Asianet News MalayalamAsianet News Malayalam
30 results for "

Sanal Kumar Sasidharan

"
kani kusruti and tovino thomas starring sanalkumar sasidharan movie named vazhakkukani kusruti and tovino thomas starring sanalkumar sasidharan movie named vazhakku

കനിയും ടൊവീനോയും ഒന്നിക്കുന്ന സനല്‍കുമാര്‍ ചിത്രം 'വഴക്ക്'

കനിക്കും ടൊവീനോയ്ക്കുമൊപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍

Movie News Dec 31, 2020, 8:48 PM IST

tovino and kani kusruti in sanal kumar sasidharantovino and kani kusruti in sanal kumar sasidharan

ടൊവിനോയ്‌ക്കൊപ്പം കനി കുസൃതി; സനല്‍കുമാര്‍ ശശിധരന്റെ സിനിമ ഒരുങ്ങുന്നു

നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു. 
മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക് ശേഷം സനൽകുമാർ ഒരുക്കുന്ന ചിത്രമാണിത്. 
സുദേവ് നായരും സിനിമയില്‍ പ്രധാന റോളിൽ എത്തുന്നുണ്ട്.

Movie News Dec 27, 2020, 4:45 PM IST

sanal kumar sasidharan thanks those who stood by him in case on his cousin sister sandhyas deathsanal kumar sasidharan thanks those who stood by him in case on his cousin sister sandhyas death

സന്ധ്യയുടെ മരണം: റീ പോസ്റ്റ്മോര്‍ട്ടത്തിന് ഹൈക്കോടതി ഉത്തരവ്; ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് സനല്‍കുമാര്‍

സനല്‍കുമാറിന്‍റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു, മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. കഴിഞ്ഞ ഏഴാം തിയതിയായിരുന്നു സനൽകുമാർ ശശിധരന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകൾ സന്ധ്യയുടെ മരണം

Movie News Nov 18, 2020, 2:28 PM IST

cremation of Sandhya postponed to another daycremation of Sandhya postponed to another day

അവയവ തട്ടിപ്പെന്ന പരാതി: സനൽ കുമാ‍ർ ശശീധരൻ്റെ ബന്ധു സന്ധ്യയുടെ സംസ്കാരം മാറ്റിവച്ചു

 സന്ധ്യയുടെ സാംപിൾ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ സംസ്കാരം നടക്കൂ. 
 

Kerala Nov 12, 2020, 3:13 PM IST

sanal kumar sasudharan shares his concern about covid testing in keralasanal kumar sasudharan shares his concern about covid testing in kerala

'ഇതാണ് യാഥാര്‍ഥ്യമെങ്കില്‍ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്'; കൊവിഡ് ഒപിയില്‍ പോയ അനുഭവം പറഞ്ഞ് സനല്‍കുമാര്‍

'ഞാൻ നേരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒപിയിൽ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു..'

Movie News Jul 5, 2020, 1:46 PM IST

Chola malayalam movie  TrailerChola malayalam movie  Trailer

വിസ്മയിപ്പിക്കാൻ ജോജുവും നിമിഷയും; 'ചോല' ട്രെയ്‍ലര്‍

പൊറിഞ്ചു മറിയം ജോസിന്റെ  വലിയ വിജയത്തിന് ശേഷം ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത്. നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. 

Trailer Nov 29, 2019, 6:41 PM IST

sanal kumar sasidharan new movie chola to release on december 6sanal kumar sasidharan new movie chola to release on december 6

വിജയം ആവർത്തിക്കാൻ ജോജു; "ചോല" ഡിസംബര്‍ ആറിന്

പൊറിഞ്ചു മറിയം ജോസിന്റെ  വലിയ വിജയത്തിന് ശേഷം ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡിസംബര്‍ ആറിന് തിയേറ്ററിലെത്തും.

News Nov 8, 2019, 2:11 PM IST

sanal kumar sasidharan withdraws his film chola from iffksanal kumar sasidharan withdraws his film chola from iffk

'അക്കാദമിക്ക് ചരിത്രം മാപ്പ് നല്‍കില്ല'; ഐഎഫ്എഫ്‌കെയില്‍ നിന്ന് 'ചോല' പിന്‍വലിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

"ഇതിപ്പോള്‍ നാണംകെട്ട ഒരു സ്ഥിരം പരിപാടിയായതുകൊണ്ട് വ്യക്തിപരമായ നീക്കങ്ങള്‍ക്കെതിരെയൊന്നും ഒരുവാക്കും പറയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു ജനാധിപത്യ സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ചുകൊണ്ടും മധ്യവര്‍ത്തി കമേഴ്‌സ്യല്‍ സിനിമകളെ ഉപയോഗിച്ചുകൊണ്ടും നിലനില്പിനായി പെടാപ്പാടുപെടുന്ന സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ നടത്തുന്ന ഒരു അളിഞ്ഞ സ്ഥാപനമായി ചലച്ചിത്ര അക്കാഡമിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടണം."

News Oct 27, 2019, 4:25 PM IST

Malayalam cinema 'Chola' screened at Venice film festMalayalam cinema 'Chola' screened at Venice film fest

മുണ്ടുടുത്ത് ജോജു, സാരിയില്‍ നിമിഷ; വെനീസ് മേളയില്‍ മലയാളത്തിന്റെ അഭിമാനമായി 'ചോല'

സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ സിനിമയെ പ്രതിനിധീകരിച്ച് റെഡ് കാർപ്പറ്റിൽ എത്തി.

News Sep 3, 2019, 3:58 PM IST

ahar first lookahar first look

'അഹര്‍' ഫസ്റ്റ് ലുക്ക് എത്തി, നിര്‍മ്മാണം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്

റോട്ടര്‍ഡാം ചലചിത്രമേളയില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ എസ് ദുര്‍ഗ്ഗക്കും ഈ വര്‍ഷത്തെ വെനീസ് മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലയ്ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം).
 

News Aug 29, 2019, 11:46 PM IST

facebook post of Sanal Kumar Sasidharan about film shooting in  himachal pradeshfacebook post of Sanal Kumar Sasidharan about film shooting in  himachal pradesh

'സുരക്ഷിതരാണ്'; സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഹിമാചൽ പ്രദേശില്‍ മണ്ണിടിച്ചിലിൽ കുടുങ്ങിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സിനിമാഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

News Aug 21, 2019, 9:37 PM IST

Manju Warrier and the crew return only after shoot completesManju Warrier and the crew return only after shoot completes
Video Icon

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം മഞ്ജുവാര്യരും സംഘവും നാളെ മടങ്ങും

കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമടങ്ങുന്ന സംഘം നാളെ മടങ്ങും. ഷൂട്ടിംഗ് ബാക്കിയുള്ളതിനാല്‍ ഇന്ന് ബേസ് ക്യാമ്പിലേക്ക് മടങ്ങില്ലെന്നാണ് സംഘം അറിയിച്ചിട്ടുള്ളത്.
 

India Aug 20, 2019, 9:24 PM IST

kayattam sanal kumar sasidharans new filmkayattam sanal kumar sasidharans new film

'കയറ്റം'; 'ചോല'യ്ക്ക് ശേഷമുള്ള സനല്‍കുമാര്‍ ശശിധരന്‍ ചിത്രം

സനല്‍കുമാറിന്‍റെ സിനിമയ്ക്ക് ഹിമാലയം പശ്ചാത്തലമാകുന്നത് ആദ്യമായല്ല. അദ്ദേഹത്തിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമായ ഒരാള്‍പ്പൊക്കത്തിന്‍റെ ഒരു ഭാഗം കേദാര്‍നാഥിലായിരുന്നു ചിത്രീകരിച്ചത്.

News Aug 20, 2019, 4:25 PM IST

shooting crew who stucked in himachal flood are safeshooting crew who stucked in himachal flood are safe

മഞ്ജുവാര്യരും സംഘവും സുരക്ഷിതര്‍, രാത്രിയോടെ മണാലിയില്‍ എത്തിക്കാന്‍ നീക്കം

ഛത്രു ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകത്തുള്ള ഒരു സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ഇവിടേക്ക് റോഡ് ഗതാഗതം സാധ്യമല്ലെന്നാണ് വിവരം. കാല്‍നടയായി ഛത്രുവില്‍ നിന്നും യാത്ര ചെയ്തു മാത്രമേ അവിടെ എത്താനാവൂ. 

ENTERTAINMENT Aug 20, 2019, 2:38 PM IST

sanal kumar sasidharan manju warrier and shooting team stuck in himachal pradesh floodsanal kumar sasidharan manju warrier and shooting team stuck in himachal pradesh flood

മഞ്ജുവാര്യരെയും സംഘത്തെയും കുടുക്കിയ ഹിമാചലിലെ വെള്ളപ്പൊക്കം; ചിത്രങ്ങള്‍ കാണാം

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ്, നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട മുപ്പതംഗ മലയാളി സംഘം ഹിമാചലിന്‍റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിലോമീറ്റര്‍ ദൂരെയുള്ള ഛത്രുവിലെത്തിയത്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുളു - മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറിയാണ് ഛത്രു താഴ്വാര. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. കഴിഞ്ഞ ദിവസം മുതല്‍ ഹിമാചല്‍ പ്രദേശില്‍ കനത്തമഴ പെയ്യുകയാണ്. മഴയെത്തുടര്‍ന്ന് ഹിമാചലിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പലയിടത്തും വെള്ളം കയറി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഏതാണ്ട് 47 പേര്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം മരിച്ചു. യമുനാ നദി പരമാവധി പരിധിയായ 205.3 മീറ്റര്‍ മറികടന്ന് 205.94 മീറ്റര്‍ വാട്ടര്‍ ലെവലിനാണ് ഒഴുകുന്നത്. യമുനയില്‍ ഇനിയും വെള്ളമുയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഹിമാചല്‍ പ്രദേശില്‍ ഒറ്റപ്പെട്ടുപോയ സിനിമാ സംഘത്തെ സുരക്ഷിതരായി എത്തിക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്ന്  കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. 

GALLERY Aug 20, 2019, 2:07 PM IST