Sanjay Majnrekkar  

(Search results - 1)
  • <p>Mithali Reading Book</p>

    Special23, Apr 2020, 6:58 PM

    ഇന്ന് ലോക പുസ്തകദിനം; നമ്മുടെ കായികതാരങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകങ്ങള്‍

    പുസ്തക പ്രേമികള്‍ക്കായുള്ള ദിനമാണിന്ന്. ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ വില്യം ഷേക്സ്‌പിയര്‍ ജനിച്ചതും മരിച്ചതും. വിശ്വ സാഹിത്യത്തിലെ അതികായരായ മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനവും ഏപ്രില്‍ 23നാണ്. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ യുനെസ്‌കോ 1995 ലെ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്.