Samastha
(Search results - 36)KeralaJan 13, 2021, 4:42 PM IST
മായിൻ ഹാജിക്കെതിരെ സമസ്തയുടെ എട്ടംഗ സമിതി അന്വേഷണം നടത്തും; രൂക്ഷവിമർശനവുമായി ആലിക്കുട്ടി മുസ്ലീയാർ
മുസ്ലീം ലീഗ് നേതാക്കളായ എം.സി.മായിൻ ഹാജിയും അബൂബക്കർ ഫൈസി മലയമ്മയും സമസ്തയുടെ കാര്യങ്ങളിൽ ഇടപെട്ടതിനെ കുറിച്ചാണ് പ്രത്യേക സമിതി അന്വേഷിക്കുക
KeralaJan 13, 2021, 1:52 PM IST
മുഖ്യമന്ത്രിയുടെ കേരള പര്യടനം: പങ്കെടുക്കുന്നതിൽ നേതാക്കളെ ലീഗ് വിലക്കിയിട്ടില്ലെന്ന് സമസ്ത
''സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളിൽ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല''
KeralaJan 6, 2021, 8:54 AM IST
സമസ്ത-ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ സമവായ ചര്‍ച്ച തുടങ്ങി; സമസ്ത നേതാക്കള്‍ പാണക്കാട് എത്തി
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ എന്നിവർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിട്ടാണ് ചർച്ച നടത്തുന്നത്.
KeralaJan 4, 2021, 11:53 AM IST
സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലീയാർക്ക് മുസ്ലീംലീഗ് വിലക്കേർപ്പെടുത്തിയെന്ന് സൈബർ മാധ്യമങ്ങളിൽ പ്രചാരണം
പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
KeralaDec 28, 2020, 4:32 PM IST
'മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചു', ഓർത്തഡോക്സ് സഭാ പ്രതിനിധി, പിൻമാറി സമസ്ത
സംവരണവിഷയത്തിലും സഭാതർക്കത്തിലും മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടിയില്ല. വ്യസനമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം വേദന...
KeralaDec 28, 2020, 3:10 PM IST
സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട; ഉമർ ഫൈസിയെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ
മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നായിരുന്നു സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം
KeralaDec 27, 2020, 2:29 PM IST
'ജമാ അത്തിനെ വിളിക്കാത്തത് അവരുടെ നിലപാട് കൊണ്ട്', സർക്കാരിന് സമസ്തയുടെ പിന്തുണ, യുഡിഎഫിന് മുന്നറിയിപ്പ്
കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ...
KeralaOct 29, 2020, 2:49 PM IST
വെൽഫയർ പാർട്ടി - യുഡിഎഫ് ധാരണ; നിലപാട് വ്യക്തമാക്കി സമസ്ത
സമസ്തയുടെ ചില നേതാക്കളില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ചു മുന്നോട്ടുപോകുന്നതെങ്ങനെയന്ന ആശങ്കക്കിടയിലാണ് സഖ്യത്തിനും നീക്കുപോക്കിനുമെല്ലാം സമസ്തയുടെ അവസാന വാക്കായ പ്രസിഡൻ്റിൽ നിന്നുതന്നെ മുസ്ലീം ലീഗിന് പച്ചക്കൊടി കിട്ടിയത്.
KeralaOct 26, 2020, 7:49 AM IST
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത
മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം
KeralaOct 22, 2020, 4:12 PM IST
വെൽഫയർപാർട്ടി-യുഡിഎഫ് ബന്ധം: പ്രതിഷേധം അറിയിച്ച് സമസ്ത യുവജനവിഭാഗം
യുഡിഎഫ് കൺവീനർ എംഎം ഹസൻ, ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതിലും അതൃപ്തി വ്യക്തമാക്കിയ എസ് വൈഎസ് നേതാക്കൾ പാണക്കാടെത്തിലീഗ് നേതാക്കളേയും കണ്ട് പ്രതിഷേധം അറിയിച്ചു.
ChuttuvattomSep 19, 2020, 9:34 PM IST
സ്വര്‍ണ്ണക്കടത്ത്: ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദം തകരാനിടയാക്കരുതെന്ന് സമസ്ത
രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആരു പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെ മറവില്‍ മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കാന്‍ ഇടവരരുത്.
KeralaAug 3, 2020, 11:11 AM IST
കോണ്‍ഗ്രസിന്റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല; വിമര്‍ശനവുമായി സുപ്രഭാതം
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിന് വിമര്‍ശനവുമായി സുന്നി മുഖപത്രമായ സുപ്രഭാതം. കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണ് മതനിരപേക്ഷ സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് വേദനിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിന്റെ നെറ്റിത്തടത്തില്‍ ജവഹര്‍ലാല്‍ നെഹ്റു പതിപ്പിച്ച സുവര്‍ണ മുദ്രയായിരുന്നു മതേതരത്വം.
KeralaJul 1, 2020, 1:06 PM IST
'വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മതമൗലികവാദികളെ'ന്ന് സമസ്ത നേതാവ്
ലീഗിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്ത നേതാവ് രംഗത്ത്. വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മതമൗലിക വാദികളെന്ന് ഉമര്‍ ഫൈസി ഇ കെ സുന്നി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
KeralaJun 28, 2020, 7:08 AM IST
വഖഫ് ഭൂമി വ്യാപാരം നിയമവിരുദ്ധമെന്ന് സമ്മതിച്ച് സമസ്ത
സമസ്തയുടെ കീഴിലുള്ള തൃക്കരിപ്പൂർ ജാമിയ സാദിയയുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പരാതിയിൽ കോഴിക്കോട് നടന്ന സമസ്ത യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ചുള്ള കുറിപ്പിലാണ് നിയമപ്രശ്നമുണ്ടെന്ന വിലയിരുത്തൽ.
KeralaFeb 26, 2020, 4:56 PM IST
ദില്ലിയിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ട, രാഷ്ട്രീയ പ്രതിനിധികൾ തലസ്ഥാനത്തെത്തണമെന്നും സമസ്ത
ദില്ലി കത്തുന്നതല്ല കത്തിക്കുകയാണെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ കായികമായാണ് നേരിടുന്നത്