രസിംഗ് റൂമില്‍ നിന്നുള്ള വീഡിയോ കാണാം..

കോലിക്ക് പുറമെ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരും നേരത്തെ പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ രഹാനെ- പൂജാര സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

Cricket Aug 16, 2021, 3:56 PM IST

Playing in IPL has helped Sam Curran says Graham ThorpePlaying in IPL has helped Sam Curran says Graham Thorpe

ഐപിഎല്‍ സാം കറനെ മികച്ച താരമാക്കി; പ്രശംസയുമായി പരിശീലകന്‍

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സാം കറനെ കോച്ച് പുകഴ്ത്തിയത്

Cricket Jul 3, 2021, 10:52 AM IST

IPL 2021 Pat Cummins included elite list of IPL with 30 Runs in an overIPL 2021 Pat Cummins included elite list of IPL with 30 Runs in an over

തീപ്പൊരി ഇന്നിംഗ്‌സ്, കറനെതിരെ സിക്‌സര്‍മഴ; കമ്മിന്‍സ് എലൈറ്റ് പട്ടികയില്‍

മത്സരം കെകെആര്‍ 18 റണ്‍സിന് തോറ്റെങ്കിലും എട്ടാമനായിറങ്ങി 34 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമായി 66 റണ്‍സെടുത്ത് കമ്മിന്‍സ് പുറത്താകാതെ നിന്നു.

IPL 2020 Apr 22, 2021, 11:53 AM IST

Sam Curran 95 v India in Pune highest individual score batting at 8 or below in odiSam Curran 95 v India in Pune highest individual score batting at 8 or below in odi

ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്നിംഗ്‌സ്, വീരോചിത പോരാട്ടം; സാം കറന്‍ റെക്കോര്‍ഡിനൊപ്പം

ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും അവിശ്വസനീയ പോരാട്ടവുമായി കയ്യടിവാങ്ങിയ കറന്‍ ഒരു റെക്കോര്‍ഡുമായാണ് പുനെ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. 

Cricket Mar 29, 2021, 12:37 PM IST

india won all format cricket series but sam curran is the hero cricket trollindia won all format cricket series but sam curran is the hero cricket troll

പരമ്പരകളെല്ലാം ഇന്ത്യയ്ക്ക് സ്വന്തം; എങ്കിലും ട്രോളില്‍ നായകനായി സാം കറന്‍


ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പരമ്പരകളെല്ലാം ഇന്ത്യ സ്വന്തമാക്കി. പുറകെ ട്രോളന്മാരും ഇറങ്ങി. ചിലര് ഇന്ത്യയിലെ നായകന്മാരെ കണ്ടെത്തുകയായിരുന്നു. ഭുവി, നടരാജന്‍, രോഹിത്, പന്ത്, അങ്ങനെ ഇന്ത്യന്‍ ടീമില്‍ തങ്ങളുടെ ആരാധനാ കഥാപാത്രത്തിന് വിജയത്തിന്‍റെ ക്രഡിറ്റ് സമ്മാനിക്കാനുള്ള ചില ശ്രമങ്ങളുണ്ടായി. എന്നാല്‍ അതിനൊക്കെ അപ്പുറത്തായിരുന്നു സാം കറന്‍റെ ബറ്റിങ്ങ് പ്രകടനം. അഞ്ച് ഓവര്‍ ഇന്ത്യയ്ക്കെതിരെ എറിഞ്ഞ സാമുവല്‍ മാത്യു കറന്‍, 43 റണ്‍സ് വിട്ട് കൊടുത്ത് റിഷഭ് പന്തിന്‍റെ വിക്കറ്റ് എടുത്തു. എട്ടാമനായി സാം ബറ്റിങ്ങിനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ താന്‍ നേരിട്ട 83 ബന്തുകളില്‍ ഇംഗ്ലണ്ടിന് സാം സമ്മാനിച്ചത് പരമ്പര വിജയമെന്ന പ്രതീക്ഷയായിരുന്നു. 83 പന്തില്‍ 9 ഫോറും 3 സിക്സും പറത്തിയ സാം 95 റണ്‍സൈടുത്തു. ഒടുവില്‍ വിജയം കൈവിട്ട് പോകുന്നത് കണ്ട് ആ 22 - കാരന്‍ ഗ്രൌണ്ടില്‍ തലതാഴ്ത്തിയിരുന്നു. എന്നാല്‍ സാമിന്‍റെ പോരാട്ടം ട്രോളന്മാര്‍ കാണാതെ പോയില്ല. കാണാം ഇന്ത്യയുടെ പരമ്പര വിജയവും ട്രോളും. 
 

Cricket Mar 29, 2021, 11:03 AM IST

England tour of India 2021 Team India Won Odi SeriesEngland tour of India 2021 Team India Won Odi Series

ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്‍റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം

ഇംഗ്ലണ്ടിന് മേല്‍ വെന്നിക്കൊടി പാറിച്ച് ടീം ഇന്ത്യ. ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തം

Cricket Mar 28, 2021, 10:23 PM IST

IPL 2020 RCB vs CSK Ruturaj Gaikwad shine in win for CSK Twitter ReactionsIPL 2020 RCB vs CSK Ruturaj Gaikwad shine in win for CSK Twitter Reactions

'തല'യെ സാക്ഷിയാക്കി സ്‌പാര്‍ക് തെളിയിച്ച ഗെയ്‌ക്‌വാദിന് കയ്യടികളുടെ പൂരം

യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 'സ്‌പാര്‍ക്' കണ്ടെത്തിയ റുതുരാജിനെ പ്രശംസിക്കുകയാണ് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍.

IPL 2020 Oct 25, 2020, 7:41 PM IST

IPL 2020 Mumbai Indians need low total vss CSK in SharjaIPL 2020 Mumbai Indians need low total vss CSK in Sharja

ആദ്യം തകര്‍ന്നു, നാണക്കേടില്‍ നിന്ന് പിടിച്ചുയര്‍ത്തി കറന്‍; ചെന്നൈയ്‌ക്കെതിരെ മുംബൈക്ക് കുറഞ്ഞ വിജയലക്ഷ്യം

ബോള്‍ട്ട് എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത ഓവറില്‍ റായുഡുവും മടങ്ങി.

IPL 2020 Oct 23, 2020, 9:22 PM IST

IPL 2020 CSK Probable XI vs Mumbai IndiansIPL 2020 CSK Probable XI vs Mumbai Indians

ചെന്നൈ ഇലവനില്‍ മാറ്റമുറപ്പ്; മലയാളി പേസര്‍ കളിക്കുമോ? വിവരങ്ങള്‍ ഇങ്ങനെ

ഷാര്‍ജ: ഐപിഎല്ലിൽ വീണ്ടും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിക്കുമോ ചെന്നൈ സൂപ്പർ കിംഗ്സ്. നിലവിലെ പ്രകടനം വച്ച് ചെന്നൈക്ക് ജയം പ്രവചിക്കുക അസാധ്യമാണ്. അതിനാല്‍ തന്നെ ഐപിഎല്ലിലെ ക്ലാസിക്കോ എന്നറിയപ്പെടുന്ന പോരിനിറങ്ങുമ്പോള്‍ ചെന്നൈ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് തയ്യാറായേക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍ സാധ്യതകള്‍ പരിശോധിക്കാം. 
 

IPL 2020 Oct 23, 2020, 12:07 PM IST

ipl 2020 why csk lose to srh ms dhoni repliesipl 2020 why csk lose to srh ms dhoni replies

തോല്‍വിയുടെ കാരണക്കാരന്‍ ആര്; വിശ്വസ്‌തനെ പോലും പരോക്ഷമായി പഴിച്ച് ധോണി

എം എസ് ധോണിയുടെ മെല്ലപ്പോക്കാണ് കാരണം എന്ന് ഒരുപക്ഷം ആരാധകര്‍ വിമര്‍ശിക്കുന്നു. അതേസമയം ധോണിയുടെ പ്രതികരണം മറ്റൊന്നായിരുന്നു. 

IPL 2020 Oct 3, 2020, 9:06 AM IST

IPL 2020: Why Faf du Plessis and Sam Curran are not wearing Orange and Purple CapsIPL 2020: Why Faf du Plessis and Sam Curran are not wearing Orange and Purple Caps

ഡൂപ്ലെസിക്കും സാം കറനും ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ നല്‍കാത്തതിന് കാരണം

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ് ഇപ്പോള്‍. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 പ്രഹരശേഷിയിലാണ് ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്.

 

IPL 2020 Sep 23, 2020, 6:54 PM IST

Sam Curran says I am ready to play in IPLSam Curran says I am ready to play in IPL

ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ സാം കറന്‍

ന്നാല്‍ വെട്ടിക്കുറച്ചെങ്കിലും നടത്തണമെന്നാണ് ബിസിസിയുടെ പക്ഷം. അതുകൊണ്ട് തന്നെ മത്സരം ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല.

Cricket Apr 4, 2020, 5:29 PM IST

Didnt know about the hat trick, says Sam CurranDidnt know about the hat trick, says Sam Curran

ഹാട്രിക്ക് നേട്ടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കറന്‍

താന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഹാട്രിക് നേടിയ പഞ്ചാബ് ഓള്‍ റൗണ്ടര്‍ സാം കറന്‍.

IPL 2019 Apr 2, 2019, 3:41 PM IST