Asianet News MalayalamAsianet News Malayalam
12 results for "

Sanju Samson Battin

"
Syed Mushtaq Ali Trophy Robin Uthappa and Sanju Samson helped Kerala to victory over BiharSyed Mushtaq Ali Trophy Robin Uthappa and Sanju Samson helped Kerala to victory over Bihar

Syed Mushtaq Ali Trophy| ഉത്തപ്പയുടെ വെടിക്കെട്ടിന് പിന്നാലെ സഞ്ജുവിന്റെ ആക്രമണം; ബിഹാറിനെതിരെ കേരളത്തിന് ജയം

ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, എന്‍ എം ഷറഫുദ്ദീന്‍ എന്നിവര്‍ പുറത്തായി.

Cricket Nov 5, 2021, 3:06 PM IST

Syed Mushtaq Ali Trophy Kerala got good start against Bihar after Robin Uthappa blistering battingSyed Mushtaq Ali Trophy Kerala got good start against Bihar after Robin Uthappa blistering batting

Syed Mushtaq Ali Trophy| വെടിക്കെട്ടുമായി റോബിന്‍ ഉത്തപ്പ; ബിഹാറിനെതിരെ കേരളത്തിന് മികച്ച തുടക്കം

ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്.

Cricket Nov 5, 2021, 2:31 PM IST

Syed Mushtaq Ali Trophy Bihar collapsed in front of Kerala pacer Basil ThampiSyed Mushtaq Ali Trophy Bihar collapsed in front of Kerala pacer Basil Thampi

Syed Mushtaq Ali Trophy| തകര്‍പ്പന്‍ ബൗളിംഗുമായി ബേസില്‍ തമ്പി; ബിഹാറിനെതിരെ കേരളത്തിന് കുഞ്ഞന്‍ വിജയലക്ഷ്യം

നേരത്തെ, ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്.

Cricket Nov 5, 2021, 1:40 PM IST

Syed Mushtaq Ali Trophy Bihar won the toss against KeralaSyed Mushtaq Ali Trophy Bihar won the toss against Kerala

Syed Mushtaq Ali Trophy| കേരളത്തിനെതിരെ ബിഹാറിന് ടോസ്; ടീമില്‍ രണ്ട് മാറ്റം

ഗുജറാത്തിനെതിരെ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയിരുന്നത്. ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി.

Cricket Nov 5, 2021, 12:15 PM IST

Vijay Hazare Trophy 2020 21 Kerala huge total vs RailwaysVijay Hazare Trophy 2020 21 Kerala huge total vs Railways

ഉത്തപ്പ, വിഷ്‌ണു സെഞ്ചുറിത്തിളക്കം; സഞ്ജു വെടിക്കെട്ട്; കേരളത്തിന് 351 റണ്‍സ്

റോബിന്‍ ഉത്തപ്പയും വിഷ്‌ണു വിനോദും സഞ്ജു സാംസണും തീപ്പന്തമായപ്പോള്‍ റെയില്‍വേസിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍.

Cricket Feb 24, 2021, 12:42 PM IST

IPL 2020 RR vs MI Rajasthan Royals create new recordIPL 2020 RR vs MI Rajasthan Royals create new record

സ്റ്റോക്‌സ്-സഞ്ജു വെടിക്കെട്ടില്‍ രാജസ്ഥാന്‍ സൃഷ്‌ടിച്ചത് റെക്കോര്‍ഡ്

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയും മലയാളി താരം സഞ്ജു സാംസണിന്‍റെ സമയോചിത ബാറ്റിംഗുമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 

IPL 2020 Oct 26, 2020, 4:42 PM IST

Sanju Samson talking on his game plan and futureSanju Samson talking on his game plan and future

'അച്ഛനാണ് എന്റെ കരുത്ത്, കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ ഞാന്‍ നിരാശനായിരുന്നു'; ഉള്ളുതുറന്ന് സഞ്ജു സാംസണ്‍

2019 സീസണില്‍ 12 മത്സരത്തില്‍ നിന്ന് 342 റണ്‍സാണ് സഞ്ജു സാംസണ്‍ ആകെ നേടിയത്. എന്നാല്‍ ഇത്തവണ സഞ്ജുവിന്റെ തിരിച്ചുവരവാണ് ആദ്യ രണ്ട് മത്സരത്തിലൂടെ കണ്ടത്.

IPL 2020 Sep 29, 2020, 11:56 AM IST

Sanju Samson still believe Rajasthan Royals will play offSanju Samson still believe Rajasthan Royals will play off

രാജസ്ഥാന് റോയല്‍സിന് ഇനിയും സാധ്യതയുണ്ട്; പ്രതീക്ഷ കൈവിടാതെ സഞ്ജു

ടീമിന് വേണ്ടി ഓരോ താരങ്ങളും പുറത്തെടുക്കുന്ന പ്രകടനത്തിനും കൈയടിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ ഒന്നും അനായാസമായി നേടാന്‍ സാധിക്കില്ല. രാജസ്ഥാന്‍ ഇപ്പോഴും പ്രതീക്ഷയുണ്ട് പ്ലേഓഫില്‍ കയറാന്‍ സാധിക്കുമെന്ന്. ഹൈദരബാദിനെതിരായ വിജയം റോയല്‍സിന്റെ ആരാധകര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.

IPL 2019 Apr 28, 2019, 5:01 PM IST

SRH replaying with david warner against RRSRH replaying with david warner against RR

സഞ്ജുവിന് മറുപടിയുമായി വാര്‍ണര്‍; രാജസ്ഥാനെതിരെ ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കം

പിന്നാലെ  ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ്  ആറോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തിട്ടുണ്ട്. ഇതില്‍ 52 റണ്‍സും ഡേവിഡ് വാര്‍ണറുടെ വകയായിരുന്നു. വാര്‍ണര്‍ക്കൊപ്പം ജോണി ബെയര്‍സ്‌റ്റോ (9 പന്തില്‍ 16 ) യാണ് ക്രീസില്‍. ആദ്യ മത്സരത്തിലും വാര്‍ണര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 

IPL 2019 Mar 29, 2019, 10:30 PM IST

Century for sanju samson and SRH need 199 to win againt RRCentury for sanju samson and SRH need 199 to win againt RR

മിന്നല്‍ സെഞ്ചുറിയുമായി സഞ്ജു; രാജസ്ഥാനെതിരെ ഹൈദരാബാദിന് 199 വിജയലക്ഷ്യം

നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന രഹാനെ- സഞ്ജു സഖ്യം 119 റണ്‍സ് നേടി. എന്നാല്‍ രഹാനെ ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്തായി.

IPL 2019 Mar 29, 2019, 9:46 PM IST

sanju samson batted with broken fingersanju samson batted with broken finger

ഒടിഞ്ഞ് തൂങ്ങിയ വിരലുമായി സഞ്ജു ബാറ്റിങ്ങിന് ഇറങ്ങി; കേരളത്തിന്റെ ടോട്ടലിനോട് ചേര്‍ത്തത് വിലപ്പെട്ട റണ്‍സ്

കേരളം 163ന് 9 എന്ന നിലയില്‍ നില്‍ക്കെയാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെ പരിക്കേറ്റ സഞ്ജു പിന്നീട് ക്രീസിലെത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ടീമിന് ലീഡ് കുറവായത് കൊണ്ടാണ് സഞ്ജു ക്രീസിലെത്തിയത്.

CRICKET Jan 16, 2019, 9:56 PM IST

Gujarat need 195 runs to win in Ranji trophy against KeralaGujarat need 195 runs to win in Ranji trophy against Kerala

രഞ്ജി: രണ്ടാം ഇന്നിങ്‌സില്‍ കേരളം തകര്‍ന്നു; ഗുജറാത്തിന് 195 വിജയലക്ഷ്യം

കൈവിരലിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണാണ് രണ്ടാം ദിനം അവസാനം പുറത്തായത്. ഇതോടെ സ്റ്റംപെടുക്കുകയായിരുന്നു. മൂന്നാം ദിനം ഗുജറാത്ത് ബാറ്റിങ്ങിന് ഇറങ്ങും.

CRICKET Jan 16, 2019, 5:34 PM IST