Asianet News MalayalamAsianet News Malayalam
20 results for "

Samantha Akkineni

"
Samantha Akkineni to Play Bisexual Tamil Woman in Arrangements of LoveSamantha Akkineni to Play Bisexual Tamil Woman in Arrangements of Love

Samantha : 'അറേഞ്ച്‍മെന്റ്‍സ് ഓഫ് ലവ്', വെള്ളിത്തിരയില്‍ ബൈ സെക്ഷ്വലാകാൻ സാമന്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത (Samantha). ഗൗതം മേനോൻ ചിത്രം 'യേ മായ ചേസവേ'യെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നായികയായി എത്തി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തി സാമന്ത. ഇപോഴിതാ ബാഫ്റ്റ് അവാര്‍ഡ് ജേതാവിന്റെ പ്രൊജക്റ്റായ  'അറേഞ്ച്‍മെന്റ്‍സ് ഓഫ് ലവി'ല്‍  ( Arrangements of Love) ഭാഗമാകുകയാണ് സാമന്ത.

Movie News Nov 26, 2021, 12:55 PM IST

Samantha Akkineni Charging  1.5 Crore in Allu Arjun Pushpa movieSamantha Akkineni Charging  1.5 Crore in Allu Arjun Pushpa movie

Samantha Akkineni|'പുഷ്പ'യിൽ സാമന്തയും; ഒറ്റ ​ഗാനരം​ഗത്തിന് റെക്കോഡ് പ്രതിഫലം ആവശ്യപ്പെട്ട് താരം?

തെന്നിന്ത്യൻ സിനിമാ(south indian movie) പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് 'പുഷ്പ'(pushpa). ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ സാമന്തയും(Samantha Akkineni) ഉണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

Music Nov 18, 2021, 12:47 PM IST

actress Samantha Akkineni and Naga Chaitanya announce divorceactress Samantha Akkineni and Naga Chaitanya announce divorce

അഭ്യൂഹങ്ങള്‍ക്ക് വിരാമം; വിവാഹബന്ധം വേർപെടുത്തുന്നുവെന്ന് നാഗചൈതന്യയും സാമന്തയും

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(samantha) നാഗചൈതന്യയും(naga chaitanya) വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട്(rumours) സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് താരങ്ങൾ. 

Movie News Oct 2, 2021, 4:12 PM IST

actor Naga Chaitanya on rumours of separation with Samanthaactor Naga Chaitanya on rumours of separation with Samantha

'തുടക്കത്തിൽ വേദനയുണ്ടാക്കി'; സാമന്തയുമായുള്ള വിവാഹമോചന വാർത്തയെ കുറിച്ച് നാഗചൈതന്യ

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട് സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് നാഗചൈതന്യ.naga-chaitanya

Movie News Sep 24, 2021, 7:11 PM IST

Samantha Visits Tirumala Temple hard reaction on divorce rumours with  Naga ChaitanyaSamantha Visits Tirumala Temple hard reaction on divorce rumours with  Naga Chaitanya

ക്ഷേത്രദര്‍ശനത്തിടെ 'വിവാഹ മോചന ചോദ്യം' ; കടുത്ത ഭാഷയില്‍ പ്രതികരിച്ച് സാമന്ത

അതേ സമയം സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. 

spice Sep 20, 2021, 6:48 AM IST

Samantha Akkineni And Naga Chaitanya Meet The Marriage CounselorSamantha Akkineni And Naga Chaitanya Meet The Marriage Counselor
Video Icon

സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നെന്ന് റിപ്പോര്‍ട്ട്; ഇരുവരും കുടുംബകോടതിയെ സമീപിച്ചു

തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നെന്ന് റിപ്പോര്‍ട്ട്. ഇരുവരും കൗണ്‍സിലിംഗിനായി കുടുംബ കോടതിയെ സമീപിച്ചെന്ന് തെലുങ്ക് മാധ്യമങ്ങള്‍...

Explainer Sep 11, 2021, 4:34 PM IST

samantha akkineni to play the lead in telugu mythological drama shakuntalamsamantha akkineni to play the lead in telugu mythological drama shakuntalam

കാളിദാസന്‍റെ 'ശകുന്തള'യാവാന്‍ സാമന്ത അക്കിനേനി; സംവിധാനം 'രുദ്രമാദേവി' ഒരുക്കിയ ഗുണശേഖര്‍

അനുഷ്‍ക ഷെട്ടി നായികയായ 'രുദ്രമാദേവി'യുടെ സംവിധാനം ഗുണശേഖര്‍ ആയിരുന്നു. റാണ ദഗുബാട്ടി നായകനാവുന്ന 'ഹിരണ്യകശിപു' എന്ന ചിത്രവും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു

Movie News Jan 3, 2021, 1:28 PM IST

vignesh shivan new film shoot begins without nayanthara and samanthavignesh shivan new film shoot begins without nayanthara and samantha

'നാനും റൗഡി താന്'ശേഷം നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; വിഗ്നേഷ് ശിവൻ ചിത്രം തുടങ്ങി

'നാനും റൗഡി താന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍ താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. 'കാതുവാക്കുള രെണ്ടു കാതല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 2020 വാലന്റൈന്‍സ് ഡേയില്‍ പ്രഖ്യാപിച്ച സിനിമ കൊവിഡ് കാരണം അനിശ്ചിതമായി നീളുകയായിരുന്നു.

Movie News Dec 11, 2020, 8:18 AM IST

rana daggubati about the unhealth he had been come throughrana daggubati about the unhealth he had been come through

'മരണം സംഭവിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നു'; രോഗകാലത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് റാണ ദഗുബാട്ടി

പ്രഭാസിനെപ്പോലെ 'ബാഹുബലി'യുടെ വിജയം കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ നടനാണ് റാണ ദഗുബാട്ടി. ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ  സ്വന്തം ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് എന്തെങ്കിലും അനാരോഗ്യമുണ്ടോ എന്ന് ആരാധകര്‍ ചോദിച്ചുതുടങ്ങിയത്. 

Movie News Nov 24, 2020, 6:15 PM IST

netizens tolled Samantha Akkineni behave like married woman Samantha super replaynetizens tolled Samantha Akkineni behave like married woman Samantha super replay

'വിവാഹിതയായ നിങ്ങള്‍ ഇങ്ങനെ ചെയ്യാമോ'?; ഉപദേശികള്‍ക്ക് സാമന്തയുടെ കിടിലന്‍ മറുപടി.!

ഇന്‍സ്റ്റഗ്രാമില്‍ ബീച്ച് വെയര്‍ ഇട്ട് നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് സാമന്ത, എന്നാല്‍ അപ്പോള്‍ തന്നെ ഉപദേശവുമായി ചിലര്‍ എത്തി, കനത്ത മറുപടിയാണ് സാമന്ത നല്‍കിയത്.. സംഭവം ഇങ്ങനെ,

spice Oct 5, 2020, 12:23 AM IST

Samantha Akkineni made nutritious, plant-based soupSamantha Akkineni made nutritious, plant-based soup

സാമന്തയുടെ 'വീഗന്‍ സൂപ്പ്' ഉണ്ടാക്കിയാലോ...

പ്രമുഖ ന്യൂട്രിഷനിസ്റ്റ് ശ്രീദേവി ജസ്തിയാണ് സാമന്തയുടെ വീഗന്‍ സൂപ്പ് റെസിപ്പി പങ്കുവച്ചിരിക്കുന്നത്.  പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനും പാകം ചെയ്യാനുമുള്ള സാമന്തയുടെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ശ്രീദേവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Food Jun 11, 2020, 3:10 PM IST

samantha gets angry with fan, video goes viralsamantha gets angry with fan, video goes viral
Video Icon

'എന്റെ ചിത്രങ്ങളെടുക്കരുത്'; ഫോട്ടോയെടുക്കാനെത്തിയ ആരാധകനോട് കയര്‍ത്ത് സാമന്ത, വീഡിയോ വൈറല്‍


ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ക്കുന്ന നടി സാമന്തയുടെ വീഡിയോ ചര്‍ച്ചയാകുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സാമന്ത ക്ഷേത്രദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിന്റെ പടികള്‍ കയറുന്ന സമയത്ത് ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുതെന്ന് സാമന്ത അയാളെ വിലക്കുകയാണ്.

Entertainment Feb 22, 2020, 4:05 PM IST

Samantha Akkineni about acting and life after marriageSamantha Akkineni about acting and life after marriage

'ആറുമണി കഴിഞ്ഞാല്‍ ഷൂട്ടില്ല, വീട്ടിലെത്തിയാല്‍ കഥാപാത്രം ഗേറ്റിന് പുറത്ത്'; അഭിനയവും ജീവിതവും പറഞ്ഞ് സാമന്ത

വിവാഹശേഷം അഭിനയത്തിലും ജീവിതത്തിലും വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത.

News Feb 12, 2020, 11:24 PM IST

south indian actresses as ravi varman paintings photographer behind this speakssouth indian actresses as ravi varman paintings photographer behind this speaks
Video Icon

'ഏറ്റവും വെല്ലുവിളിയായത് ശോഭനയുടെ ഫോട്ടോ'; രവിവര്‍മ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ ഫോട്ടോഗ്രാഫര്‍ പറയുന്നു...

തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങളായി അവതരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. പ്രമുഖ തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ശോഭന, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് രവിവര്‍മ ചിത്രങ്ങളിലെ സുന്ദരികളായി പ്രത്യക്ഷപ്പെട്ടത്.
 

India Feb 5, 2020, 11:02 AM IST

south Indian actors as ravi varma paintingssouth Indian actors as ravi varma paintings

സാമന്ത മുതല്‍ രമ്യ കൃഷ്ണന്‍ വരെ; രവിവര്‍മ്മ ചിത്രങ്ങളായി തെന്നിന്ത്യന്‍ നായികമാര്‍

ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്...

News Feb 4, 2020, 1:58 PM IST