Samantha
(Search results - 135)Movie NewsMar 18, 2021, 12:54 PM IST
സാമന്തയുടെ ഫോട്ടോയ്ക്ക് കമന്റുമായി രാകുല്‍ പ്രീത് സിംഗ്!
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. സിനിമയ്ക്ക് പുറത്തെ വിശേഷങ്ങളും സാമന്ത പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സാമന്ത. ഇപോഴിതാ സാമന്തയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സാമന്ത തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ് ഫോട്ടോയ്ക്ക് കമന്റുമായും രംഗത്ത് എത്തി.
Movie NewsMar 15, 2021, 5:17 PM IST
സാമന്തയുടെ ദുഷ്യന്തനാകാൻ ദേവ് മോഹൻ, ഫോട്ടോയുമായി താരം!
കാളിദാസ കാവ്യമായ ശാകുന്തളം സിനിമയാകുകയാണ്. സാമന്തയാണ് ശകുന്തളയായി അഭിനയിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം സാമന്ത തന്നെയായിരുന്നു നടത്തിയത്. സിനിമയില്‍ ദുഷ്യന്തനായി അഭിനയിക്കുന്നത് ദേവ് മോഹനാണ് എന്നതാണ് മലയാളികളെ സന്തോഷിപ്പിക്കുന്ന കാര്യം. സാമന്തയ്ക്കൊപ്പമുള്ള തന്റെ ഫോട്ടോ ദേവ് മോഹൻ തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഗുണശേഖര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
Movie NewsMar 14, 2021, 11:33 AM IST
'സമ്മർദ്ദത്തിൽ നിന്ന് മോചനം നേടാനുള്ള ഏക മാർഗ്ഗം ധ്യാനമാണ്', ഫോട്ടോയുമായി സാമന്ത
തെന്നിന്ത്യൻ സിനിമ ലോകത്തെ ഹിറ്റ് നായികയാണ് സാമന്ത. മികച്ച കഥാപാത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സാമന്ത. ഇപോഴിതാ സാമന്തയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സാമന്ത തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ധ്യാനിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.
Movie NewsMar 7, 2021, 6:18 PM IST
'ശാക്തീകരണം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നു', വനിതാ ദിന ആശംസകളുമായി സാമന്ത
ലോക വനിതാ ദിനമാണ് നാളെ. ലോക വനിതാ ദിനത്തില്‍ ഒരു ദിവസം മുന്നേ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സാമന്ത. നാം എവിടെ നില്‍ക്കുന്നുവെന്ന് അറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അര്‍ഹിക്കുന്നതിലും കുറവയാരിക്കില്ലെന്നും ഞങ്ങള്‍ക്ക് അറിയാമെന്നും സാമന്ത പറയുന്നു. തന്റെ ഫോട്ടോയും സാമന്ത ഷെയര്‍ ചെയ്തിട്ടുണ്ട്. ശാക്തീകരണം നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നുവെന്ന് സാമന്ത പറയുന്നു.
Movie NewsJan 27, 2021, 4:47 PM IST
'അന്നവർ എന്റെ ഉറക്കം കെടുത്തിയിരുന്നു, പക്ഷേ ഇന്ന് അതൊന്നും എന്നെ ബാധിക്കില്ല'; സാമന്ത പറയുന്നു
വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ് തെന്നിന്ത്യൻ താരം സാമന്ത. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദി ഫാമിലി മാന്റെ' രണ്ടാം സീസണാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. തിരിക്കുകൾക്കിടയിലും സാമന്ത ആരാധകരുമായി സംവാദിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം ആരാധകരുമായി പങ്കുവച്ച തുറന്നുപറച്ചിലുകൾ ശ്രദ്ധനേടുകയാണ്. സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകളെ കുറിച്ചാണ് സാമന്ത പറയുന്നത്.
Movie NewsJan 21, 2021, 8:34 PM IST
സാമന്തയുടെ നായകനാകൻ 'സൂഫിയും സുജാത'യും താരം; 'ശാകുന്തളം' ഒരുങ്ങുന്നു
തെന്നിന്ത്യൻ നടി സാമന്തയുടെ നായകനാകാൻ ഒരുങ്ങി 'സൂഫിയും സുജാതയും' താരം ദേവ് മോഹന്‍. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്. തെലുങ്ക് ചിത്രമാണിത്.
LifestyleJan 17, 2021, 3:59 PM IST
ജംസ്യൂട്ടില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ സാമന്ത; ചിത്രങ്ങള്‍
സാമന്തയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജംസ്യൂട്ടില്‍ കൂള്‍ ലുക്കിലാണ് താരം.
Movie NewsJan 17, 2021, 2:47 PM IST
'എന്നെ കുറിച്ച് ചിന്തിക്കുകയാണോ?', പി സി ശ്രീറാമെടുത്ത നാഗ ചൈതന്യയുടെ ഫോട്ടോയ്ക്ക് സാമന്തയുടെ കമന്റ്!
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതിമാരാണ് നാഗ ചൈതന്യയും സാമന്തയും. ഇരുവരും സ്വന്തം വിശേഷങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. നാഗ ചൈതന്യയുടെയും സാമന്തയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നാഗ ചൈതന്യയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നാഗ ചൈതന്യയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സാമന്ത ഫോട്ടോയ്ക്ക് കമന്റിട്ടിരിക്കുകയും ചെയ്യുന്നു.
Movie NewsJan 14, 2021, 4:35 PM IST
'സുരക്ഷിതരായിരിക്കൂ', പൊങ്കല്‍ ആശംസ നേര്‍ന്ന് മഹേഷ് ബാബുവും സാമന്തയും
തെന്നിന്ത്യയില്‍ ഇന്ന് പൊങ്കല്‍/ സംക്രാന്തി ആഘോഷങ്ങള്‍ നടക്കുകയാണ്. താരങ്ങളടക്കം എല്ലാവര്ക്കും ആഘോഷത്തിന്റെ ആശംസകള്‍ നേരുകയാണ്. താരങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുമുണ്ട്. മഹേഷ് ബാബുവും സാമന്തയും അടക്കമുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. താരങ്ങള്‍ സ്വന്തം ഫോട്ടോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവേണം ആഘോഷമെന്നും താരങ്ങള്‍ പറയുന്നു.
Movie NewsJan 9, 2021, 5:19 PM IST
സാമന്തയെ ശകുന്തളയാക്കാൻ ദേശീയ അവാര്‍ഡ് ജേതാവ്!
കാളിദാസ കൃതിയായ അഭിഞ്ജാന ശാകുന്തളം വീണ്ടും സിനിമയാകുകയാണ്. സാമന്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയില്‍ സാമന്തയെ ഒരുക്കുന്നത് നീത ലുല്ലയാണ് എന്നതാണ് പുതിയ വാര്‍ത്ത. സിനിമയുടെ പ്രവര്‍ത്തകര്‍ തന്നെ സാമന്തയുടെ ഫോട്ടോ ഷെയര്‍ ചെയ്തത്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Movie NewsJan 8, 2021, 2:54 PM IST
ശകുന്തളയായി സാമന്ത, ദുഷ്യന്തനാകാൻ തമിഴ് നടൻ ദുഷ്യന്ത്?
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ഒട്ടേറെ കൃതികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ശാകുന്തളം പ്രമേയമായ സിനിമകള്‍ വിജയമായിട്ടുണ്ട്. പരാജയപ്പെട്ടിട്ടുമുണ്ട്. സാമന്ത നായികയായി അടുത്തിടെ പ്രഖ്യാപിച്ച ശാകുന്തളം സിനിമിയിലെ നായകനെ കുറിച്ചാണ് പുതിയ വാര്‍ത്ത. താരങ്ങളുടെ സിനിമയുടെ പ്രഖ്യാപനം ഷെയര്‍ ചെയ്തിരുന്നു. സിനിമയ്ക്കായി കാത്തിരിക്കുകയുമാണ് എല്ലാ ഭാഷകളിലുമുള്ള ആരാധകര്‍.
Movie NewsJan 3, 2021, 1:28 PM IST
കാളിദാസന്റെ 'ശകുന്തള'യാവാന്‍ സാമന്ത അക്കിനേനി; സംവിധാനം 'രുദ്രമാദേവി' ഒരുക്കിയ ഗുണശേഖര്‍
അനുഷ്ക ഷെട്ടി നായികയായ 'രുദ്രമാദേവി'യുടെ സംവിധാനം ഗുണശേഖര്‍ ആയിരുന്നു. റാണ ദഗുബാട്ടി നായകനാവുന്ന 'ഹിരണ്യകശിപു' എന്ന ചിത്രവും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു
Movie NewsJan 2, 2021, 9:31 PM IST
'ശാകുന്തളം' വീണ്ടും സിനിമയാകുന്നു, നായികയായി സാമന്ത
കാളിദാസന്റെ സംസ്കൃത നാടകമാണ് അഭിജ്ഞാന ശാകുന്തളം. കാളിദാസ കൃതിയെ ആസ്പദമാക്കി ഒട്ടേറെ നാടകങ്ങളും സിനിമകളുമൊക്കെ എത്തിയിട്ടുണ്ട്. വിജയിച്ചവയും അല്ലാത്തവും. ഇപ്പോഴിതാ സാമന്ത നായികയായി ശാകുന്തളം വരുന്നു. സാമന്ത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Movie NewsDec 11, 2020, 8:18 AM IST
'നാനും റൗഡി താന്‍'ശേഷം നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; വിഗ്നേഷ് ശിവൻ ചിത്രം തുടങ്ങി
'നാനും റൗഡി താന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍ താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. 'കാതുവാക്കുള രെണ്ടു കാതല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 2020 വാലന്റൈന്‍സ് ഡേയില്‍ പ്രഖ്യാപിച്ച സിനിമ കൊവിഡ് കാരണം അനിശ്ചിതമായി നീളുകയായിരുന്നു.
LifestyleDec 2, 2020, 10:39 PM IST
ബ്ലൂ സ്യൂട്ടില്‍ ക്ലാസിക് ലുക്കില്‍ സാമന്ത; വില എത്രയെന്ന് അറിയാമോ?
തന്റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്റ് ' സമ്മാനിക്കാന്‍ സാമന്ത എപ്പോഴും ശ്രമിക്കാറുണ്ട്. സാമന്തയുടെ പുത്തന്‍ ചിത്രങ്ങളും അതിന് തെളിവാണ്.