Asianet News MalayalamAsianet News Malayalam
333 results for "

Sandeep Nair

"
Sandeep Nair claims he invited sreeramakrishnan to workshop inaugurationSandeep Nair claims he invited sreeramakrishnan to workshop inauguration

'ശ്രീരാമകൃഷ്ണനെ നേരിട്ട് പോയി വിളിച്ചു'; ക്ഷണിച്ചത് വ്യക്തിബന്ധത്തിന്‍റെ പുറത്തെന്ന് സന്ദീപ് നായർ

സ്വർണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ലെന്ന് പറഞ്ഞ സന്ദീപ്, നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് പ്രതികരിച്ചു. വീട്ടിൽ നിന്നെടുത്ത സാധനങ്ങൾ കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയില്‍ തെളിയിക്കട്ടെയെന്നാണ് നിലപാട്. 

Kerala Oct 10, 2021, 1:20 PM IST

cpm kodiyeri balakrishnan reaction to gold smuggling case sandeep nair statement about edcpm kodiyeri balakrishnan reaction to gold smuggling case sandeep nair statement about ed

'മുഖ്യമന്ത്രിയെ കുടുക്കാന്‍ മൊഴി'; ഇഡിക്കെതിരായ സന്ദീപിന്റെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണം: കോടിയേരി

ഇക്കാര്യം നേരത്തെ  പുറത്ത് വന്നതാണ്‌. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം.  ഗൂഢാലോചനയുണ്ടെന്ന  സിപിഎമ്മിന്റെ ആരോപണം ശരി  എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

Kerala Oct 9, 2021, 7:31 PM IST

gold smuggling case sandeep nair says about swapna sureshgold smuggling case sandeep nair says about swapna suresh

സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്, ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു; സന്ദീപ് നായർ

 തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു എന്നും സന്ദീപ് നായർ പറഞ്ഞു. 

Kerala Oct 9, 2021, 4:27 PM IST

diplomatic baggage gold smuggling case accused sandeep nair released from jaildiplomatic baggage gold smuggling case accused sandeep nair released from jail

കൊഫേപോസ തടവ് അവസാനിച്ചു, സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്. 

Kerala Oct 9, 2021, 3:43 PM IST

costumes arrested sandeep nair in dollar smuggling casecostumes arrested sandeep nair in dollar smuggling case

ഡോളർ കടത്ത് കേസ്: സന്ദീപ് നായരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ ആറാം പ്രതിയാണ് സന്ദീപ് നായർ. സ്വപ്ന സുരേഷ്, സരിത്, എം ശിവശങ്കർ അടക്കമുള്ളവരാണ് കേസിലെ കൂട്ടു പ്രതികൾ. 

Kerala Jul 29, 2021, 3:28 PM IST

bail plea of sandeep nair postponed for monday since solicitor general fail to present courtbail plea of sandeep nair postponed for monday since solicitor general fail to present court

കള്ളപ്പണം വെളുപ്പിക്കൽ: സന്ദീപ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാൻ സാധിക്കാതെ വന്നതിനെ തുടർന്നാണിത്. 

Kerala Apr 13, 2021, 4:58 PM IST

high court to consider ed plea against crime branch case on thursdayhigh court to consider ed plea against crime branch case on thursday

ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെൻ്റ് ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

കേസിൽ ഇഡിയെ അറിയിക്കാതെ സന്ദീപ് നായരുടെ മൊഴിയെടുക്കാൻ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് വാങ്ങിയ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala Apr 7, 2021, 4:56 PM IST

enforcement drectorate to high court crime branch caseenforcement drectorate to high court crime branch case

'ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കണം'; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക്

സന്ദീപിന്‍റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു. മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും.

Kerala Apr 7, 2021, 9:10 AM IST

sandeep against ed crime branch report  in courtsandeep against ed crime branch report  in court

'മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരെ സന്ദീപ് മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച്

മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തിയെന്ന് മൊഴിയിൽ പറയുന്നു. ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കിയതായും സന്ദീപ് ...

Kerala Apr 5, 2021, 2:26 PM IST

case against ed confidential statements of sandeep nair will recordedcase against ed confidential statements of sandeep nair will recorded

ഇഡിക്കെതിരായ കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും, കോടതി അനുമതി നൽകി

സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം കോടതി അനുമതി നൽകിയത്. ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 

Kerala Apr 3, 2021, 6:06 PM IST

ed approach court against crime branch on gold smuggling caseed approach court against crime branch on gold smuggling case

ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

ഇഡി കേസിൽ റിമാൻഡിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുമ്പോൾ അപേക്ഷയുടെ പകർപ്പ് എൻഫോഴ്സ്മെന്‍റിനും നൽകണം. എന്നാൽ ഇഡിയിൽ നിന്ന് ഇത് മറച്ച് വെച്ചാണ് ചോദ്യം ചെയ്യാൻ അനുമതി വാങ്ങിയത്. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും ഇഡി വാദിക്കുന്നു. 

Kerala Elections 2021 Apr 3, 2021, 6:36 AM IST

sandeep nair against ed on crime branch casesandeep nair against ed on crime branch case

'മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചു'; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി

മുഖ്യമന്ത്രി, സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. 

Kerala Apr 2, 2021, 6:04 PM IST

did not know about sandeep nair questioning says enforcementdid not know about sandeep nair questioning says enforcement

സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അറിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെൻ്റ്; കോടതിയെ സമീപിക്കും

ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്തു നൽകിയിരുന്നു.

Kerala Elections 2021 Apr 2, 2021, 12:57 PM IST

sandeep nair being questioned by crime branch on case against edsandeep nair being questioned by crime branch on case against ed

ഇഡിക്കെതിരായ കേസ്; സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കസ്റ്റഡയിലുള്ളപ്പോള്‍ ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നായിരുന്നു സന്ദീപ് ജ‍ഡ്ജിക്ക് നൽകിയ പരാതി. ഇതിൽ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുനിൽ കുമാർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്

Kerala Apr 2, 2021, 11:57 AM IST

crime branch sandeep nair questioncrime branch sandeep nair question

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; കോടതിയെ സമീപിച്ചു

മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാൻ സന്ദീപ് നായരെ ചോദ്യം ചെയ്യണം എന്നാണ് ആവശ്യം. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

Kerala Mar 31, 2021, 2:55 PM IST