Asianet News MalayalamAsianet News Malayalam
6 results for "

Sanal Kumar Murder Case

"
revelations of neyyattinkara sanal murder case accused binurevelations of neyyattinkara sanal murder case accused binu
Video Icon

ഡിവൈഎസ്പിയുടെ ഒളിവിലെ വിവരങ്ങള്‍ വെളിപ്പെടുത്തി ബിനു

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ഒളിവിലായിരുന്നപ്പോഴുള്ള വിവരങ്ങള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബിനുവിന്റെ മൊഴിയിലൂടെ മനസിലാക്കിയിട്ടുണ്ട്.
 

videoreport Nov 14, 2018, 11:24 AM IST

Binus statement outside in Sanal murder caseBinus statement outside in Sanal murder case

സനല്‍ കുമാര്‍ വധക്കേസ്; ബിനുവിന്‍റെ മൊഴി പുറത്ത്

ഒളിവിൽ പോകുന്നതിന് മുന്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാല്‍ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനുവിന്റെ മൊഴി.

KERALA Nov 14, 2018, 8:53 AM IST

police plan to pressurize and made dysp surrender flops as harikumar found deadpolice plan to pressurize and made dysp surrender flops as harikumar found dead

ഡിവൈഎസ്പിയുടെ മരണം: പാളിയത് സമ്മർദ്ദം ചെലുത്തി കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രം

സമ്മർദ്ദം ചെലുത്തി ഡിവൈഎസ്പി ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രമാണ് ഹരികുമാറിന്റെ ആത്മഹത്യയോടെ പാളിയത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും  തിരച്ചില്‍ നടക്കെ ഹരികുമാർ സ്വന്തം വീട്ടിൽ മടങ്ങിയെത്തുമെന്ന് അന്വേഷണ സംഘം കരുതിയതുമില്ല.

crime Nov 13, 2018, 3:30 PM IST

dysp harikumar committed suicidedysp harikumar committed suicide
Video Icon

യുവാവിനെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
 

videoreport Nov 13, 2018, 10:46 AM IST

police wanted Dysp Harikumar in Sanal kumar murder casepolice wanted Dysp Harikumar in Sanal kumar murder case

സനല്‍ കുമാറിന്‍റെ കൊലപാതകം; ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താന്‍ വഴിതേടി പൊലീസ്

 കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്. 
 

KERALA Nov 9, 2018, 6:47 AM IST

huge protest against police in sanal murder casehuge protest against police in sanal murder case

ഡിവെെഎസ്പിക്ക് ഒളിവില്‍ പോകാന്‍ സംരക്ഷണം? സനലിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം ഇരമ്പുന്നു

ഒളിവില്‍ പോയ ഹരികുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിക്കാന്‍ പൊലീസ് സേന ഇതുവരെ തയാറായിട്ടില്ല. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്. അതിനുള്ള അവസരം നല്‍കാനാണോ പ്രതി പിടികൂടാന്‍ വെെകുന്നത് എന്ന തരത്തിലാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്

KERALA Nov 7, 2018, 11:23 AM IST