Sandra Thomas Photo
(Search results - 1)Movie NewsNov 13, 2020, 6:40 PM IST
തങ്കക്കൊലുസിന്റെ പുതിയ ഫോട്ടോകളുമായി സാന്ദ്ര തോമസ്, ഏറ്റെടുത്ത് ആരാധകര്‍
നടി സാന്ദ്ര തോമസിനെപോലെ തന്നെ മക്കളെയും ആരാധകര്‍ക്ക് പരിചിതമാണ്. കുഞ്ഞ് പ്രായത്തില്‍ തന്നെ കാര്‍ഷിക കാര്യങ്ങള്‍ തങ്കക്കൊലുസ് താല്പര്യം കാട്ടുന്നതാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സാന്ദ്ര തോമസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രകൃതിയിലേക്ക് ഇറങ്ങിനടക്കുകയാണ് സാന്ദ്ര തോമസിന്റെ കുട്ടികള്‍.