Sanah Moidutty  

(Search results - 1)
  • sanah moidutty entering into malayalam moviesanah moidutty entering into malayalam movie

    NewsJan 27, 2020, 5:49 PM IST

    മലയാളത്തിൽ പിന്നണി പാടാനൊരുങ്ങി സന മൊയ്തൂട്ടി; ആദ്യ ചിത്രം 'വരയൻ'

    കവർ ഗാനങ്ങളിലൂടെ  ശ്രദ്ധേയയായ സന മൊയ്തൂട്ടി മലയാളത്തിൽ പിന്നണി പാടാനൊരുങ്ങുന്നു. സിജു വിൽസൺ നായകനായെത്തുന്ന വരയൻ’ എന്ന ചിത്രത്തിലൂടെയാണ് സന മൊയ്തൂട്ടി മലയാളത്തിലേക്കെത്തുന്നത്. പ്രകാശ് അലക്സ് ആണ് വരയൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.