Asianet News MalayalamAsianet News Malayalam
672 results for "

Sandeep

"
Man trespasses into BJP leader Sandeep G Varier home in Palakkad ArrestedMan trespasses into BJP leader Sandeep G Varier home in Palakkad Arrested

ബിജെപി നേതാവ് സന്ദീപ് ജി വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

ബിജെപി നേതാവ് സന്ദീപ് ജി വാര്യരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നയാളെ പൊലീസ് പിടികൂടി

Kerala Nov 26, 2021, 9:35 AM IST

halal controversy dyfi food street Sandeep Vachaspati questions to a a rahimhalal controversy dyfi food street Sandeep Vachaspati questions to a a rahim

Halal Food: ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചി ഉണ്ടാകുമെല്ലോ അല്ലേ? എ എ റഹിമിനോട് സന്ദീപ്‌ വാചസ്പതി

ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ എന്നിങ്ങനെ എട്ട് ചോദ്യങ്ങളാണ് എ  എ റഹീമിനോട് സന്ദീപ്‌ വാചസ്പതി ഉന്നയിച്ചിട്ടുള്ളത്.

Kerala Nov 23, 2021, 10:36 PM IST

sandeep warriers house was trespassed by an unidentified personsandeep warriers house was trespassed by an unidentified person

Sandeep Warrier | ബിജെപി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറി അജ്ഞാതന്‍

സന്ദീപ് വാര്യരുടെ പ്രായമായ  അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.‍ 

Chuttuvattom Nov 21, 2021, 7:07 PM IST

sadeep warrier withdraws post on halal controversy paragon hotelsadeep warrier withdraws post on halal controversy paragon hotel

Sandeep Warrier| 'കെ സുരേന്ദ്രൻ പറഞ്ഞതാണ് നിലപാട്'; ഹലാൽ വിവാദ പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ

പോസ്റ്റിന് എതിരെ ബിജെപി നേതാക്കൾ രംഗത്തു വന്നത്തോടെ ആണ് നടപടി. പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു.
 

Kerala Nov 21, 2021, 5:46 PM IST

halal food controversy bjp leaders against sandeep g varierhalal food controversy bjp leaders against sandeep g varier

ഹലാലിൽ വെട്ടിലായി ബിജെപി; വികാരമല്ല വിവേകം നയിക്കണമെന്ന് സന്ദീപ് വാര്യർ, തള്ളി നേതാക്കൾ

ഹലാൽ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാർ‍ട്ടിക്ക് ഇക്കാര്യത്തിൽ ഒരു നിലപാടാണെന്നും ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു.

Kerala Nov 21, 2021, 2:21 PM IST

Sandeep G Varier reaction in halal food controversySandeep G Varier reaction in halal food controversy

Sandeep G Varier | 'അവരിൽ രാമനും റഹീമും ജോസഫും ഉണ്ടാവാം..'; ഹലാൽ വിദ്വേഷ പ്രചാരണത്തിൽ സന്ദീപ് വാര്യർ

ഹലാല്‍ ഭക്ഷണ വിവാദം കടുത്ത വിദ്വേഷ പ്രചാരണങ്ങളിലക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് സന്ദീപിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞുള്ള  പ്രതികരണം

Kerala Nov 20, 2021, 11:06 PM IST

Major Sandeep Unnikrishnan biopic release date announsedMajor Sandeep Unnikrishnan biopic release date announsed

Major Movie|'മേജര്‍' റിലീസ് പ്രഖ്യാപിച്ചു, ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ കാണാം

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ (Major Sandeep Unnikrishnan) കഥ പറയുന്ന ചിത്രമാണ് മേജര്‍ (Major). യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‍ണനായെത്തുന്നത്. ശശി  ടിക്ക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല തവണ മാറ്റിവെച്ച ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി (Release date) ഇപോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Movie News Nov 3, 2021, 11:07 AM IST

T20 World Cup Former selector slams hardik pandya inclusion in teamT20 World Cup Former selector slams hardik pandya inclusion in team

ടി20 ലോകകപ്പ്: ഹാര്‍ദികിനെ ടീമിലെടുത്തതിലെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം: മുന്‍ സെലക്റ്ററുടെ വിമര്‍ശനം

ബുധനാഴ്ചത്തെ പരിശീലന സെഷനില്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹര്‍ദിക് ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചതോടെയാണ് പരിശീലനം പുനരാരംഭിച്ചത്.

Cricket Oct 29, 2021, 6:50 PM IST

Ajinkya Rahane will lead Mumbai in Syed Mushtaq Ali TrophyAjinkya Rahane will lead Mumbai in Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ടി20: മുംബൈയെ അജിന്‍ക്യ രഹാനെ നയിക്കും; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ തഴഞ്ഞു

അതേസമയം തമിഴ്‌നാട് ടീമിനെ വിജയ് ശങ്കര്‍ (Vijay Shankar) നയിക്കും. പരിക്കിനെ തുടര്‍ന്ന് ദിനേശ് കാര്‍ത്തികിന് (Dinesh Karthik) ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. എന്‍ ജഗദീഷനാണ് വൈസ് ക്യാപ്റ്റന്‍.

Cricket Oct 19, 2021, 3:29 PM IST

IPL 2021 Here is the Malayali Players included in CSK vs KKR finalIPL 2021 Here is the Malayali Players included in CSK vs KKR final

ഐപിഎല്‍ 2021: കലാശപ്പോരില്‍ മലയാളിപ്പരുമ; ചെന്നൈ ജേഴ്‌സിയില്‍ രണ്ട് താരങ്ങള്‍, കൊല്‍ക്കത്തയില്‍ മൂന്ന്!

ഐപിഎല്‍ (IPL 2021) ഫൈനലില്‍ കളിക്കുന്ന രണ്ട് ടീമുകളിലായി അഞ്ച് മലയാളി താരങ്ങളുണ്ട്. ഇവരില്‍ രണ്ട് പേര്‍ അന്തിമ ഇലവനില്‍ എത്തുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ (Chennai Super Kings) റോബിന്‍ ഉത്തപ്പ (Robin Uthappa), കെ എം ആസിഫ് (KM Asif) എന്നിവരാണ് മലയാളികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ (Kolkata Knight Riders) വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), സന്ദീപ് വാര്യര്‍ (Sandeep Warrier), കരുണ്‍ നായര്‍ (Karun Nair) എന്നിവരാണ് മലയാളികള്‍. 

IPL 2021 Oct 15, 2021, 1:09 PM IST

tiger and bear in same path videotiger and bear in same path video

കടുവയും കരടിയും തൊട്ടടുത്ത്, പിന്നെ സംഭവിച്ചത്, വൈറലായി വീഡിയോ

കരടിയെ കണ്ടതിന് പിന്നാലെ കടുവ സൂക്ഷ്മമായി സ്ഥിതിഗതികൾ പരിശോധിക്കുകയാണ്. അപ്പോള്‍, കരടി കടുവയുടെ അടുത്തേക്ക് നടക്കുന്നു. 

Video Cafe Oct 15, 2021, 11:52 AM IST

Sandeep Nair claims he invited sreeramakrishnan to workshop inaugurationSandeep Nair claims he invited sreeramakrishnan to workshop inauguration

'ശ്രീരാമകൃഷ്ണനെ നേരിട്ട് പോയി വിളിച്ചു'; ക്ഷണിച്ചത് വ്യക്തിബന്ധത്തിന്‍റെ പുറത്തെന്ന് സന്ദീപ് നായർ

സ്വർണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ലെന്ന് പറഞ്ഞ സന്ദീപ്, നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് പ്രതികരിച്ചു. വീട്ടിൽ നിന്നെടുത്ത സാധനങ്ങൾ കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയില്‍ തെളിയിക്കട്ടെയെന്നാണ് നിലപാട്. 

Kerala Oct 10, 2021, 1:20 PM IST

cpm kodiyeri balakrishnan reaction to gold smuggling case sandeep nair statement about edcpm kodiyeri balakrishnan reaction to gold smuggling case sandeep nair statement about ed

'മുഖ്യമന്ത്രിയെ കുടുക്കാന്‍ മൊഴി'; ഇഡിക്കെതിരായ സന്ദീപിന്റെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണം: കോടിയേരി

ഇക്കാര്യം നേരത്തെ  പുറത്ത് വന്നതാണ്‌. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം.  ഗൂഢാലോചനയുണ്ടെന്ന  സിപിഎമ്മിന്റെ ആരോപണം ശരി  എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

Kerala Oct 9, 2021, 7:31 PM IST

gold smuggling case sandeep nair says about swapna sureshgold smuggling case sandeep nair says about swapna suresh

സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്, ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു; സന്ദീപ് നായർ

 തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു എന്നും സന്ദീപ് നായർ പറഞ്ഞു. 

Kerala Oct 9, 2021, 4:27 PM IST

diplomatic baggage gold smuggling case accused sandeep nair released from jaildiplomatic baggage gold smuggling case accused sandeep nair released from jail

കൊഫേപോസ തടവ് അവസാനിച്ചു, സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്. 

Kerala Oct 9, 2021, 3:43 PM IST