Samyuktha Menon
(Search results - 17)Movie NewsDec 2, 2020, 11:41 PM IST
സംയുക്ത മേനോന്റെ 'എരിഡ'; പുതിയ പോസ്റ്റര്‍
യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രം
MusicNov 14, 2020, 11:06 PM IST
വെള്ള’ത്തിലെ പുതിയ പാട്ട്; 'ഒരു കുറി കണ്ട്' പുറത്തിറങ്ങി
കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
Movie NewsOct 28, 2020, 10:52 AM IST
'എരിഡ'യിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി സംയുക്ത മേനോൻ; പോസ്റ്റർ പുറത്ത്
സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്.
എരിഡ എന്നാണ് ചിത്രത്തിന്റെ പേര്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ സംയുക്ത എത്തുന്നത്. പുറത്തുവന്ന പോസ്റ്ററിലും ബോൾഡ് ലുക്കിലാണ് താരം.Movie NewsSep 30, 2020, 8:40 PM IST
സംയുക്ത മേനോന് നായികയാവുന്ന 'എറിദ'; സംവിധാനം വി കെ പ്രകാശ്
സംയുക്ത മേനോനൊപ്പം കിഷോര്‍, നാസര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവരാണ് നിര്‍മ്മാണം
Movie NewsSep 12, 2020, 11:54 AM IST
പിറന്നാള്‍ ആഘോഷിച്ച് സംയുക്ത മേനോന് - വീഡിയോ
2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത മേനോന്, ലില്ലി അടക്കം ഒരു പിടി ശ്രദ്ധേയ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സജീവമായത്.
TrailerOct 4, 2019, 6:11 PM IST
പട്ടാളക്കാരനായി ടൊവിനോ; എടക്കാട് ബറ്റാലിയന്റെ ടീസർ കാണാം
ആരാധകർ കാത്തിരിക്കുന്ന ടൊവിനോ ചിത്രം എടക്കാട് ബറ്റാലിയന് 06 ന്റെ ടീസർ പുറത്തിറങ്ങി. പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോൻ ആണ് നായിക. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്
NewsSep 6, 2019, 1:41 PM IST
എടക്കാട് ബറ്റാലിയനുമായി ടൊവിനോ തോമസ്; ഫസ്റ്റ് ലുക്ക് പുറത്ത്
ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന് 06. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോട്ടോർ ബൈക്കിനരികിൽ നിൽക്കുന്ന ടൊവിനോയുടെ ചിത്രം മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. തീവണ്ടിക്കും കൽക്കിക്കും ശേഷം ടൊവീനോയും സംയുക്താ മോനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
spiceJul 8, 2019, 12:41 PM IST
'മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോ, തിരിച്ചെറിഞ്ഞ് സംയുക്ത'; വൈറലായി ലൊക്കേഷന്‍ വീഡിയോ
ടൊവിനോ നായകനാകുന്ന എടക്കാട് ബറ്റാലിയന് 06 എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
spiceMay 6, 2019, 5:49 PM IST
സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ക്കായി ലൈറ്റ് പിടിക്കുന്ന സംയുക്ത മേനോന്-വീഡിയോ
കാറിനുള്ളിലിരിക്കുന്ന സംയുക്തയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തുകയാണ് ഒരു സംഘം ആരാധകര്‍. രാത്രിയായതിനാല്‍ ചിത്രം പതിയുന്നതിനായി തന്റെ മൊബൈല്‍ ലൈറ്റ് ഓണാക്കുന്നു സംയുക്ത.
TrailerMar 5, 2019, 11:37 AM IST
സംയുക്ത മേനോന് ഗ്ലാമറസായി തമിഴില്‍
തീവണ്ടി ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സംയുക്ത മേനോന് തമിഴില്‍. ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി.
NewsDec 14, 2018, 1:24 PM IST
'നടനവിസ്മയം എന്നൊക്കെ പറയുന്നത്..'; ഒടിയന് കണ്ട തീവണ്ടി നായികയുടെ അഭിപ്രായം
മോഹന്‍ലാലിന്റെ ഭാര്യ അടക്കമുള്ളവര്‍ രാവിലത്തെ ഷോയ്ക്ക് എത്തിയിരുന്നു. പുലര്‍ച്ചെയുള്ള ഷോ കണ്ടതിന്റെ ആവേശത്തിലായിരുന്ന തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്
spiceNov 18, 2018, 9:43 PM IST
ആഴക്കടലില്‍ ഊളിയിട്ട് 'തീവണ്ടി'യിലെ നായിക; സംയുക്താ മേനോന് ആഘോഷത്തിലാണ്
തീവണ്ടിയെന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നായികയാണ് സംയുക്താമേനോന്‍. ലില്ലിയെന്ന രണ്ടാം ചിത്രത്തിലെ അഭിനയ മികവിലൂടെ താരം പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ ഷൂട്ടിംഗിന് അവധി നല്കി വിനോദ സഞ്ചാരത്തിലാണ് സംയുക്ത
INTERVIEWSep 27, 2018, 7:00 PM IST
ലില്ലിയില്‍ നിന്ന് പുറത്തുകടക്കാന്‍ മുടി മുറിച്ചു, കൗണ്‍സലിംഗ് നടത്തി: സംയുക്ത മേനോന്
'കുറേ തയ്യാറെടുപ്പുകള്‍ നടത്തിയതിനാലാവണം ലില്ലിയിലെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളും മറ്റും വന്നിരുന്നു.'
TrailerSep 26, 2018, 7:32 PM IST
സംയുക്ത മേനോന്റെ 'ലില്ലി' ട്രെയ്ലര് അവതരിപ്പിച്ച് ഫഹദ്
ഇ 4 എക്സ്പെരിമെന്റ്സ്, ഇ 4 എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവയുടെ ബാനറുകളില്‍ മുകേഷ് ആര് മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം.
ENTERTAINMENTJul 25, 2018, 5:30 PM IST
ദുല്‍ഖറിന്റെ നായികമാരായി നിഖില വിമലും സംയുക്ത മേനോനും
കൊച്ചി: ദുല്‍ഖര്‍ സല്മാന് നായകനാക്കുന്ന 'ഒരു യമണ്ടൻ പ്രേമകഥ' എന്ന ചിത്രത്തിൽ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു. നവാഗതനായ ബിസി നൗഫല്‍ ആണ് 'ഒരു യമണ്ടൻ പ്രേമകഥ' സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്റര്‍ടെയ്നറാണെന്നാണ് അണിയറയിൽനിന്നുള്ള റിപ്പോർട്ടുകൾ.