Asianet News MalayalamAsianet News Malayalam
47 results for "

Sanjay Dutt

"
sanjay dutt completes kgf chapter 2 dubbing adheera prashanth neelsanjay dutt completes kgf chapter 2 dubbing adheera prashanth neel

KGF Chapter 2: 'അധീര' ഇനി സ്ക്രീനില്‍; കെജിഎഫ് 2 ഡബ്ബിംഗ് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത്

പ്രതിനായകനെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്

Movie News Dec 8, 2021, 12:13 AM IST

Mohanlal Diwali celebration with Sanjay DuttMohanlal Diwali celebration with Sanjay Dutt

Sanjay Dutt Diwali bash|സഞ്‍ജയ് ദത്തിനൊപ്പം മോഹൻലാൽ, ഇത്തവണയും ദീപാവലി ആഘോഷം ഒന്നിച്ച്, ചിത്രങ്ങൾ

മോഹൻലാലും (Mohanlal) ബോളിവുഡ് താരം സഞ്‍ജയ് ദത്തും (Sanjay Dutt) അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മോഹൻലാലും സഞ്‍ജയ് ദത്തും ഒന്നിച്ചായിരുന്നു ദീപാവലി (Diwali) ആഘോഷിച്ചത്. ഇരുവരുടെയും ദീപാവലി ആഘോഷത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇത്തവണയും മോഹൻലാലും സഞ്‍ജയ് ദത്തും ഒന്നിച്ച് ദീപാവലി ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്.

Movie News Nov 5, 2021, 2:27 PM IST

KGF 2 team wishes Sanjay Dutt birthdayKGF 2 team wishes Sanjay Dutt birthday

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

ന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ്യ ചിത്രമാണ് ‘കെജിഎഫ് 2’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻവരവേൽപ്പാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ഇപ്പോഴിതാ താരത്തിന്റ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

Movie News Jul 29, 2021, 2:43 PM IST

You Are The Backbone Of Our Family Sanjay Dutt Writes In His Birthday Note For Wife ManayataYou Are The Backbone Of Our Family Sanjay Dutt Writes In His Birthday Note For Wife Manayata

'നീയാണ് കുടുംബത്തിന്റെ നട്ടെല്ല്', ഭാര്യ മന്യതയോട് സഞ്‍ജയ് ദത്ത്

ബോളിവുഡ് ലോകത്തെ ശ്രദ്ധേയരായ താരദമ്പതിമാരാണ് സഞ്‍ജയ് ദത്തും മന്യത ദത്തും. ഇന്ന് മന്യത ദത്തിന്റെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സഞ്‍ജയ് ദത്ത്.  മന്യത ദത്തിന്റെ ഫോട്ടോയും സഞ്‍ജയ ദത്ത് ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുടുംബത്തിന്റെ നട്ടെല്ലാണ് മന്യതയെന്നാണ് സഞ്‍ജയ് ദത്ത് പറയുന്നത്.

Movie News Jul 22, 2021, 4:47 PM IST

sanjay dutt says adheera one of the craziest character he have played so farsanjay dutt says adheera one of the craziest character he have played so far

'ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് വ്യത്യസ്തമായ കഥാപാത്രമാണ് അധീര'; കെജിഎഫിനെ കുറിച്ച് സഞ്ജയ് ദത്ത്

സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ടീസറിന് തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന കഥാപാത്രമാണ് സഞ്ജയ് ദത്തിന്റെ അധീര. അദ്ദേഹത്തിന്റെ ക്യാറക്ടർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജയ് ദത്ത്. 

Movie News Jan 10, 2021, 8:20 PM IST

shooting of kgf 2 climax portions doneshooting of kgf 2 climax portions done

'ജീവിതത്തിലും ഒരു പോരാളിയാണ് സഞ്ജയ് സര്‍'; കെജിഎഫ് 2 ക്ലൈമാക്സ് സംഘട്ടന രംഗത്തെക്കുറിച്ച് സംവിധായകന്‍

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിച്ച ക്ലൈമാക്സ് സീക്വന്‍സുകളാണ് പൂര്‍ത്തിയായത്

Movie News Dec 20, 2020, 4:27 PM IST

mohanlal celebrate diwali with sanjay duttmohanlal celebrate diwali with sanjay dutt
Video Icon

ഒന്നിച്ച് ദീപാവലി ആഘോഷിച്ച് സഞ്ജയ് ദത്തും മോഹന്‍ ലാലും; വീഡിയോ കാണാം


സഞ്ജയ് ദത്തിന്റെ ദുബായിലുള്ള വീട്ടിലാണ് താരങ്ങള്‍ ഒത്തുകൂടിയത്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിനെ ചിത്രങ്ങളില്‍ കാണാം.മോഹന്‍ ലാലിന് ഒപ്പം സുഹൃത്ത് ഷമീര്‍ ഹംസയും ഉണ്ടായിരുന്നു.

Entertainment Nov 14, 2020, 2:41 PM IST

actor Sanjay Dutt announces recovery from canceractor Sanjay Dutt announces recovery from cancer

'ഈ യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞു', അർബുദ മുക്തനായ സന്തോഷം പങ്കുവെച്ച് സഞ്ജയ് ദത്ത്

അർബുദ ചികിത്സ നടത്തിയ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് സഞ്ജയ് ദത്ത് അറിയിച്ചു.

Movie News Oct 21, 2020, 8:10 PM IST

sanjay dutt shares the joy of recovery from cancersanjay dutt shares the joy of recovery from cancer

'മക്കളുടെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ തിരിച്ചുവന്നിരിക്കുന്നു'; കാന്‍സറിനെ അതിജീവിച്ച സന്തോഷം പങ്കുവച്ച് ദത്ത്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം പുറത്തുവരുന്നത് ഓഗസ്റ്റ് 11ന് ആണ്. കന്നഡ ചിത്രം 'കെജിഎഫ് 2'ന്‍റെ ചിത്രീകരണത്തിലായിരുന്ന അദ്ദേഹം 'ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍നിന്ന് ഒരു ചെറിയ ഇടവേള' എടുക്കുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കാന്‍സര്‍ ബാധയുടെ വാര്‍ത്ത പുറത്തെത്തിയത്. ഇപ്പോഴിതാ ചികിത്സയ്ക്കുശേഷം താന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഇരട്ടക്കുട്ടികളായ അദ്ദേഹത്തിന്‍റെ മക്കള്‍ ഷഹ്റാന്‍ ദത്തിന്‍റെയും ഇഖ്റ ദത്തിന്‍റെയും പത്താം പിറന്നാളാണ് ഇന്ന്. ഈ ദിവസതന്നെ ഈ വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Movie News Oct 21, 2020, 5:12 PM IST

after pic of sanjay dutt goes viral fans wish him speedy recoveryafter pic of sanjay dutt goes viral fans wish him speedy recovery

'ആരോഗ്യവാനായി എത്രയും വേഗം തിരിച്ചുവരൂ ബാബാ'; സഞ്ജയ് ദത്തിന്റെ ചിത്രം കണ്ട് ആരാധകർ

ആശുപത്രിയിൽ നിന്നുള്ള സഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തു വന്നിരുന്നു. ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്. ചിത്രത്തിൽ ഏറെ ക്ഷീണിതനാണ് താരം.

Movie News Oct 5, 2020, 6:37 PM IST

irrfan khan son babli says sanjay dutt the first to offer help to his familyirrfan khan son babli says sanjay dutt the first to offer help to his family

'അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സഹായവുമായി ആദ്യം എത്തിയത് ഭയ്യയാണ്'; സഞ്ജയ് ദത്തിനെ പറ്റി ഇര്‍ഫാന്റെ മകന്‍

ടന്‍ സഞ്ജയ് ദത്തിനെ കുറിച്ച് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അച്ഛന് കാന്‍സറാണെന്ന് അറിഞ്ഞതിന് ശേഷവും മരിച്ചതിന് ശേഷവും സഹായസന്നദ്ധനായി ആദ്യം എത്തിയവരില്‍ ഒരാളാണ് സഞ്ജു ഭായ് എന്ന് ബാബില്‍ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നു.

Movie News Aug 20, 2020, 9:17 PM IST

sanjay dutt wife there some treatment detailssanjay dutt wife there some treatment details

'സഞ്ജയ് ഞങ്ങളുടെ കുടുംബത്തിന്‍റെ ഹൃദയവും ആത്മാവും'; ഊഹാപോഹങ്ങൾ നിർത്തണമെന്നും മാന്യത ദത്ത്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ രോഗത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് വീണ്ടും ആവർത്തിച്ച് ഭാര്യ മാന്യത ദത്ത്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ സഞ്ജയ് ദത്ത് പ്രാഥമിക ചികിത്സ പൂർത്തിയാക്കുമെന്നും അതിനു ശേഷം മാത്രമേ തുടർ യാത്രാകളെ കുറിച്ച് തീരുമാനിക്കൂ എന്നും മാന്യത പ്രസ്താവനയിൽ വ്യക്തമാക്കി. 

Movie News Aug 19, 2020, 4:41 PM IST

Sanjay Dutt Photographed Outside Kokilaben HospitalSanjay Dutt Photographed Outside Kokilaben Hospital

ചികിത്സയ്‍ക്ക് എത്തിയ സഞ്‍ജയ് ദത്തിന്റെ ഫോട്ടോ പുറത്ത്

പ്രമുഖ ഹിന്ദി താരം സഞ്‍ജയ് ദത്തിന് ക്യാൻസര്‍ സ്ഥിരീകരിച്ചതായി അടുത്തിടെയാണ് വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴുള്ള സഞ്‍ജയ് ദത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Movie News Aug 16, 2020, 11:21 AM IST

Chiranjeevi pens emotional note for Sanjay Dutt wishes him speedy recoveryChiranjeevi pens emotional note for Sanjay Dutt wishes him speedy recovery

'നിങ്ങൾ ഒരു പോരാളിയാണ്', ആരോഗ്യം വീണ്ടെടുക്കാൻ സഞ്‍ജയ് ദത്തിന് ആശംസകളുമായി ചിരഞ്‍ജീവി

ഹിന്ദി താരം സഞ്‍ജയ് ദത്തിന് അര്‍ബുദം ബാധിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴിതാ സഞ്‍ജയ് ദത്തിന് ആരോഗ്യം ആശംസിച്ച് ചിരഞ്‍ജീവി രംഗത്ത് എത്തിയിരിക്കുന്നു.

Movie News Aug 13, 2020, 4:02 PM IST

sanjay dutt wife warns against unwarranted rumours about his healthsanjay dutt wife warns against unwarranted rumours about his health

'സഞ്ജു എല്ലായ്​പ്പോഴും പോരാളി, ഈ പ്രതിസന്ധിയും കടന്നുപോകും'; ഊഹാപോഹങ്ങൾ പാടില്ലെന്ന് മാന്യത ദത്ത്

സഞ്ജയ് ദത്തിന്റെ അസുഖവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് ഭാര്യ മാന്യത ദത്ത്. സഞ്ജയ് ഒരു പോരാളിയാണെന്നും ഈ പരീക്ഷണത്തെയും അതിജീവിക്കുമെന്നും മാന്യത പത്രക്കുറിപ്പിൽ പറഞ്ഞു.

Movie News Aug 12, 2020, 6:05 PM IST