Asianet News MalayalamAsianet News Malayalam
35 results for "

Samantha Ruth Prabhu

"
Nagarjuna reveals some insides of Samantha Ruth Prabhu, Naga Chaitanya divorce issueNagarjuna reveals some insides of Samantha Ruth Prabhu, Naga Chaitanya divorce issue

Nagarjuna : അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല, വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത : നാഗാര്‍ജുന

ഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ(South Indian) സാമന്തയും (Samantha Ruth Prabhu) നാഗചൈതന്യയും (Naga Chaitanya) തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും സാമന്ത നേരിട്ടിരുന്നു. ഇരുവരും തങ്ങളുടെ വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുന. 

Movie News Jan 27, 2022, 1:29 PM IST

Samantha Deleting Post Announcing Separation From Naga ChaitanyaSamantha Deleting Post Announcing Separation From Naga Chaitanya

Samantha : നാഗചൈതന്യയുമായി വീണ്ടുമൊന്നിക്കുന്നോ? വേർപിരിയൽ പോസ്റ്റ് പിൻവലിച്ച് സാമന്ത

ഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ(south indian) സാമന്തയും (Samantha Ruth Prabhu) നാഗചൈതന്യയും (Naga Chaitanya) തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ ഹാൻഡിൽ നിന്ന് തൻ്റെ വേർപിരിയൽ അറിയിപ്പ് കാർഡ് കളഞ്ഞിരിക്കുകയാണ് സാമന്ത.

Movie News Jan 22, 2022, 8:49 AM IST

Samantha Ruth Prabhu Workout video viralSamantha Ruth Prabhu Workout video viral

Samantha Workout: ഉപകരണങ്ങള്‍ വേണ്ട, ലെവല്‍ അപ്പ് ചാലഞ്ചുമായി സാമന്ത; വൈറലായി വീഡിയോ

ജിം ഉപകരണങ്ങളൊന്നുമില്ലാതെ ചെയ്യാവുന്ന ഒരു വർക്കൗട്ട് വീഡിയോ  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു കൊണ്ടാണ് സാമന്ത ആരാധകരെ ലവല്‍ അപ്പ് ചാലഞ്ചിന് ക്ഷണിക്കുന്നത്. 

Lifestyle Jan 19, 2022, 11:51 AM IST

Naga Chaitanya opens up about his divorce with SamanthaNaga Chaitanya opens up about his divorce with Samantha

‘രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം': നാഗ ചൈതന്യ

ഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ(south indian) സാമന്തയും (Samantha Ruth Prabhu) നാഗചൈതന്യയും (Naga Chaitanya) തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നാഗ ചൈതന്യ. രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്ന് നടൻ പറയുന്നു. 

Movie News Jan 13, 2022, 3:44 PM IST

samantha shares photos of her workout favourite foodsamantha shares photos of her workout favourite food

Samantha Ruth Prabhu : 'വര്‍ക്കൗട്ട് ചെയ്യുന്നത് കഴിക്കാന്‍'; രസകരമായ ഫോട്ടോ പങ്കുവച്ച് സാമന്ത

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ( FItness Training ) തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും ( Movie Stars ). അധികപേരും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും പുതിയവ പരിശീലിക്കാനും ശ്രമിക്കാറുമുണ്ട്. അത്തരത്തില്‍ വലിയ രീതിയിലാണ് ഫിറ്റ്‌നസ് എന്ന സംഗതി സിനിമാതാരങ്ങള്‍ക്കിടയില്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നത്. 

Lifestyle Dec 30, 2021, 3:20 PM IST

Samantha Ruth Prabhu is Back At the GymSamantha Ruth Prabhu is Back At the Gym

Samantha Ruth Prabhu : '20 ദിവസങ്ങള്‍ക്ക് ശേഷം'; ജിമ്മില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സാമന്ത

ഇപ്പോഴിതാ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജിമ്മില്‍ തിരിച്ചെത്തിയിരിക്കുകയാണ് സാമന്ത. ഇതിന്‍റെ സന്തോഷം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

Lifestyle Dec 23, 2021, 10:00 PM IST

Unni Mukundan to share screen space with SamanthaUnni Mukundan to share screen space with Samantha

Unni Mukundan : സാമന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍? ബഹുഭാഷ ചിത്രം വരുന്നു

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ(Unni Mukundan). ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ  വലിയൊരു കൂട്ടം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മറ്റ് ഭാഷാ ചിത്രങ്ങളിലും  ഉണ്ണി മുകുന്ദൻ തന്റെ സാന്നിധ്യം  അറിയിച്ചു കഴിഞ്ഞു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരച്ച് നടി സാമന്തയുമായി(Samantha) സ്ക്രീൻ ഷെയർ ചെയ്യാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. 

Movie News Dec 11, 2021, 6:43 PM IST

Samantha Ruth Prabhu in red co ord set photos viralSamantha Ruth Prabhu in red co ord set photos viral

Samantha Ruth Prabhu | ചുവപ്പില്‍ മനോഹരിയായി സാമന്ത; ചിത്രങ്ങൾ വൈറല്‍

ചുവപ്പ് കോ-ഓർഡ് സെറ്റ് ആണ് താരത്തിന്‍റെ വേഷം. ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പങ്കെടുക്കാന്‍ എത്തിയതാണ് സാമന്ത. 

Lifestyle Nov 22, 2021, 8:13 PM IST

Samantha Ruth Prabhu is switching it up in the gymSamantha Ruth Prabhu is switching it up in the gym

Samantha workout| പുതിയ വർക്കൗട്ട് ചിത്രം പങ്കുവച്ച് സാമന്ത

വർക്കൗട്ട് ചെയ്യുന്നതിന്റെ പുതിയ ചിത്രമാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ താരം പങ്കുവച്ചിരിക്കുന്നത്. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്നത് പോലെ തന്നെ സാമന്ത വലിയൊരു ഭക്ഷണപ്രിയ കൂടിയാണ്. പ്രോട്ടീൻ ഷേക്ക് കഴിച്ചിട്ടാണ് ജിമ്മിൽ കയറാറുള്ളത് എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞത്.

Lifestyle Nov 21, 2021, 11:33 AM IST

Samantha Ruth Prabhu s brocade suit setSamantha Ruth Prabhu s brocade suit set

Samantha Ruth Prabhu | ബ്രോകാഡ് സ്യൂട്ടില്‍ സാമന്ത; വസ്ത്രത്തിന്‍റെ വില ഒരു ലക്ഷം രൂപ!

ബ്രോകാഡ് സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങിയത്. ഗ്രേ നിറത്തിലുള്ള ബ്രോകാഡ് സ്യൂട്ട് സെറ്റും ട്രെൻജ് കോട്ടുമാണ് സമാന്ത ധരിച്ചത്. 
 

Lifestyle Nov 7, 2021, 6:38 PM IST

samantha  ruth prabhu shares diwali special binging picturessamantha  ruth prabhu shares diwali special binging pictures

ഇത് ദീപാവലി സ്‌പെഷ്യല്‍; സാമന്ത പങ്കുവച്ച ചിത്രങ്ങള്‍...

ദീപാവലി ദിനത്തില്‍ ആഘോഷത്തില്‍ ( DIwali Celebration)  പങ്കാളികളാകാത്തവര്‍ അപൂര്‍വമായിരിക്കും. വീട്ടിലോ ജോലിസ്ഥലത്തോ പൊതുവിടങ്ങളിലോ എവിടെും ദീപാവലിയുടെ ആഘോഷങ്ങള്‍ കാണാം. സെലിബ്രിറ്റികളാകട്ടെ ദീപാവലിയുടെ സന്തോഷം ആരാധകര്‍ക്കും പകര്‍ത്തി നല്‍കാന്‍ തങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media) പങ്കിടുന്നുണ്ട്. 

Lifestyle Nov 5, 2021, 3:56 PM IST

Samantha Prabhu Asks Parents To Invest In Girls Education Than MarriageSamantha Prabhu Asks Parents To Invest In Girls Education Than Marriage

'പെൺമക്കളുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടുന്നതിന് പകരം അവർക്ക് വിദ്യാഭ്യാസം നൽകൂ'; സാമന്ത

പെൺമക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിന് പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോ​ഗിക്കൂ എന്നാണ് പോസ്റ്റില്‍ പറയുന്നത്. 

Woman Oct 28, 2021, 12:49 PM IST

samantha receives unwelcoming comments from hyderabad court on hearing of defamation pleasamantha receives unwelcoming comments from hyderabad court on hearing of defamation plea

'സാമന്ത താരമാണ് എന്നതുകൊണ്ട് നടപടിക്രമങ്ങളുടെ വേഗം കൂട്ടാനാവില്ല'; വിമര്‍ശനവുമായി കോടതി

മാനനഷ്‍ടക്കേസ് നല്‍കുന്നതിനു പകരം പ്രസ്‍തുത യുട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി

Movie News Oct 22, 2021, 6:16 PM IST

Samantha Ruth Prabhu video hit among socialmediaSamantha Ruth Prabhu video hit among socialmedia

വടംവലിച്ച് സാമന്ത, താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത (Samantha). സാമന്ത നായികയായി മികച്ച ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്. സാമന്ത പങ്കുവയ്‍ക്കുന്ന ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  ഇപോഴിതാ സാമന്ത വടംവലിക്കുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

Movie News Oct 19, 2021, 4:22 PM IST